Home Tags Augustus Morris‎

Tag: Augustus Morris‎

ഗസ്റ്റ് ആർട്ടിസ്റ്റായി വന്നു സ്റ്റാറായ ശശി തരൂർ

0
ശശി തരൂരിനെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വിദ്യാഭ്യാസവും വിവരവും, ലോക പരിചയവും, പല ഭാഷകളിൽ ഒന്നാംതരമായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവും മാത്രമല്ല. വളരെ ചുരുക്കം

അഞ്ചു മില്ലി ലിഗ്‌നോകെയിനും ഒരു സിറിഞ്ചും തരൂ , ഞാൻ ആരുടെ കൈ വേണമെങ്കിലും തളർത്തി തരാം –...

0
ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് മുൻപ് , ആലപ്പുഴ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കയ്യൊടിഞ്ഞ് വന്ന ഒരു രോഗി . നാടൻ ഭാഷയിൽ പറഞ്ഞാ , കയ്യുടെ '' എസ്രാ '' പടമെടുത്ത് , എല്ല് ഡാക്കിട്ടരെ കാണിച്ചു

സാഗർ ഏലിയാസ് ജാക്കി കോവിഡാശുപത്രിയിൽ

0
കൊലക്കേസ് പ്രതികളൊക്കെ ഒള്ളതാ...നേരത്തിനും കാലത്തിനും ഭക്ഷണം തരണം ''. രാവിലെ തന്നെ കലിപ്പിലാണല്ലോ പൊന്നോ , സിസ്റ്റർ ശ്രീജ പരാതി ബോധിപ്പിച്ചു . അൻപതിലേറെ തടവുപുള്ളികളെ തലേന്ന് രാത്രി

ബീഡിയുണ്ടോ ദിനേശാ

0
ഇന്ത്യ കണ്ടെത്താൻ ഇറങ്ങിത്തിരിച്ച കൊളംബസ് , ചെന്ന് കയറിയത് അമേരിക്കൻ ഭൂഖണ്ഡത്തിൽ . തദ്ദേശവാസികൾ മേപ്പടിയാനെയും കൂട്ടരെയും സ്വീകരിച്ചു. .നീളമുള്ള ഒരു കുഴലിലൂടെ എന്തോ കത്തിച്ച് ഉണ്ടാക്കുന്ന '' പൊഹ '' ഉള്ളിലേക്കെടുക്കുന്ന അമേരിക്കക്കാരെ കണ്ട് കൊളുമ്പി & ടീം ഞെട്ടി . കുറെ ഇലകളും മറ്റും

മനുഷ്യന്റെ ദൃഷ്ടി പതിഞ്ഞു വംശനാശം വന്ന ടമ്പാലകോക്ക്

0
കിടപ്പ് ആഫ്രിക്കയിലാണെങ്കിലും , ഇന്ത്യക്കാരാൽ സമ്പന്നമായ ഒരു രാജ്യമാണ് മൗറീഷ്യസ് . പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇവിടം സന്ദർശിച്ച മോറിസ് ( MAURICE )രാജകുമാരനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഡച്ചുകാർ ഈ ദ്വീപിനിട്ട പേരാണ് മോറിസ് . പിന്നീട് നെപ്പോളിയൻ വീണപ്പോൾ ബ്രിട്ടീഷുകാരുടെ അധീനതയിലായ ഈ പ്രദേശത്തിന്

ഒരു പുരുഷനെക്കൊണ്ട് ഇങ്ങനെ ഒരു കുഞ്ഞിനെ പരിപാലിക്കാൻ പറ്റുമോ ?

0
പന്ത്രണ്ടു വയസ്സ് പ്രായമുണ്ടെങ്കിലും , മൂന്നു വയസ്സുകാരിയുടെ ശരീരവളർച്ചയുള്ള ശാരികയെ ഒക്കത്തേന്തി , അവളുടെ 'അമ്മ തന്റെ ഊഴവും കാത്തു നിന്നു. അടുത്തയാൾ വരൂ എന്ന അറിയിപ്പ് കിട്ടിയിട്ടും അവർ വാതിൽക്കൽ തന്നെ നിന്നു

ഇരുപത് ലക്ഷത്തോളം കടൽ യാത്രികരെ കൊന്നൊടുക്കിയ നിശബ്ദ കൊലയാളി

0
അയർലണ്ടിലെ ഹൗത്ത് ഉൾക്കടലിനു സമീപം നിന്നാൽ , ഡബ്ലിൻ എയർ പോർട്ടിലേക്ക് വരുന്ന വിമാനങ്ങളെയും , ബ്രിട്ടനിൽ നിന്നും വരുന്ന ഫെറി സർവ്വീസുകളെയും കാണാം . ബ്രിട്ടനുമായി കര അതിർത്തി പങ്കിടുന്ന ഏക രാജ്യമാണ് അയർലൻഡ്

ഹോട്ട് ഡോഗും മലയാളിയുടെ ഇംഗ്ലീഷും

0
നാലാം ക്ലാസ്സ് വരെ മലയാളം മീഡിയം പഠിച്ച '' മല്ലു പിള്ളേർ '', എൽ പി സ്‌കൂളിനോട് വിട പറഞ്ഞ് യു .പി .സ്‌കൂളിലേക്ക് പോകുന്നു .അഞ്ചാം ക്ലാസ്സിൽ അവരെ ഏറ്റവും ഭയപ്പെടുത്തിയ ഒരു വിഷയമുണ്ട് - ഇങ്കരീയസ്സ്

പലായനങ്ങളുടെ മാനവചരിതം

0
ഒരു അണ്ഡവും പുംബീജവും കൂടിച്ചേർന്ന് ഭ്രൂണമുണ്ടാകുമ്പോൾ , നാമറിയാതെപോകുന്നൊരു കാര്യം കൂടി അവിടെ നടക്കുന്നുണ്ട് . അതൊരു '' അടക്കം ചെയ്യൽ '' ആണ് . മാനവചരിതങ്ങൾ എന്നത് പലായനങ്ങളുടേതാണ്

ചോസോൺ – ഹാങ്ങൂക് ; ഇവ എന്തെന്നറിയാമോ ? അല്പം ചരിത്രവും

0
അസ്വാതന്ത്ര്യവും പട്ടിണിയും പരിവട്ടവും മൂലം അയാൾ തന്റെ ജന്മ നാടായ ചോസോണിൽ നിന്നും രക്ഷപ്പെടാൻ തീരുമാനിച്ചു .അങ്ങേയറ്റം അപകടകരമായ ഒരു പ്രവൃത്തി . ഉദ്യമം പരാജയപ്പെട്ടാൽ , മനുഷ്യ മനസ്സിന് ചിന്തിക്കാവുന്നതിനപ്പുറമുള്ള പീഡകൾ സഹിച്ച് ഇഞ്ചിഞ്ചായി മരിക്കാം . വെറും മരണമല്ല , ഓരോ കോശത്തിൽ

ജാലിയാൻ വാല ബാഗ് -101 വർഷങ്ങൾ

0
ജാതിവ്യവസ്ഥയ്‌ക്കെതിരെ , ഹിന്ദു -മുസ്ലിം മതവൈരത്തിനെതിരെ ഗുരു നാനാക്കിനാൽ രൂപമെടുത്ത ഭക്തിപ്രസ്ഥാനം , പിൽക്കാലത്ത് ആസുരതയുടെ -യുദ്ധക്കൊതിയുടെ - ഭീകരമായ ജാതി വിവേചനത്തിന്റെ മതമായി മാറിയ കഥയാണ് സിഖ് മതത്തിന് പറയാനുള്ളത്

ഉമ്മവെക്കാമോ രാജവെമ്പാലയെ ?

0
ഏറ്റവും കൂടിയ വിഷപാമ്പുകളിൽ മുൻ നിരയിൽ ഉള്ളത് രാജവെമ്പാല . ഒരാളെ കടിച്ചാൽ എന്നെ കടിച്ചു എന്നു പറയാനുള്ള നേരം ഒരു പക്ഷേ കിട്ടിയേക്കില്ല, ! കാരണം?? "The dose makes the poison " ഇത് ടോക്സിക്കോളജിയുടെ അടിസ്ഥാന തത്വം,

മാംസം കഴിക്കുന്നതുകൊണ്ടു ശരീരം അസുഖങ്ങളുടെ കലവറയാവുന്നു എന്നുപറയുന്ന അന്ധവിശ്വാസികൾക്കു ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്നറിയില്ല

0
“സസ്യഭുക്കായി ജനിക്കുന്ന മനുഷ്യൻ മാംസഭുക്കായി തീരുന്നു. അതോടെ അസുഖങ്ങളുടെ കലവറയാവുന്നു ശരീരം” പലർക്കും ഉള്ള ഒരു അന്ധവിശ്വാസമാണ് ഇത് - നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് ആളുകൾക്ക് അറിയില്ല എന്നതാണ് വസ്തുത. സ്ക്കൂളിൽ എല്ലാവരും പഠിച്ചതാണ്.

അവന്റെയൊരു മൊവീല്

0
അമേരിക്കക്കാരൻ ഭൂമി കുഴിച്ച് താഴേക്ക് പോയി . നൂറുമീറ്റർ താഴ്ച്ചയെത്തിയപ്പോൾ അതാ ഭൂഗർഭ വൈദ്യുതി കേബിൾ . അവർ ആർമ്മാദിച്ചു -- നൂറു വര്ഷം മുൻപേ ഞങ്ങൾക്ക് വൈദ്യുതി ഉണ്ടായിരുന്നു . പിന്നീട് റഷ്യക്കാരൻ കുഴിക്കാൻ ആരംഭിച്ചു . നൂ

നേപ്പാളിന്‌ ചൈന റോഡും പാലവും നിർമ്മിച്ചുകൊടുക്കുമ്പോൾ , ഇന്ത്യ ചന്ദനമുട്ടി നൽകുന്നു

0
ണവായുവിൽ കാണപ്പെടാവുന്ന കാർബൺ മോണോക്സൈഡിന്റെ UPPER SAFETY LIMIT 0.01 % ആണ് . ഇത് എൺപതുശതമാനത്തോളം ആകുമ്പോൾ മരണം സംഭവിക്കുന്നു .

‘പന്നഗ’മെത്തും നേരത്ത്

0
ശൈശവബാല്യകൗമാരങ്ങൾ നിഷേധിക്കപ്പെട്ട , ജനനം തൊട്ടേ പ്രായപൂർത്തി കൈവരിച്ച , ബധിരനായ ഒരു വികലാംഗൻ . കാഴ്ചശക്തി നന്നേ കുറവ് . ശുഷ്ക്കമായ തലച്ചോർ കാരണം സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരാൾ

തോമസുകുട്ടീ വിട്ടോടാ !

0
മലയാളികളുടെ അന്യപ്രജാക്ഷേമ തല്പരത കണ്ടിട്ടുണ്ടോ ? ...കാണണം .സർക്കാരാശുപത്രിയിലേക്ക് വരൂ . കടുത്ത ഹൃദയാഘാതമോ

അഞ്ജരുടെ വിതണ്ഡ വാദങ്ങൾ തെല്ലൊരമ്പരപ്പോടെ നമ്മൾ കേൾക്കുമ്പോഴാണ് നെഹ്രുവിന്റെ മഹത്വം അറിയുന്നത്

0
വിജ്ഞാനം എല്ലാ ജീവികൾക്കും വേണ്ടിയുള്ളതാണ് , അത് പ്രാപഞ്ചികമാണ് എന്ന കാഴ്ചപ്പാട് നിലനിന്നിരുന്ന കാലത്തെ ഭാരതത്തിന്റെ ഭരണാധികാരിയായിരുന്നു ശ്രീ .ജവഹർലാൽ നെഹ്‌റു .

കുമ്പിടിയാ കുമ്പിടി !

0
ഒരേസമയം പലയിടത്ത് പ്രത്യക്ഷപ്പെടാൻ കഴിവുള്ളയാളാണ് കുമ്പിടി . സിദ്ധനാ , മഹാസിദ്ധൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ആൾ . പ്രഭാതഭക്ഷണം കഴിക്കാനിരിക്കുന്ന മലയാളികൾ അതിലേക്ക് സൂക്ഷിച്ചൊന്നു നോക്കൂ . പലതിലും കുമ്പിടിയെ കാണാം

കുട്ടിക്കൃഷ്ണമാരാരെ മരണത്തിലേക്കു കൈപിടിച്ചുനടത്തിയ മറവിരോഗം

തന്റെ സാഹിത്യ ജീവിതത്തിലെ സുവർണ്ണകാലം കോഴിക്കോട്ടെ വാടക വീടുകളിൽ താമസിച്ച കുട്ടിക്കൃഷ്ണ മാരാർ , മേധാക്ഷയത്തിന് അടിപ്പെട്ട് അന്ത്യ നാളുകൾ തള്ളിനീക്കി .

ഗ്രീക്കുകാരുടെ പ്രകൃതി വിരുദ്ധ ലൈംഗികകേളികൾ

0
നീളൻ കുപ്പായക്കാരനായ ഒരാൾ തന്റെ ഇരകളെ അടിവസ്ത്രം ഇടാൻ സമ്മതിച്ചിരുന്നില്ല . സൊദോം സംസ്കാരം മുറുകെപ്പിടിച്ച് ജിവിച്ച മേപ്പടിയാൻ ഇപ്പോഴും കുഞ്ഞാടുകളെ മേയ്ച്ചുകൊണ്ട് ഇടയജീവിതം നയിക്കുന്നു .

സിക്സ് പാക്ക് മഹാബലിയെ ഉപ്പുചാക്ക് മാവേലിയാക്കരുത്

0
എല്ലു മുറിയെ പണിയെടുത്തിരുന്ന മലയാളിയിൽ നിന്നും പല്ലു മുറിയെ കഴിക്കുന്ന മലയാളിയിലേക്കുള്ള മാറ്റം അമ്പരപ്പിക്കുന്നതാണ് . നിങ്ങളുടെ ഭോഗാലസതയ്ക്ക് പാവം മഹാബലിയെ കൂട്ടുപിടിക്കരുത് . സിക്സ് പാക്ക് മഹാബലിയെ ഉപ്പുചാക്ക് മാവേലിയാക്കരുത് ,പ്ലീസ്

തീയിടുന്നത് ആർക്കുവേണ്ടി ?

0
എണ്ണിയാലൊടുങ്ങാത്ത വിധം പക്ഷികളും മൃഗങ്ങളും സസ്യജാലവും അധിവസിക്കുന്ന ഒരിടം -- ആമസോൺ . ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ 40 % കയ്യാളുന്ന മഴക്കാടുകൾ