ഉദ്ധരിക്കുന്ന ലിംഗവും, ലിംഗം കൊണ്ടുള്ള ചിന്തകളുമാണ് നമ്മുടെ നാട്ടിലെ എല്ലാത്തരം ലിംഗഅസമത്വങ്ങളുടെയും സദാചാര ചിന്തകളുടെയും അടിത്തറ
മുപ്പതു കൊല്ലം മുന്നേയുള്ള ദാമ്പത്യ സിദ്ധാന്തത്തിന്റെ തുണ്ടു പേപ്പറുകൾ വായിച്ചിട്ട് ഇന്നത്തെ സ്ത്രീകൾ "എനിക്കും വ്യഭിചാര വാസനയുണ്ടെന്നു" വളരെ സിമ്പിളായി പറയുന്നത്
പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന വാർത്തയുടെ താഴെ വന്ന ഭൂരിഭാഗം കമന്റും തുണിയഴിച്ചു ഐക്യദാർഢ്യം നടത്തിയവളുമാരൊന്നും ഇപ്പൊ എന്താ മിണ്ടാത്തത്? അവളുമാരൊക്കെ എവിടെ? എന്നൊക്കെയാണ്.
വികസിത രാജ്യങ്ങളിൽ വൃദ്ധരാണ് ശരിക്കും ജീവിതം ആസ്വദിക്കുന്നത്. പെൻഷൻ ആയി കഴിഞ്ഞാൽ അവർ എപ്പോഴും ടൂറിലായിരിക്കും. പലപ്പോഴും ഭാര്യയും ഭർത്താവും ഒരുമിച്ച് യാത്ര ചെയ്യും ഒരാളുടെ അഭാവത്തിൽ ആണെങ്കിൽ ഒറ്റയ്കായിരിക്കും യാത്ര. 85 വയസ്സുള്ള ഒരു...
താല്പര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല അല്ലെങ്കിൽ ഉണ്ട് എന്ന ഒറ്റ ഉത്തരം അപ്പോ കൊടുത്തിരുന്നേൽ ആ വിഷയം അവിടെ കഴിയില്ലായിരുന്നോ? ടീച്ചർ-വക്കീൽ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യം ഇതായിരുന്നു
ഭരണഘടന മുന്നോട്ടുവെച്ച സംവരണത്തെ ജാതി സംവരണം എന്നു തന്നെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. സാമൂഹിക സംവരണം എന്നാരും പറഞ്ഞതായി അറിവില്ല. വർമ്മ, പിള്ള, നായർ, മേനോൻ തുടങ്ങിയ സവർണ്ണ വിഭാഗത്തിന്
വീട്ടിലുള്ള ആൺവർഗ്ഗത്തെ നേരെയാക്കാൻ പറ്റാത്തവരാണ് നാട്ടുകാരെ 'ഉപദേശിക്കാൻ' പുരോഗമനവും ഫെമിനിസവുമായി ഇറങ്ങുന്നത്.നിങ്ങളിൽ പലരും ഈ ഡയലോഗ് രഹസ്യമായും പരസ്യമായും പറയുകയോ കേൾക്കുകയോ ചെയ്തിരിക്കും അവരോടായി :-
ഒരു കുഞ്ഞിനു വേണ്ടി മറ്റൊരു പുരുഷന്റെയടുത്തു പോവുന്ന ലാജ്ജോ എന്ന പെൺകുട്ടിയുടെ കാലിൽ അയാൾ പതിയെ തൊടുമ്പോ, ആ കാലുകളിൽ നമസ്കരിക്കുമ്പോ, ചുംബിക്കുമ്പോഴൊക്കെ പൊട്ടിക്കരയുന്ന ലാജ്ജോയെ കാണുമ്പോ എന്റെ കണ്ണും നിറഞ്ഞൊഴുകും. ഭർത്താവടുത്തേയ്ക്കു വിളിക്കുമ്പോ, അയാളുടെ...
ദിവസങ്ങൾക്കു മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ലീവ് കിട്ടിയിട്ടും നാട്ടിൽ പോവാൻ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നു മാത്രമല്ല, വീട്ടുകാരോട് ലീവ് കിട്ടിയ കാര്യം മറച്ചു പിടിക്കാന് ശ്രമിക്കുന്നുമുണ്ട്. കിട്ടുമെന്നുറപ്പില്ല എന്നൊക്കെ കള്ളം പറയുന്ന...
ബിഗ്ഗ് ബോസ്സ് കാണുന്നവർക്ക് അറിയാം അതിൽ രജത് കുമാർ മിക്കപ്പോഴും മറ്റുള്ളവരിൽ ആരോപിക്കുന്ന കാര്യമാണ് "ഞാൻ നിങ്ങളെ പോലെയല്ല , ഞാൻ വലിക്കില്ല കുടിക്കില്ല"