1 year ago
ആഗസ്റ്റ് 1 ലെ ക്യാപ്റ്റന്റെ നിഴലാകാനേ ആഗസ്റ്റ് 15 -ൽ സിദ്ദിഖിന് കഴിഞ്ഞുള്ളൂ
സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ആഗസ്റ്റ് 1 റിലീസായിട്ട് ഇന്ന് 33 വർഷം പിന്നിടുന്നു. 1971 - ൽ പ്രസിദ്ധീകരിച്ച ; ബ്രിട്ടീഷ് നോവലിസ്റ്റായ ഫ്രഡറിക് ഫോർ സെത്തി ന്റെ " The...