Home Tags ATTUKAL PONGALA

Tag: ATTUKAL PONGALA

ഇതിനെതിരെ ഒരു രാഷ്ട്രീയകക്ഷിയും പ്രതികരിക്കാത്തത് അവരുടെ ദാനകഥകൾ ഇതിലേറെ മോശമാണ് എന്നതുകൊണ്ടാണ്

0
ഒരു നഗരത്തെ മുഴുവൻ സ്തംഭിപ്പിക്കുകയും പൊതുസംവിധാനത്തെ മുഴുവനും ഭക്തിയുടെ പേരിൽ ദുരുപയോഗം ചെയ്യുകയും കടുത്ത സ്ത്രീവിരുദ്ധതയുടെ മൂല്യബോധത്തെ

സർക്കാർ പൊങ്കാല തടഞ്ഞിരുന്നെങ്കിൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു ?

0
പൊങ്കാല തടഞ്ഞിരുന്നുവെങ്കില്‍ അതിനെതിരെ പ്രതിഷേധിച്ച് തെറിജപ ഘോഷയാത്ര നടത്തുക എല്ലാ ജില്ലകളിലുമുള്ള സംഘികളും കൊങ്ങികളും എന്‍.എസ്.എസുകാരും ആയിരിക്കും. അത് സംസ്ഥാനത്തെയാകെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമായിരുന്നു.

പൊങ്കാലയെക്കാൾ വലിയൊരു അത്ഭുതം തിരുവനന്തപുരത്തു നടക്കുന്നുണ്ട്

0
സമയം വൈകിട്ട് ആറുമണി.പൊങ്കാല നടന്ന വഴികളിലൂടെ പോയിനോക്കുക, പൊങ്കാലയുടെ ഒരു പാടുപോലും ശേഷിക്കാതെ നഗരവഴികൾ മുഴുവൻ പൊതുജനങ്ങൾക്കായി വൃത്തിയാക്കി മാറ്റിയിരിക്കുന്നു.അടുപ്പുകല്ലുകൾ ഇല്ല, ചാരമില്ല, കലമില്ല, യാതൊരുവിധ

ഇനിയിപ്പോ മാസ്ക് ഒരു ആചാരമാകും, അടുത്ത തവണ ആവശ്യത്തിന് മാസ്ക് കൊടുത്തില്ലെങ്കിൽ സർക്കാർ അനുഭവിക്കും

അടുത്ത ആറ്റുകാൽ പൊങ്കാല സമയത്തു കൂടി കൊറോണ പോലെ ഏതെങ്കിലും പകർച്ചവ്യാധി ഉണ്ടായി, ആൾക്കാരൊക്കെ മൂക്കിനു മേൽ മാസ്ക് കെട്ടിയിരിന്നു പൊങ്കാലയിടുവാണേൽ, അതിനടുത്ത വർഷം മുതൽ 'പൊങ്കാല മാസ്ക്' ഒരാചാരമാവും

സെൻകുമാരാ ഖരാവസ്ഥയിലുള്ള വിറക് പോലുള്ള ഇന്ധനങ്ങൾ കത്തിക്കുമ്പോൾ പുറത്തേക്ക് വരുന്ന പുകയിൽ നിന്നുള്ള വാതകങ്ങൾ വലിച്ചുകയറ്റുമ്പോൾ സ്വാഭാവിക പ്രതിരോധ...

0
പൊങ്കാല സമയത്തെ കൂടിയ ചൂട് വൈറസിനെ പ്രതിരോധിക്കുമെന്ന് ചില "ഭാരതീയ ജീവശാസ്ത്ര " ചിന്തകർ പറഞ്ഞത് കേട്ടു.ഞാൻ വായിച്ചിട്ടുള്ള മെഡിക്കൽ സയൻസിൻ്റെ ചില നിഗമനങ്ങൾ ഈ സമയത്ത് ഒന്ന് ഓർമ്മിപ്പിക്കണമെന്ന് തോന്നി. ഇതൊക്കെ പറയേണ്ട ഡോക്ടർമാർ എന്താണ് ഈ ഒരു കാര്യം പറയാതിരിക്കുന്നത് എന്നതിൽ ഒരു പ്രതിഷേധവും ഉണ്ട്.

പൊങ്കാല- ശ്രീമതി ടീച്ചർ നിസ്സഹായയാണ്

0
എത്ര പെട്ടെന്നാണ് ഇടത് ആവേശക്കമ്മിറ്റിക്കാർക്ക് ആരോഗ്യമന്ത്രി ശൈലജടീച്ചറോട് അതൃപ്തിയിലെത്തിയത്. പൊങ്കാല വച്ച് റിസ്കെടുക്കുന്നെന്നാണ് പറയുന്നത്.. ചിലരത് പിടിപ്പുകേടായ് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അവർ എന്തുചെയ്യണമെന്നാണ്..?

20 പേരടങ്ങുന്ന ഒരു കുടുംബട്രസ്റ്റിനു കീഴിലുള്ള അമ്പലത്തിലെ ഒരു ഉത്സവത്തിന് 40 ലക്ഷം പേർ ഇന്നു ഒത്തുകൂടുന്നു

0
15 മില്യൻ ജനങ്ങൾ wipout ആകാൻ പോകുന്നെന്ന് WHO ഔദ്യോഗികമായി അറിയിച്ച ഒരു രോഗത്തിനെതിരെ ആഗോളതലത്തിൽ തന്നെ അതിതീവ്ര ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ.3 പേരുടെ അഹങ്കാരം നിറഞ്ഞ വിവരക്കേടിന് കേരളത്തിൽ 3000 ആളുകൾ ഐസൊലേഷനിലേക്ക് പോയ വാർത്തയറിഞ്ഞിട്ടും

നമ്മളെക്കാൾ നൂറ് മടങ്ങ് മെഡിക്കൽ സൗകര്യങ്ങളുള്ള രാജ്യങ്ങൾ കൊറോണയുടെ മുന്നിൽ പകച്ച് നിൽക്കുമ്പോൾ യാതൊരു പാളിച്ചയും പറ്റാത്ത നമ്മുടെ...

0
സർക്കാരിനും, ആരോഗ്യ വകുപ്പിനും, ആരോഗ്യ മന്ത്രിക്കും ചെയ്യാൻ സാധിക്കുന്നതിന്റെ അങ്ങേയറ്റത്തെ പ്രതിരോധവും ജാഗ്രതയുമാണ് കൊറോണക്കെതിരെ കേരളത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്.. ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയ പഴുതടച്ചുള്ള പോരാട്ടം.ഇരുപത്തിനാല് മണിക്കൂറും ജാഗ്രതയോടെ ഉണർന്നിരിക്കുന്ന മെഡിക്കൽ സംഘം.

ഏതാണ്ട് മൂവായിരം പേരെ ക്വാറന്റൈൻ ചെയ്യേണ്ട ഗതികേടിലാണ് , അവരിലാരും തന്നെ പൊങ്കാലസ്ഥലത്ത് ഉണ്ടാകില്ല എന്നുറപ്പുള്ളവരാണോ ?

0
പഴയൊരു കഥയുണ്ട്: ചതുരംഗം കണ്ടുപിടിച്ച ആൾ രാജാവിനെ അത് കാണിച്ചു. ഇത്രയും നല്ല കളി കണ്ടുപിടിച്ചതിന് എന്ത് പ്രതിഫലം വേണമെന്ന് രാജാവ് ചോദിച്ചു. ചതുരംഗത്തിന്റെ ആദ്യ കള്ളിയിൽ ഒരു നെൽമണി, രണ്ടാമത്തെ കള്ളിയിൽ രണ്ട്, മൂന്നാമത്തേതിൽ നാല്, എന്നിങ്ങനെ 64 കള്ളികളിലും

കേരളത്തിലെ പൊതുജനാരോഗ്യ കാര്യങ്ങളിൽ താൽപ്പര്യമുള്ള ഏതാനും ഡോക്ടർമാരുടെ അഭ്യർത്ഥന

0
അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെയാണ് നാട് കടന്നുപോകുന്നത്. നാളെ പൊങ്കലയാണ് എല്ലാം കൈവിട്ട അവസ്ഥയാണ്. തിരുവനന്തപുരം നഗരത്തിലെ തിരക്കുകൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായിക്കഴിഞ്ഞു. ഇനി പൊങ്കാല നിരോധിക്കാൻ സാധ്യമല്ല.

ഇറ്റലി, ചൈന, ഇറാൻ മുതൽ വിദേശ രാജ്യങ്ങൾ സംയുക്തയി ഹിന്ദുക്കൾക്കെതിരെ ആക്രമണം നടത്തുകയാണ് മിത്രങ്ങളേ, അതുകൊണ്ടു ഇത്തവണ പൊങ്കാലയിൽ...

0
മിത്രമേ, നൂറ്റാണ്ടുകളായി ഭാരതത്തിലെ ഹൈന്ദവ ജനതക്കെതിരെ നടന്നു വരുന്ന വൈദേശികാക്രമണം ഇപ്പോൾ വിരാട രൂപം പൂണ്ട് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുകയാണ്. ഇത്തവണ ഇറ്റലി, ചൈന, ഇറാൻ മുതൽ വിദേശ രാജ്യങ്ങൾ സംയുക്തമായാണ്

പൊങ്കാല അടുപ്പ് കൂട്ടാൻ സ്ഥലം ബുക്ക് ചെയ്തതാ, ഫുൾഫോം അറിയണോ ? കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി...

0
സയൻസിനെ കാത്തുരക്ഷിക്കണേ അമ്മേ ദേവീ .. എന്ന് പ്രർത്ഥിച്ചുകൊണ്ടാകും ഈ പൊങ്കാല അടുപ്പിൽ കലം വയ്ക്കുന്നതും പണ്ടാര അടുപ്പിൽ നിന്നുള്ള തീ കത്തിക്കുന്നതും. വിദേശ ശാസ്ത്ര സാങ്കേതികവിദ്യയെ സ്വീകരിച്ചുകൊണ്ട് ഇന്ത്യയുടെ ശാസ്ത്രജ്ഞർ വികസിപ്പിച്ച റോക്കറ്റുകളും മിസലുകളും നാരങ്ങയും തൂക്കി കുങ്കുമക്കുറിയും

പൊങ്കാലയിടാൻ ആർത്തവം മാറ്റിവയ്ക്കാൻ ഗുളിക കഴിക്കുന്ന ബോധമില്ലാത്ത വനിതകളുടെ നാട്

0
ചില മുന്തിയ ഇനം അയിത്താചാരങ്ങൾ സംരക്ഷിക്കുവാനും ഇന്ന് ആധുനിക മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. നാളെ ആറ്റുകാൽ പൊങ്കാല,ഒരുപക്ഷേ തിരുവനന്തത്തെ Medical storeകളിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഏറ്റവും കൂടുതൽ tabletകൾ

സൗദി തീർത്ഥാടനം നിർത്തി, ഹോളി ആഘോഷിക്കണ്ട എന്ന് പ്രധാനമന്ത്രി, പക്ഷെ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ പൊങ്കാല നടത്തിയേ അടങ്ങൂ

0
സാമ്പത്തികമായി ഏറെ മുന്നിൽ നിക്കുന്ന സൗദി അറേബ്യ പോലെ ഒരു രാജ്യം, ലക്ഷ കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഉംറ പോലെ ഒരു തീർത്ഥാടനം നിർത്തി വച്ചിരിക്കുന്നു.അവർക്കു നമ്മളുടെ അത്ര സജ്ജീകരണങ്ങൾ ഇല്ലാഞ്ഞിട്ടോ സാമ്പത്തിക സ്ഥിതി കുറവായിട്ടോ ആവാൻ തരമില്ല.എല്ലാ സജ്ജീകരണങ്ങൾ റെഡിയാക്കി എന്ന് ആരോഗ്യ മന്ത്രി അവകാശപ്പെടുമ്പോഴും

ടി പി സെൻകുമാർ, നിങ്ങളുടെ തലച്ചോറിന്റെ സ്ഥാനത്ത് എന്താണ് ?

0
"ചാണകമോ ഒട്ടക മൂത്രമോ എന്തായാലും ഷിംന അസീസ് ഇക്കാര്യത്തിൽ ലോകത്തിലെ അവസാനവാക്കല്ല. യൂണിസെഫ് നൽകിയ വിവരം അനുസരിച്ചാണ് ഞാൻ പോസ്റ്റ് ഇട്ടിരിക്കുന്നത്" എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ എഴുതാൻ തോന്നുന്നു ???

സെക്കുലര്‍ വൈറസ്; ഏകനായ ദൈവം എന്ന പ്രയോഗം അന്വര്‍ത്ഥമാക്കി ഭക്തര്‍ സയന്‍സില്‍ വിശ്വസമര്‍പ്പിക്കുന്നു

0
കൊറോണ വൈറസ് അതിന്റെ ഏറ്റവും പുതിയ മ്യൂട്ടേഷനുകളുമായി ലോകമെമ്പാടും നാശം വിതയ്ക്കുകയാണ്. ദര്‍ശനങ്ങളും ഉംറകളും ഇല്ലാതെ ജീവിക്കാന്‍ ഭക്തര്‍ തയ്യാറെടുത്തു കഴിഞ്ഞു. സംസം വെള്ളം മുതല്‍ ദിവ്യബലി വരെ ഉപേക്ഷിക്കപ്പെടുന്നു. ഏകനായ ദൈവം എന്ന പ്രയോഗം അന്വര്‍ത്ഥമാക്കി ഭക്തര്‍

ഏതായാലും ഈ സ്ത്രീ പൊങ്കാലയിടൽ നിർത്തി, അവർ ഒരു പാഠം പഠിച്ചത്രേ !

0
ഞാൻ ഒരിയ്ക്കൽ തിരുവനന്തപുരം സ്വദേശിനിയായ ഒരു വീട്ടമ്മയെ പരിചയപ്പെട്ടു. അവർ കുടുംബമായി ചെന്നൈയിലാണ് താമസം. അവരുടെ അച്ഛൻ കേരള സർക്കാർ സർവ്വീസിൽ നല്ല ഉദ്യോഗം ആയിരുന്നു. നല്ലവണ്ണം കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഒരുപാട് സമ്പത്തുമുണ്ട്. ഇപ്പോൾ വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു. അദ്ദേഹം ആഴ്ചയിൽ

കൊറോണ കാരണം പൊങ്കാല ഇത്തവണ ഏറെപ്പേർക്കും വീട്ടിൽ തന്നെ

0
എല്ലാ വർഷവും പൊങ്കാലയിടാൻ ആറ്റുകാലിൽ പോകാറുണ്ടായിരുന്ന യൂണിവേഴ്സിറ്റി പ്രൊഫസർ രാധാഭായി ഇത്തവണ പൊങ്കാലയിടാൻ ആറ്റുകാലിലേക്കില്ല . അവർ വീട്ടു മുറ്റത്തു അടുപ്പു കൂട്ടി പൊങ്കാലയിടാനുള്ള ഒരുക്കത്തിലാണ് .മക്കളായ മണിക്കുട്ടിയും ലക്ഷ്മിയും ചുറുചുറുക്കോടെ തകൃതിയായ ഒരുക്കങ്ങളിലാണ്.

ഇത്തവണ പൊങ്കാല വീട്ടിൽത്തന്നെ ഒരിടത്തു അങ്ങട് ഇടൂന്നേ…

0
ഇത്തവണ പൊങ്കാല വീട്ടിൽത്തന്നെ ഒരിടത്തു അങ്ങട് ഇടൂന്നേ. "ദേവിയേ" ന്നു നീട്ടി വിളിക്കുക, പ്രാർത്ഥിക്കുക, തെരളിയപ്പോം മണ്ടപ്പുട്ടും ഉണ്ടാക്കുക. തൂണിലും തുരുമ്പിലും ഇരിക്കുന്നു ന്നു വിശ്വസിക്കുന്ന ആറ്റുകാൽ അമ്മയ്ക്ക് ഇത് മനസിലാകാതെ പോകില്ലല്ലോ. നാവായിക്കുളം എന്റെ വീടിന്റെ അടുത്തുള്ള പരിസരവാസികളോട് പ്രത്യേകം, അമ്മയോടും - ആരു പോയാലും നിങ്ങൾ പോണ്ടാ ട്ടാ (ലോക്കലിസം, ങ്ങാ അതന്നെ )

ഇക്കൊല്ലം പൊങ്കാല ഒഴിവാക്കുക, മനുഷ്യന്റെ നിലനിൽപ്പാണ്‌ വലുത് വിശ്വാസങ്ങളല്ല

0
പൊങ്കാല ഈ പോസ്റ്റിനടിയിൽത്തന്നെ മിക്കവാറും ഉണ്ടാവും എന്ന് കരുതിത്തന്നെയാണ് എഴുതുന്നത്. കൊറോണ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയും അതുപോലെ വലിയ ആൾക്കൂട്ടങ്ങളും ഉണ്ടാവുന്ന അവസരങ്ങളും ഒഴിവാക്കണം എന്നുതന്നെയാണ് അഭിപ്രായം. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉദാഹരണങ്ങൾ ഒന്നിലധികം നമ്മുടെ മുന്നിൽത്തന്നെയുണ്ടല്ലോ.

ജീവനുണ്ടെങ്കിലേ അടുത്ത വർഷവും പൊങ്കാലയ്‌ക്കൊക്കെ പോകാൻ പറ്റൂ എന്നൊക്കെ പറയണമെന്നുണ്ട്, ആരോട് മലയാളിയോടോ ?

0
കൊറോണ കാലമാണ്, ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തൽക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വർഷവും ഇതിനൊക്കെ പോകാൻ പറ്റൂ

കൊറോണയും ആറ്റുകാൽ പൊങ്കാലയും

0
ലോകത്തിലാകെ ഇതുവരെ തൊണ്ണൂറ്റിമൂവായിരത്തോളം പേരെ ബാധിച്ച്, 3200 ഓളം മരണങ്ങൾ സൃഷ്ടിച്ച അസുഖമാണ് കൊറോണ. മരണനിരക്ക് ആദ്യം ഉണ്ടായിരുന്ന രണ്ട് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനത്തിന് മുകളിലേക്ക് കയറി.

ആറ്റുകാൽ ഭഗവതിക്ക് മുമ്പിൽ ശാസ്ത്രം മുട്ട് മടക്കി (ഒരു കോമഡി പോസ്റ്റ് )

0
വിശ്വാസങ്ങൾ എന്തുമാകട്ടെ... അതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ എന്റെ ദൈവമാണ് വലുത് എന്നൊക്കെയുള്ള തള്ളുകൾ അസ്സൽ കോമഡി തന്നെയാണ്. ആറ്റുകാൽ പൊങ്കാലയെ കുറിച്ചുള്ള തള്ളാണ് താഴെയുള്ള പോസ്റ്റ്. കഴിഞ്ഞവർഷവും ഇവിടെയൊക്കെ കറങ്ങി നടന്ന പോസ്റ്റ് തന്നെ. വീണ്ടും പൊങ്കാലക്കാലം ആയപ്പോൾ പൊക്കിയെടുത്തു . ഒരു നഗരം മുഴുവൻ പൊങ്കാലച്ചൂടിൽ ഉരുകിയിട്ടും പുക കൊണ്ട് മൂടിയിട്ടും

പുക മാത്രം !

0
പൊങ്കാലയ്ക്ക് പോകാന്‍ വണ്ടി വേണം, വള്ളം വേണം, അടുപ്പ് കൂട്ടാന്‍ കട്ടകള്‍ വേണം, എല്ലാ സൗകര്യങ്ങളും ഒരുക്കി കിട്ടണം.എല്ലാം സൗജന്യമാണെങ്കില്‍ ഉത്തമം, അതി ഉത്തമം പൊങ്കാല കഴിഞ്ഞാലുടന്‍ വീട്ടിലെത്താന്‍ സ്‌പെഷ്യല്‍ ബസ്സ് വേണം.ഗതാഗത തടസ്സം ഒഴിഞ്ഞു കിട്ടണം. പൊങ്കാല നടക്കുമ്പോള്‍ ആംബുലന്‍സ് പോലും ചലിക്കരുത്.നഗരം നിശ്ചലമാകണം എനിക്ക് 'സായൂജ്യ'മടയണം