Home Tags Asianet

Tag: Asianet

എപ്പിസോഡുകൾ ഇങ്ങനെ അടുപ്പിച്ചു കാണുന്നതു വൈശാലി ഋഷ്യശൃംഖനെ പൊക്കാൻ പോയതിനെക്കാൾ വലിയ ടാസ്‌ക്

0
സാന്ത്വനത്തിന്റെ പ്രൊമോ കണ്ട അന്നൊരുനാൾ നന്ദനത്തിലെ ബാലാമണി മനുവേട്ടനെ ആദ്യമായിട്ടു കണ്ടപ്പോ ഒന്നു ഷോക്കായില്ലേ...അതുപോലെ അഞ്ജലിയെ കണ്ടപ്പോ,

ഇടതു മുന്നണി നേടിയ വിജയം, കേരളത്തിലെ മീഡിയ ജേണലിസത്തോടുള്ള അതിരൂക്ഷമായ മറുപടി

0
തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇടതു മുന്നണി നേടിയ വ്യക്തമായ വിജയം കേരളത്തിലെ പ്രിൻ്റ്- വിഷ്വൽ മീഡിയ ജേണലിസത്തോട് അതിരൂക്ഷമായ ചില മറുപടികൾ പറയുന്നുണ്ട്. അത് പ്രതിപക്ഷമെന്ന വ്യാജേന

വാർത്താ ഉറവിടങ്ങളെ വെളിപ്പെടുത്താൻ പത്രലേഖകരെ വെല്ലുവിളിക്കുന്നതിൽ അഭംഗിയുണ്ടെന്നറിയാം. പക്ഷേ, ഏഷ്യാനെറ്റിന് എൻഐഎയിൽ സോഴ്സുണ്ടെങ്കിൽ, ആ സത്യവാങ്മൂലം ഹാജരാക്കട്ടെ

0
തങ്ങളുടെ വാർത്തകളും വിശകലനങ്ങളുമൊന്നും മറ്റുള്ളവർക്ക് ഓർമ്മ കാണില്ല എന്നു ധരിച്ചിട്ടാണ് ഏഷ്യാനെറ്റിന്റെ രണ്ടു പ്രതിനിധികൾ രണ്ടുദിവസമായി മുഖ്യമന്ത്രിയുടെ മുന്നിൽ കെട്ടുന്ന നിഷ്കളങ്ക വേഷം കെട്ടുന്നത്. തങ്ങൾ ഉന്നയിക്കുന്നത്

ഏഷ്യാനെറ്റനുകൂലികൾക്കായി ഏഷ്യാനെറ്റിൻ്റെ ജനാധിപത്യ വിരുദ്ധതയുടെയും ബഹിഷ്കരണത്തിൻ്റയും മറ്റൊരു കഥ

0
അന്നാണ് ടി എൻ ജി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ടി. എൻ.ഗോപകുമാർ യാത്രയാകുന്നത്.ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ഏഷ്യാനെറ്റ് വാർത്തകളോട് ചേർത്തു വെച്ചതായിരുന്നു ടി. എൻ.ജി യുടെ മാധ്യമ ജീവിതം

രജിത്ത് കുമാർ ഉഗ്രൻ ഫ്രോഡോ ? അങ്ങനെ തോന്നാനുള്ള ചില കാരണങ്ങൾ

0
രജിത് കുമാർ മൽസരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചത് അറിയാതെ ചെയ്തതല്ല. അയാൾ പ്ലാൻഡ് ആയിരുന്നു. ലാലേട്ടനോട് പറഞ്ഞത് പാഷാണം ഷാജിയുടെ അല്ലെങ്കിൽ രഘുവിന്‍റെ കണ്ണിൽ തേക്കുമായിരുന്നു എന്നാണ്. ആരുടെയെങ്കിലും

ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലർക്ക് മുളകുവെള്ളം ഒഴിക്കണം, ചിലർക്ക് രേഷ്‌മയുടെ വണ്ടിയിൽ അള്ളു വെയ്ക്കണം, ചിലർക്ക് ഗുണ്ടെറിയണം,...

0
അതേ സമയം മറ്റൊരു ചർച്ച നടക്കുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായി വരുന്ന രേഷ്മയെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തിൽ. പ്യൂരിഫയർ രജിത് ആർമി ഒഫിഷ്യൽ എന്ന ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടാണിത്. ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം

മനുഷ്യത്വവും യുക്തിയും ലവലേശമില്ലാത്ത ആൾക്കൂട്ടത്തിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച സുഹാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ബിഗ് സല്യൂട്ട് സർ

0
രജിത്കുമാറിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനുവേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒത്തുചേർന്ന വിഡ്ഢിക്കൂട്ടത്തിനെതിരെ കേസെടുത്തിട്ടുണ്ട്.എ­ൺപതോളം ആളുകളാണ് കുടുങ്ങിയിരിക്കുന്നത്.എറണാകുളം കലക്ടർ എസ്.സുഹാസിന്റെ

മനുഷ്യർക്ക്‌ അധ:പതിക്കാവുന്നതിന്‌ ഒരറ്റമുണ്ട്‌

0
മനുഷ്യർക്ക്‌ അധ:പതിക്കാവുന്നതിന്‌ ഒരറ്റമുണ്ട്‌. ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർ കോവിഡ്‌ 19 തുരത്താൻ വേണ്ടി ആവുന്നതെല്ലാം ചെയ്യുകയാണ്‌. മനുഷ്യനിൽ നിന്ന്‌ മനുഷ്യനിലേക്ക്‌ വൈറസ്‌ പടരുന്നത്‌ തടയാൻ ബഹുമാനപ്പെട്ട

”കൊറോണയെ എനിക്കു പേടിയില്ല, കാരണം മനസ്സിനു ശുദ്ധിയില്ലെങ്കിലേ കൊറോണ വരൂ. മനസ്സിനു ശുദ്ധിയുണ്ടെങ്കിൽ ഒരു കൊറോണയും വരില്ല”

0
ഒരു വേലയും കൂലിയുമില്ലാതെ നാട്ടിൽ ചുമ്മാ തെക്കുവടക്കു നടക്കുന്ന ഫാനരന്മാരും ഫാനരകളും ഇപ്പോൾ കൂട്ടമായി മെമ്പർഷിപ്പെടുത്തിരിക്കുന്നത് രജിത് ഫാൻ ആസോസിയേഷനിലാണെന്നു തോന്നുന്നു. ഒരു സംസ്ഥാനം മുഴുവൻ കൊറോണയ്‌ക്കെതിരെ ശക്തമായി പടപൊരുതുമ്പോൾ

രജിത് കുമാർ പറയുന്ന സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും നിങ്ങൾക്ക് അമൃതാണെങ്കിൽ അവ സന്തോഷത്തോടെ ഭുജിച്ചോളൂ, പക്ഷേ അത് ചെയ്യണമെങ്കിൽ ഇവിടെ...

0
ഈ നാടിനെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.പക്ഷേ ഈ ചിത്രം ചങ്കിൽ തീകോരിയിടുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായ രജിത് കുമാറിനെ വരവേൽക്കുന്നതിനുവേണ്ടി തടിച്ചുകൂടിയ ആളുകളെ കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സങ്കടവും ദേഷ്യവും അനുഭവപ്പെടുന്നു. ലോകം മുഴുവൻ

കൊറോണയ്ക്കിടയിലും ഈ ആൾക്കൂട്ടം അതിനേക്കാൾ വലിയൊരു വൈറസിനെ കാണാൻ വേണ്ടിയാണ്, കേരളമൊരു ഭ്രാന്താലയം

0
എയർപോർട്ടിൽ ഈ ആൾകൂട്ടം വിജയിനെയോ സൂര്യയേയോ മോഹൻലാലിനെയോ മമ്മൂട്ടിയെയോ കാണാൻ അല്ല, ഒരു പെൺകുട്ടിയോട് അതിക്രമം കാണിച്ചതിന്റെ പേരിൽ ഒരു ചവറു റിയാലിറ്റി ഷോയിൽ നിന്നും ചവുട്ടി പുറത്താക്കപ്പെട്ട ഒരു ഊളയെ കാണാൻ വേണ്ടിയാണ്. മലയാളി മനോരോഗിയും വൈകൃതങ്ങൾ

‘ നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ...

0
നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ ' രജിത് ആർമി എന്ന ഊളകളുടെ കൂട്ടം ഇന്നലെ ഫെയ്സ്ബുക്കിൽ എഴുതി വിട്ട ആയിരക്കണക്കിന് തെറികളിൽ ഏറ്റവും കൂടിയതാണ്, രജിത് സ്കൂളിൽ ഏറ്റവും മികച്ച വിദ്യാർത്ഥി എന്ന് വേണമെങ്കിൽ ഇത് എഴുതി വിട്ടവനെ/അവളെ വിളിക്കാം.

ഇനിയാണ് ഏഷ്യാനെറ്റിനെ ശരിക്കും സൂക്ഷിക്കേണ്ടത്, ”നേരോടെ, നിര്‍ഭയം, നിരന്തരം” വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും

0
ഇനിയാണ് ഏഷ്യാനെറ്റിനെ ശരിക്കും സൂക്ഷിക്കേണ്ടത്. ''നേരോടെ, നിര്‍ഭയം, നിരന്തരം'' വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. ഒരു സംഘിയുടെ ഉടമസ്ഥതയിലുളള ചാനല്‍ എന്നത് കേരളത്തിന്‍റെ സവിശേഷമായ സാഹചര്യത്തില്‍ ഒരു ബാധ്യത തന്നെയാണ്. അതിനെ താല്‍ക്കാലികമായി അവര്‍ മറികടന്നു കഴിഞ്ഞു.

കേരളത്തിലെ ബിജെപി നേതാക്കളെ ഏതെങ്കിലും ജനകീയ സമരങ്ങളിൽ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇവരെയൊക്കെ പ്രശസ്തരാക്കിയത് ചാനലുകാർ

0
ബി.ജെ.പിയുടെ മുതിർന്ന നേതാവും സംസ്ഥാന പ്രസിഡന്റുമായിരുന്ന കുമ്മനം രാജശേഖരൻ ഏതെങ്കിലും ജനകീയ സമരത്തിൽ പങ്കെടുത്ത് കണ്ടിട്ടുണ്ടോ. പി.എസ്. ശ്രീധരൻ പിള്ളയെയോ എൻ.എൻ. കൃഷ്ണദാസിനെയോ കണ്ടിട്ടുണ്ടോ

ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ രണ്ടു പോയിന്റ് താഴേയ്ക്കിറങ്ങി എന്ന റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ് ഏഷ്യാനെറ്റിനും...

0
ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ രണ്ടു പോയിന്റ് താഴേയ്ക്കിറങ്ങി എന്ന റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ് ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും കേന്ദ്രസർക്കാർ രണ്ടുദിവസത്തെ വിലക്ക് ഏർപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. അക്രമങ്ങളിൽ ആർഎസ്എസിന്റെ പങ്കും ദില്ലി പോലീസിന്റെ നിഷ്ക്രിയത്വവും

ഈ ചിരി ലോട്ടറിയടിച്ചതിനല്ല, സത്യസന്ധമായി മാധ്യമപ്രവത്തനം നടത്തിയ രണ്ടു ചാനലുകളെ നിശ്ചിത സമയത്തേക്ക് വിലക്കിയതിനാണ്

0
ഏഷ്യാനെറ്റും മീഡിയ വൺ ഉം 48 മണിക്കൂർ സമയത്തേക്ക് ബാൻ ചെയ്തതിൽ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത ഒരു കുലസ്ത്രീ . ഓർക്കുക നാളെ ഈ ചിരിയും അവർ നിരോധിച്ചേയ്ക്കാം.

സംഘി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് ആ മാധ്യമപ്രവർത്തകൻ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്

0
നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സർക്കാർ വിലക്കേർപ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കിൽ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാൻ

ഏതെങ്കിലുമൊരു മതഭ്രാന്തൻ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് താനും അവസാനിച്ചേക്കുമെന്ന അറിവോടുകൂടെത്തന്നെയാണ് അയാൾ നമ്മോട് ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞ്...

0
പി ആർ സുനിലിനെ എനിക്ക് അടുത്തറിയില്ല, കാണുമ്പോഴുള്ള ചെറിയ ചിരിയ്ക്കും രണ്ടു വാക്കിലെ കുശലത്തിനുമപ്പുറം ഒരു ചായയിലേക്ക് പോലും സൗഹൃദം വളർന്നിട്ടില്ല. പക്ഷേ, ദില്ലിയിലെ തെരുവുകൾ ഭ്രാന്തമായപ്പോൾ സമചിത്തതയോടെ നേരിന്റെ നാവായ് ആ പത്രപ്രവർത്തകൻ മാറുന്നത് കണ്ടു.

സത്യസന്ധമായ റിപ്പോര്‍ട്ടില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയും യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചു പിടിക്കുകയുമാണ് സംഘപരിവാറിന്‍റെ അജണ്ട

0
ഡെല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണ്.

വംശീയ ആക്രമണങ്ങൾ മടിയില്ലാതെ ചെയ്യാനും അതിന്റെ പേരിൽ പൊതിവിചാരണ നേരിടേണ്ട സാഹചര്യമില്ലാതെയുമുള്ള ഒരു അവസ്ഥയാണ് അവർ ആഗ്രഹിക്കുന്നത്

0
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ കാലത്ത് വന്ന സ്വേച്ഛാധിപത്യഭരണം ഇന്ത്യയിൽ പരാജയപ്പെട്ടു പോയതിന്റെ ഒരു കാരണമായി സാമൂഹിക ശാസ്ത്രജ്ഞന്മാർ പറയുന്നത് അന്ന് വാർത്തമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിൽ ഭരണകൂടത്തിന് വന്ന വീഴ്ചയാണ്. ഇന്ന് സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അരങ്ങേറുന്ന സ്വേച്ഛാധിപത്യഭരണം മുൻ മാതൃകളിൽ വന്ന വീഴ്ചകളെ മനസ്സിലാക്കി

മോദി സർക്കാരിന് പാദസേവ ചെയുന്ന റിപ്പബ്ലിക്ക് , ജന്മഭൂമി, മലർ നാടൻ മലയാളി , ജനം തുടങ്ങിയ ചാണക...

0
"നിങ്ങളോട് ഗവണ്മെന്റ് നടു വളക്കാൻ പറഞ്ഞു, പകരം നിങ്ങൾ നിലത്തിഴഞ്ഞു കാണിച്ചുകൊടുത്തു (You were asked only to bend, but you crawled)" 1975 ൽ ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ഇന്ത്യയിലെ അടിയന്തിരാവസ്ഥകാലത്തെ മാധ്യമങ്ങളെ കുറിച്ച് ഇങ്ങിനെ പറഞ്ഞത് വേറെയാരുമല്ല ബിജെപി നേതാവ് അഡ്വാനി തന്നെയാണ്.

ഹിറ്റ്‌ലറെ സല്യൂട്ട് അടിക്കാത്ത ആ ഒറ്റ മനുഷ്യനെ പോലുള്ള ഒരു നടുവിരൽ ആണ് ഈ നാല്പത്തിയെട്ടു മണിക്കൂറിലെ മീഡിയ...

0
വംശീയ ഹിന്ദുത്വത്തിന്റെ മുസ്ലീം എത്നിക് ക്ലെൻസിംഗിന്റെ ട്രയൽ വേർഷൻ ആണ് ഈ നാല്പത്തിയെട്ടു മണിക്കൂർ നിരോധനം. ഇതിൽ അവർ മെയിൻ ആയി ടാർഗറ്റ് ചെയ്യുന്നത് മീഡിയ വണ്ണിനെയും അതുവഴി ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്‌ലാമിനെയുമാണ് എന്ന് തിരിച്ചറിയാൻ ഹിന്ദുത്വ ഊളകളുടെ ബുദ്ധി പോലും വേണ്ട.

ചാനലുകൾ 48 മണിക്കൂർ നിർത്തി വെപ്പിച്ചത് 48 ദിവസവും 48 മാസവുമായി വരാൻ ഇരിക്കുന്നതേയുള്ളൂ

0
48 മണിക്കൂർ നിർത്തി വെപ്പിച്ചത് 48 ദിവസവും 48 മാസവുമായി വരാൻ ഇരിക്കുന്നതേയുള്ളൂ.വനിതാ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്ത്രീകൾക്കായി സമർപ്പിക്കുന്ന നേതാവിന്റെ പ്രസ്‌താവനയ്ക്ക് തൊട്ടട്ടടുത്ത ദിവസമാണ് സാമൂഹ്യ മാധ്യമങ്ങൾക്ക്

ദില്ലിയിലെ സംഘ് ഭീകരവാദികൾക്കൊപ്പം ‘ഏഷ്യാനെറ്റ് ‘പക്ഷം ചേർന്നത് എങ്ങനെയെന്ന് നോക്കാം

0
ഇടതു വിരുദ്ധതയുടെ പ്രൊപ്പഗാണ്ട അച്ചുകൾ പണിതു തഴമ്പിച്ച കൈവഴക്കങ്ങൾക്ക് ഫാസിസാനുകൂല മാധ്യമപ്രവർത്തനത്തിന്റെ ക്‌ളാസിക് രീതികൾ പൂ പറിക്കും പോലെ ലളിതമാണ്.

ഗോവിന്ദച്ചാമി ജയിൽവാസം കഴിഞ്ഞ് സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക ആക്രമണത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് എടുക്കുമ്പോൾ കേട്ടിരിക്കേണ്ട അവസ്ഥയാണ്...

0
അന്ന് നടന്ന ആ വിവാദ പ്രസംഗത്തിന് ശേഷം,സര്‍ക്കാരിന്റെ യാതൊരു പരിപാടിയിലും രജിത് കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.തുടരെ ഇയാൾ നടത്തിയ പല പ്രസംഗങ്ങളും, മോശപ്പെട്ട ആളുകള്‍ക്കാണ് ഓട്ടിസം ബാധിച്ചവരും ട്രാന്‍സ്ജെന്‍ഡേ്ഴ്സും

ബിഗ് ബോസ്സും ആത്മരതികളും

0
ജനിച്ച മണ്ണിലെ അസ്തിത്വം ചോദ്യം ചെയ്തുകൊണ്ട് ജനങ്ങളുടെയും, ജനാധിപത്യ ഭരണഘടനയുടെയും കഴുത്തിൽ ഫാസിസത്തിന്റെ കത്തിവെച്ച് കാത്തിരിക്കുന്ന വർഗ്ഗീയ ഭരണകൂട ഭീകരതയ്‌ക്കെതിരെയും, ഓരോ അണിക്കൂറിലും മനുഷ്യ ജീവനുകൾ കവർന്നുകൊണ്ട്

“ഒരു പെണ്ണിന് ഇത്രയും അഹങ്കാരം പാടുണ്ടോ? ആ പെണ്ണ് എന്തൊരു ചിലപ്പാണ്”

0
ഒരു പെണ്ണിന് ഇത്രയും അഹങ്കാരം പാടുണ്ടോ? ആ പെണ്ണ് എന്തൊരു ചിലപ്പാണ് (ഉച്ചത്തിലുള്ള സംസാരം), പോരാത്തതിന് രജിത് എന്ന പാവം മനുഷ്യൻ എന്ത് പറഞ്ഞാലും ഉടനെ അതിൽ പിടിച്ചു തൂങ്ങി കടിച്ചു കീറാൻ നിൽക്കും, പോരാത്തതിന് അവളുടെ നാണമില്ലാത്ത കുറെ വേഷവും (വസ്ത്രധാരണ രീതി).

ജസ്ല മാടശ്ശേരി ബിഗ് ബോസിലെത്തിയത് ഉചിതം, അതിനു കാരണമുണ്ട്

0
ഇന്നലെ ആദ്യമായി ബിഗ്‌ബോസ് എപ്പിസോഡ് രണ്ടെണ്ണം കണ്ടു ജിസ്‌ലേക്ക് വേണ്ടി അവൾ അവിടെ എന്താ ചെയ്യാൻ പോണത് എന്ന് അറിയാനുള്ള ഒടുക്കത്തെ ക്യുരിയോസിറ്റി കാരണം ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയോട് യാതൊരു താല്പര്യവും എനിക്കില്ല ജസ്ലയോട്

മാധ്യമങ്ങളുടെ രാഷ്ട്രീയവും നുണക്കഥകളും

0
ഏഷ്യാനെറ്റും വിനുവും കാണിച്ച പിതൃശൂന്യ പ്രവർത്തിക്ക് കുട പിടിക്കാൻ താല്പര്യമില്ല.ഇന്നലെ (22-11-2019)നടന്ന ന്യൂസ് ചർച്ചയിൽ വിനു കാണിച്ച പ്രവർത്തിയെ കുറിച്ചാണ് പറയാനുള്ളത്

നാലുവയസ്സുകാരി ദിയയുടെ മരണം കൊലപാതകമെന്ന് ബ്രേക്കിങ് ന്യൂസ് കൊടുക്കാനുള്ള ഡാറ്റ എവിടെ നിന്നു കിട്ടി?

0
ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും, ഓൺലൈൻ മീഡിയയിലും പുറത്തുവിട്ട വാർത്തയാണ്, "തിരുവനന്തപുരത്ത് നാലുവയസ്സുകാരിയുടെ മരണം, അമ്മയുടെ മർദ്ദനമെന്ന് പരാതി"..