Tag: Asha Susan
ഒരു മുപ്പതു കൊല്ലം കഴിയുമ്പോ ഇന്നത്തെ എഫ്ബി പോസ്റ്റുകൾ കണ്ട് അന്നത്തെ കുട്ടികൾ ഞെട്ടാൻ പോവുന്ന ചില കാര്യങ്ങൾ
മുപ്പതു കൊല്ലം മുന്നേയുള്ള ദാമ്പത്യ സിദ്ധാന്തത്തിന്റെ തുണ്ടു പേപ്പറുകൾ വായിച്ചിട്ട് ഇന്നത്തെ സ്ത്രീകൾ "എനിക്കും വ്യഭിചാര വാസനയുണ്ടെന്നു" വളരെ സിമ്പിളായി പറയുന്നത്
ബീഫ് നിരോധിച്ചാൽ ബീഫ് ഫെസ്റ്റ് എന്നപോലെ കാലു കാണിക്കുന്നതിനെതിരെ ഉറഞ്ഞു തുള്ളിയാൽ കാലുകൾ കാണിച്ചുതന്നെ പ്രതിഷേധിക്കണം
പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന വാർത്തയുടെ താഴെ വന്ന ഭൂരിഭാഗം കമന്റും തുണിയഴിച്ചു ഐക്യദാർഢ്യം നടത്തിയവളുമാരൊന്നും ഇപ്പൊ എന്താ മിണ്ടാത്തത്? അവളുമാരൊക്കെ എവിടെ? എന്നൊക്കെയാണ്.
വികസിത രാജ്യങ്ങളിൽ വൃദ്ധരാണ് ശരിക്കും ജീവിതം ആസ്വദിക്കുന്നത്
വികസിത രാജ്യങ്ങളിൽ വൃദ്ധരാണ് ശരിക്കും ജീവിതം ആസ്വദിക്കുന്നത്. പെൻഷൻ ആയി കഴിഞ്ഞാൽ അവർ എപ്പോഴും ടൂറിലായിരിക്കും. പലപ്പോഴും ഭാര്യയും ഭർത്താവും ഒരുമിച്ച് യാത്ര ചെയ്യും ഒരാളുടെ അഭാവത്തിൽ ആണെങ്കിൽ ഒറ്റയ്കായിരിക്കും യാത്ര. 85 വയസ്സുള്ള ഒരു സ്ത്രീ കഴിഞ്ഞ ഒരു വർഷമായി ടൂർ ചെയ്യുന്നത്
പട്ടി ഷോയും(ബോഡി പൊളിറ്റിക്സും) ഞാനും
പതിനെട്ടു തികയാൻ മൂന്നു മാസം ഉള്ളപ്പോഴായിരുന്നു എന്റെ വിവാഹം, അതിനായിരുന്നു ആദ്യമായി സാരി ഉടുത്തതും പെറ്റിക്കോട്ടിൽ നിന്ന് സ്ഥാനക്കയറ്റം കിട്ടി ബ്രാ ഇട്ടതും. സാരി ഉടുപ്പിക്കാൻ നേരം ആന്റിമാർ
ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയത് പുരുഷന്മാർക്കും വിരലിൽ എണ്ണാവുന്ന സ്ത്രീകൾക്കും മാത്രമാണ്
താല്പര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല അല്ലെങ്കിൽ ഉണ്ട് എന്ന ഒറ്റ ഉത്തരം അപ്പോ കൊടുത്തിരുന്നേൽ ആ വിഷയം അവിടെ കഴിയില്ലായിരുന്നോ? ടീച്ചർ-വക്കീൽ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യം ഇതായിരുന്നു
സംവരണത്തെ അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണം എന്ന ഈ ആശയം
ഭരണഘടന മുന്നോട്ടുവെച്ച സംവരണത്തെ ജാതി സംവരണം എന്നു തന്നെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. സാമൂഹിക സംവരണം എന്നാരും പറഞ്ഞതായി അറിവില്ല. വർമ്മ, പിള്ള, നായർ, മേനോൻ തുടങ്ങിയ സവർണ്ണ വിഭാഗത്തിന്
ഒരു സ്ത്രീയ്ക്ക് തന്റെ ജീവിതപരിസരത്തുള്ള ആണുങ്ങളെ നന്നാക്കിയതിനു ശേഷമേ ആശയങ്ങൾ പറയാവൂ എന്നൊന്നുമില്ല
വീട്ടിലുള്ള ആൺവർഗ്ഗത്തെ നേരെയാക്കാൻ പറ്റാത്തവരാണ് നാട്ടുകാരെ 'ഉപദേശിക്കാൻ' പുരോഗമനവും ഫെമിനിസവുമായി ഇറങ്ങുന്നത്.നിങ്ങളിൽ പലരും ഈ ഡയലോഗ് രഹസ്യമായും പരസ്യമായും പറയുകയോ കേൾക്കുകയോ ചെയ്തിരിക്കും അവരോടായി :-
പ്രിവിലേജില്ലാത്തവരുടെ ജീവിതം നൂറ്റാണ്ടുകൾ മാറിയാലും വലിയ വിത്യാസമില്ലാതെ തുടരുന്നു
ഒരു കുഞ്ഞിനു വേണ്ടി മറ്റൊരു പുരുഷന്റെയടുത്തു പോവുന്ന ലാജ്ജോ എന്ന പെൺകുട്ടിയുടെ കാലിൽ അയാൾ പതിയെ തൊടുമ്പോ, ആ കാലുകളിൽ നമസ്കരിക്കുമ്പോ, ചുംബിക്കുമ്പോഴൊക്കെ പൊട്ടിക്കരയുന്ന ലാജ്ജോയെ കാണുമ്പോ എന്റെ കണ്ണും നിറഞ്ഞൊഴുകും. ഭർത്താവടുത്തേയ്ക്കു വിളിക്കുമ്പോ, അയാളുടെ കൈയ്യൊന്നു
പത്തു കൊറോണ വൈറസിനേക്കാൾ ശക്തിയുള്ള അപകട വൈറസാണ് മതം എന്നത് തിരിച്ചറിഞ്ഞ ജനതയാണ് നാം
പത്തു കൊറോണ വൈറസിനേക്കാൾ ശക്തിയുള്ള അപകട വൈറസാണ് മതം എന്നത് തിരിച്ചറിഞ്ഞ ജനതയാണ് നാം. അതുകൊണ്ട് തന്നെ മതത്തിന്റെ ഒരു കാര്യത്തിലും ഗവണ്മെന്റ് അവസാന വാക്കാവുന്നതു ഗുണത്തേക്കാൾ ഏറെ അപകടമേ ക്ഷണിച്ചു വരുത്തൂ.
മക്കൾ ദൈവത്തിന്റെ ദാനമാണെന്നും, മാതൃത്വം അമൂല്യമായ വരദാനമാണെന്നും ‘വിശ്വസിക്കുന്നവർ’ ഇത് വായിക്കണമെന്നില്ല
ദിവസങ്ങൾക്കു മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ലീവ് കിട്ടിയിട്ടും നാട്ടിൽ പോവാൻ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നു മാത്രമല്ല, വീട്ടുകാരോട് ലീവ് കിട്ടിയ കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കിട്ടുമെന്നുറപ്പില്ല എന്നൊക്കെ കള്ളം പറയുന്ന കേട്ടു ഞാൻ കാര്യം തിരക്കി. വീട്ടിൽ വിവാഹം ആലോചിക്കുന്നുണ്ട്
സ്ത്രീ സെക്സിനെ കുറിച്ച് എഴുതിയാൽ അവളോട് സെക്സ് ആവശ്യപ്പെടുന്നവർ അറിയാൻ
ഇന്നലെ കണ്ടൊരു പോസ്റ്റാണ് മുകളിൽ ഒട്ടിച്ചിരിക്കുന്നത്. ഇതേ തെറ്റിദ്ധാരണ ഉള്ളവർ മാത്രം വായിക്കുക (not all men.) സ്വന്തം ജീവിതത്തെക്കുറിച്ചു സ്വന്തമായി അഭിപ്രായവും തീരുമാനവും ഉള്ള സ്ത്രീകൾ പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും എഴുതുകയോ ശരീരം കാണിച്ചോ
“അരിയാഹാരം കഴിക്കുന്നവർക്കു മനസ്സിലാവും” എന്ന ചൊല്ലിൽ ഒളിഞ്ഞിരിക്കുന്ന കീഴാള അധിക്ഷേപം
"അരിയാഹാരം കഴിക്കുന്നവർക്കു മനസ്സിലാവും" എന്ന പ്രയോഗം വാദമുഖത്തു പലരും മുഴക്കുന്നതു നമ്മൾ കേട്ടിട്ടുണ്ടാവും. അവർ അതുകൊണ്ടുദ്ദേശിക്കുന്നത് പറയുന്ന കാര്യം (ചിലപ്പോ പമ്പര വിഡ്ഢിത്തമായിരിക്കും) ബുദ്ധിയും ബോധവും ഉള്ളവർക്കു മനസ്സിലാവുമെന്നാണ്.
പെൺകുട്ടികളുടെ പ്രണയത്തിനോട് മാത്രമെന്താ ഇത്ര പേടി ?
ചോദ്യം മോന്റെയാണ് . ക്ലാസ്സൊക്കെ തീരാനായി കുട്ടികൾ സ്കൂളിനോട് വിടപറയുന്ന സമയമായപ്പോ മൂപ്പർക്കെന്തോ ഒരു വൈക്ലപ്പ്യം . ഇനി അവരെയൊക്കെ വല്ലാതെ മിസ്സാവില്ലേ എന്നുള്ള ആകുലത വീണ്ടും വീണ്ടും കേട്ടപ്പോ പരിഹാരമായി എല്ലാവരുടെയും വാട്സാപ്പ് നമ്പർ വാങ്ങി ഒ
ഹാലോ ബിഗ് ബോസ് രജത് കുമാറേ… വലിക്കില്ല, കുടിക്കില്ല എന്നത് മാന്യതയുടെ മാനദണ്ഡം അല്ല
ബിഗ്ഗ് ബോസ്സ് കാണുന്നവർക്ക് അറിയാം അതിൽ രജത് കുമാർ മിക്കപ്പോഴും മറ്റുള്ളവരിൽ ആരോപിക്കുന്ന കാര്യമാണ് "ഞാൻ നിങ്ങളെ പോലെയല്ല , ഞാൻ വലിക്കില്ല കുടിക്കില്ല"
നാടിനും വീടിനും കൊള്ളാത്ത അരാഷ്ട്രീയവാദികൾ രൂപമെടുക്കുന്നത് എങ്ങനെ ?
അൽപ്പ സ്വൽപ്പം പ്രിവിലേജുള്ളവന്റെ കൂടെപ്പിറപ്പാണ് അരാഷ്ട്രീയവാദം. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ കഴിയുന്നതിന്റെ അല്ലേൽ അറിയുന്നതിന്റെ (ദുർ) ഗുണം.
ജീവിതത്തിൽ
എന്നെ തൊടാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് നിയമം പറഞ്ഞു കൊണ്ടുതന്നെ തനിക്ക് പറയാനുള്ളത് ഉച്ചത്തിൽ വിളിച്ചു പറയുന്ന പെൺപോരാളി
കഴിവില്ലാത്തവരെന്നും, പെൺബുദ്ധി പിൻബുദ്ധിയെന്നും പറഞ്ഞു പുരുഷന്റെ പിന്നിലൊളിപ്പിച്ചിരുന്ന അതേ പെണ്ണിന്റെ പിൻതലമുറക്കാർ മുഴുക്കുന്ന ഇങ്കുലാവുകൾ കേട്ട് പാട്രിയാർക്കിയുടെ കോട്ടകൾ ഞെട്ടിവിറയ്ക്കുന്നതു നിങ്ങൾ കാണുന്നുണ്ടോ ?
ചോദിക്കുന്നത് വിമാനത്താവളമല്ല, അടിസ്ഥാന സൗകര്യങ്ങളാണ്,1947 ൽ അല്ല ചോദിക്കുന്നതും, 2019 ലാണ്
വയനാട്ടിൽ പതിനഞ്ചു വർഷം ഉണ്ടായിരുന്നപ്പോളൊക്കെ ചിന്തിച്ച കാര്യമാണ് എന്തുകൊണ്ട് വയനാട്ടിൽ സർക്കാർ വക വിദഗ്ധ ചികിത്സയ്ക്കു സൌകര്യമുള്ള ഹോസ്പിറ്റൽ ഇല്ലായെന്ന്.
തനിച്ചായിപ്പോയ അമ്മയ്ക്കൊരു കൂട്ടുകാരൻ ഉണ്ടെന്നു പറഞ്ഞാൽ എത്രപേർക്ക് ദഹിക്കും?
"അമ്മ" എന്ന വാക്കിന് ഒറ്റയ്ക്കു നിൽക്കാൻ കഴിയാത്തപ്പോ മക്കളുടെ ലൈഫിനപ്പുറം അമ്മയ്ക്കൊരു ലൈഫുണ്ടോ, സന്തോഷമുണ്ടോ? ഒരു നല്ല അമ്മയ്ക്ക് അങ്ങനെയൊരു ജീവിതം കണ്ടെത്താനാവുമോ?
ഒരു സ്ത്രീയ്ക്ക് മതം ഉപേക്ഷിക്കൽ എളുപ്പമാണെന്ന് കരുതുന്നവരോട് പറയട്ടെ…
'കറതീർന്ന പുരോഗമനക്കാർ' മതവിശ്വാസികളായ സ്ത്രീകളെ കാണുമ്പോൾ, പർദ്ദയിട്ട സ്ത്രീകളെ കാണുമ്പോൾ, വിശ്വാസങ്ങൾക്ക് വേണ്ടി പൊരുതുന്നവരെ കാണുമ്പോൾ ഇവർക്കീ അടിമത്വം പേറി നടക്കാൻ
ശബരിമല, അയോദ്ധ്യ വിഷയങ്ങളിൽ മതം ഒരു ലഹരിയായതിനാൽ മദ്യത്തെ നമുക്ക് ഉദാഹരണമായി എടുക്കാം.
അയോദ്ധ്യയിൽ അമ്പലം വേണോ പള്ളി വേണോ, ശബരിമലയിൽ യുവതിപ്രവേശനം വേണോ എന്നൊക്കെയുള്ള കാര്യത്തിൽ ‘മതമേ വേണ്ടെന്നു പറയുന്ന യുക്തിവാദികൾ (ചിലർ)’ എന്തിനു തലപുകയ്ക്കുന്നു എന്ന് ചിന്തിക്കുന്നവരോടും
നന്മമരങ്ങൾ പെൺകുട്ടികളുടെ’ കല്യാണത്തിന് വേണ്ടി പിരിവിടുന്നതിലെ ന്യായം എന്താണാവോ?
നന്മ മരങ്ങൾ രോഗികളെ സഹായിക്കുന്നത് ഒരു ജീവൻ നിലനിർത്താണല്ലോ എന്നോർത്തെങ്കിലും സമാധിനിക്കാം. പക്ഷെ 'പെൺകുട്ടികളുടെ' കല്യാണത്തിന് വേണ്ടി പിരിവിടുന്നതിലെ ന്യായം എന്താണാവോ
കുട്ടികളില്‍ ഇത്രയും മതവിഷം കുത്തിവച്ചു തെരുവില്‍ ഇറക്കുവാന്‍ അല്പമെങ്കിലും ഉളുപ്പുണ്ടോ നിങ്ങള്‍ക്ക്?
എന്റെ നാടും, ഞാന്‍ മുന്‍പ് പോയിരുന്ന ഇടവകപ്പള്ളിയും ആണ് ഈ വാര്‍ത്തയില്‍ കാണുന്നത്. കൊച്ചു കുട്ടികളുടെ കൈവിരല്‍ മുറിച്ചിട്ട് ആ രക്തത്തില്‍ സത്യം ചെയ്യിക്കുന്ന ഏര്‍പ്പാട്
സ്വന്തം അമ്മ പ്രതിക്കെതിരെ മൊഴി കൊടുത്തിട്ടും അവരുടെ വാക്കുകൾക്ക് വിലയില്ലാതായി പോയതിന് പേരാണ് ‘കീഴ്ജാതി’
ഇന്നലെ രാത്രി “ഇച്ചീച്ചി” കവിതയാണ് (ലിങ്ക് > ഇച്ചീച്ചി -കവിത, ധര്‍മരാജ് മടപ്പള്ളി) ആദ്യം വായിച്ചത്. അതു വായിക്കുമ്പോ എഴുതിയ ആളോട് ദേഷ്യം പതഞ്ഞു വരുവായിരുന്നു, വേറൊന്നുമല്ല, ഇങ്ങനെയൊക്കെ രണ്ടു കുഞ്ഞുങ്ങളെ പിച്ചി ചീന്തുന്ന 'കഥ'
ക്രിസ്തീയസഭകളിലെ സ്ത്രീവിരുദ്ധത
ശബരിമലയിലെ യുവതി പ്രവേശന കാര്യമോ അല്ലെങ്കിൽ ഇസ്ലാമിലെ സ്ത്രീവിരുദ്ധതയോ പറയുമ്പോൾ പൊതുവേ നമ്മൾ കേൾക്കാറുള്ള ഡയലോഗാണ് "അതൊക്കെ ഞങ്ങൾ കൃസ്ത്യാനികളെ കണ്ടുപഠിക്ക്. ബൈബിളിൽ അങ്ങനെ പലതുമുണ്ടാവും പക്ഷേ ഞങ്ങൾ അച്ചായന്മാർക്ക്
ഇമോഷണൽ അറ്റാച്ച്മെന്റ് എന്ന വൈകല്യം
ഒറ്റയ്ക്കു സമ്പാദിക്കുന്നവരായാലും, സ്വാതന്ത്ര്യത്തിന്റെ കാറ്റു ശ്വസിക്കുന്നവരായാലും വൈകാരികമായി നമ്മൾ ഒരാളിൽ കെട്ടപ്പെട്ടു പോയാൽ ലോകത്തിലെ എല്ലാ സന്തോഷവും ആ ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കും.
വിമർശിച്ച സ്ത്രീയെ വേശ്യയെന്നു വിളിക്കാൻ നീയാരാടാ ‘നന്മ’മരമേ ?
അല്ല ഫോറോസ് താങ്കളെ വിമർശിക്കുന്ന ഒരുപാട് പുരുഷന്മാരുണ്ട് , അവർക്കൊന്നും ഈ പട്ടങ്ങൾ ചാർത്തികണ്ടില്ലല്ലോ ? സ്ത്രീകൾക്ക് മാത്രമാണോ ലൈംഗീക ആക്ഷേപം ചേരൂ ?
ഒരുപാത്രത്തിൽ വെള്ളം ഉൾക്കൊള്ളുന്നതിനു ഒരു പരിധിയുണ്ട്
കൊലപാതകക്കുറ്റത്തിനു സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോ ചിലപ്പോഴൊക്കെ അവരിൽ ഞാനുൾപ്പെടുന്ന പലരേയും കാണാറുണ്ട്.
എന്തുകൊണ്ടാണ് കുട്ടികൾ ഒളിച്ചോടി ചെറിയ പ്രായത്തിലെ വിവാഹത്തിനു ശ്രമിക്കുന്നത് ?
പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ടികൾ വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ചിന്തിക്കുന്ന കാര്യമാണ് "ഇതൊരു ആവേശപ്പുറത്തുള്ള ചാട്ടമായിരുന്നുവെന്നും പക്വതയെത്തുമ്പോള്‍, ജീവിതം പഠിക്കുമ്പോ മനസ്സിലാവുമെന്നും."
നമ്മുടെ പെണ്‍കുട്ടികൾക്ക് സംഭവിക്കാൻ പാടില്ലാത്ത ചിലകാര്യങ്ങൾ ഞാൻ അനുഭവിച്ചതിൽ നിന്നുകൊണ്ട് …
ജനിച്ചത് പെൺകുട്ടിയാണേൽ ആരാനുള്ളതാണെന്നു പറഞ്ഞു മുഖം വാട്ടുകയും ആൺകുട്ടിയാണേൽ അവനവനുള്ളതാണെന്നു പറഞ്ഞു അഹങ്കരിക്കുകയും ചെയ്യുന്നവരുടെ തലമുറയിൽ നിന്നും അഭിമാനത്തോടെ പെണ്മക്കളെ ചേർത്ത് നിർത്തുന്ന തലമുറയിൽ എത്തിനിൽക്കുമ്പോൾ
നമ്മുടെ നാട്ടിൽ മറ്റൊരു ആൾദൈവമായി ഫിറോസ് മാറിയാലും അതിശയിക്കാനൊന്നുമില്ല
ആമുഖം :- പൊങ്കാല ഇട്ടൊള്ളൂ ഞാൻ വാങ്ങാം , തെറി എന്തൂരും വിളിച്ചാലും കേൾക്കാം , പക്ഷേ അക്കൗണ്ട് പൂട്ടിക്കരുത് പ്ലീസ്