Home Tags Athirapally project

Tag: athirapally project

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കേണ്ടിയിരുന്ന ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എന്താണ് സംഭവിച്ചത് ?

0
അതിരപ്പള്ളി പദ്ധതിയെ ക്കുറിച്ച് പരിസ്ഥിതി പഠനം നടത്തിയ കൺസൾട്ടന്റ് ആയ ഡോ.രവി പറയുന്നതും തുറന്നമനസ്സോടെ നമുക്ക് കേൾക്കാം : അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കേണ്ടിയിരുന്ന ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എന്താണ് സംഭവിച്ചത് ?

വൈദ്യുതി വേണോ? വേണം ! 24 മണിക്കൂറും വേണോ?

0
KSEB എഞ്ചിനീയർ & My Classmate പ്രസീത് കൃഷ്ണൻ എന്നെ Tag ചെയ്ത് ഇട്ട പോസ്റ്റ് ആണിത്... ( Tag ഞാൻ Remove ചെയ്തു: ഇത്തരം തമാശക്കഥകൾ എന്നെ സംബന്ധിച്ച് വളരെ വൾഗർ ആയാണ് തോന്നുന്നത് ) വായിക്കൂ.

അണക്കെട്ട് വന്നാൽ പുഴയിൽ വെള്ളം കുറയുമോ ?

0
പുതിയ നിലപാടല്ല. ഏതാണ്ട് മുപ്പത് വർഷക്കാലമായ് തുടരുന്ന ഒരു നിലപാടാണ്. അ തിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ കേരളത്തിലെ കാൽപ്പനിക പരിസ്ഥിതി വാദികൾ പറയുന്ന അതിശയോക്തികൾ വിശ്വസിക്കാനായിട്ടില്ല. അവർ പറയുന്ന കാര്യങ്ങൾ 90 ശതമാനവും വസ്തുതകൾക്ക് നിരക്കുന്നതല്ല.