എന്തുകൊണ്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സീറ്റിന്റെ അറ്റത്തിരിക്കുന്നത്; മൂലക്കുരുവിന്റെ അസ്വസ്ഥത ഉള്ളത് കൊണ്ടോ ?

എന്തുകൊണ്ടാണ് എല്ലാ ഓട്ടോ ഡ്രൈവര്‍മാരും അവരുടെ ഡ്രൈവര്‍ സീറ്റിന്റെ ഒരറ്റത്ത് പോയിരിക്കുന്നത് ? അവര്‍ക്കെന്താ മൂലക്കുരുവിന്റെ അസ്വസ്ഥത ഉള്ളത് കൊണ്ടാണോ ?

വൈറ്റിലയിലെ ഒട്ടോക്കാര്‍ക്ക് പട്ടിണി മാറ്റണ്ട !!!

ഇന്ന് വൈറ്റിലയില്‍ വെച്ചുണ്ടായ സംഭവം വെച്ച് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഓട്ടോക്കാര്‍ക്കൂ ഓട്ടോ കൂലിയും വേണ്ട എന്നാണു

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും മാനവും !

ബോംബെയില്‍ നിന്നുള്ള പെണ്‍കുട്ടി അവളെ പാര്‍പ്പിച്ച ലോഡ്ജില്‍ നിന്നും പെണ്‍വാണിഭക്കാരുടെ കണ്ണ് തെറ്റിയപ്പോള്‍, നാട്ടപാതിരക്ക് കോഴിക്കോട്ടങ്ങാടിയിലൂടെ ഇറങ്ങിയോടി ചെന്ന് പെട്ടത് ഒരു ഓട്ടോ റിക്ഷാ ഡ്രൈവറുടെ മുന്നിലാണ്. ഭാഷയറിയാതെ പരിഭ്രമിച്ച് നില്‍ക്കുന്ന ആ പതിനാറുകാരിയെ അനുനയത്തില്‍ തന്റെ ഓട്ടോയില്‍ കയറ്റിയ ഡ്രൈവര്‍ നേരെ വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയെ എത്തിക്കുന്നു.