Tag: assemble
മീറ്റ് അനിമൽസ് അസംബിൾ – Meat Animals Assemble
മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്. അവർ രൂപീകരിച്ച സംഘടനയുടെ ഭാരവാഹികൾ സംസാരിച്ചു തുടങ്ങി
പശു : ക്ഷണം സ്വീകരിച്ചു എത്തിയ കാളക്കും, എരുമയ്ക്കും, പോത്തിനും, ഒട്ടകത്തിനും, കോഴിക്കും നന്ദി.
കേട്ടപാടെ മുറുമുറുത്തുകൊണ്ടു പോത്ത് :...