Entertainment8 months ago
അവളെ കടിച്ചുകീറുന്നതിനു മുൻപ് മുഖമൊന്നു നോക്കൂ, ചിലപ്പോൾ പെങ്ങൾ ആയേക്കാം !
‘അവൾ ഇരയാക്കപ്പെട്ടവൾ’ Amal VR സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ്. വളരെ പ്രസക്തമായിരു ആശയം വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ച ഈ ഷോർട്ട് ഫിലിം ചിലർക്കെങ്കിലും ഒരു തിരിച്ചറിവ് സമ്മാനിക്കും എന്നതിൽ സംശയമില്ല....