Home Tags Astrology

Tag: Astrology

നക്ഷത്രങ്ങളെ പേടിക്കുന്നവർ

0
നക്ഷത്രങ്ങളെ പേടിക്കുന്നവർ. തൃക്കേട്ടയായിരുന്നു അമ്മയുടെ നക്ഷത്രം. അമ്മയുടെ ചേച്ചി അമ്മുപേരമ്മയും തൃക്കേട്ട ആയിരുന്നു. ' അമ്മ ചെറുപ്പത്തിലേ പറയുമായിരുന്നു "എന്റെ അനുഭവങ്ങൾ എല്ലാം അമ്മു ചേച്ചിയുടെ പോലെയെന്ന്".

ജ്യോത്സ്യന്‍ ത്രികാലജ്ഞാനി ആവുന്നത് എങ്ങനെ?

0
ജ്യോതിഷഗ്രന്ഥങ്ങള്‍ ജ്യോതിഷി ഒരു 'ഊഹാപോഹപടു' ആയിരിക്കണം എന്ന് പറയുന്നുണ്ട്. ഊഹാപോഹം എന്നാല്‍ ഇംഗ്ലീഷില്‍ Guess work.

ചൊവ്വാദോഷത്തില്‍ എന്താണ് ദോഷം?

0
ഒരു ആവറേജ് മലയാളി കേട്ടാല്‍ പേടിക്കുന്ന ഒരു വാക്കാണ് ചൊവ്വാദോഷം. ഇത് കാരണം സമയത്ത് പെണ്ണ് കെട്ടാന്‍ കഴിയാത്ത പുരുഷന്മാരും കെട്ടാച്ചരക്കുകള്‍ എന്ന ലേബലില്‍ പുരയും പറമ്പും പഞ്ചായത്തും വരെ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും അനവധിയാണ്.

ജ്യോതിഷം ശാസ്ത്രീയമാണോ?

0
'തനിയ്ക്കുണ്ടെന്നവകാശപ്പെടുന്ന മാന്ത്രികശക്തി അന്വേഷണവിധേയമാക്കാന്‍ വിസമ്മതിയ്ക്കുന്ന വ്യക്തി ഒരു തട്ടിപ്പുകാരനാണ്. ഒരു വ്യക്തിയ്ക്കുണ്ടെന്നു പറയപ്പെടുന്ന മാന്ത്രികശക്തിയെപ്പറ്റി അന്വേഷിയ്ക്കാനുള്ള ധൈര്യം കാട്ടാത്തൊരു വ്യക്തി എളുപ്പം കബളിപ്പിയ്ക്കപ്പെടാവുന്നയാളാണ്. പരിശോധന കൂടാതെ വിശ്വസിയ്ക്കാന്‍ തയ്യാറുള്ള വ്യക്തി ഒരു വിഡ്ഢിയാണ്.' – ഡോ. കോവൂര്‍