Tag: ayodhya verdict
ഭാരതീയ ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ആയുധം നരേന്ദ്രമോദിയോ, അമിത് ഷായോ വികസനമോ മാനവനീതിയോ ഒന്നുമല്ല,...
അയോദ്ധ്യയിൽ ശ്രീ രാമക്ഷേത്രം.കുറച്ച് പേർ ഇവിടെ ഒരു മൂലക്കിരുന്ന് എത്ര പന്തംകൊളുത്തി പ്രതിഷേധങ്ങൾ നടത്തിയാലും കേന്ദ്രം കുലുങ്ങില്ല എന്ന് ഇതോടെ മനസ്സിലായിക്കാണുമല്ലോ. ഹൈന്ദവ രാജ്യം, അതേ ആ ലക്ഷ്യത്തിലേക്ക് അവർ ഒരു പടികൂടി അടുത്തു. അതിന്റെ തറക്കല്ലിടൽ രാജ്യം ആഘോഷിക്കാൻ
കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ് പൂവണിയുന്നതെന്ന് പോലും, കഷ്ടം തന്നെ കോൺഗ്രസേ
"കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ് പൂവണിയുന്നത്" .രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ നൽകിക്കൊണ്ട് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞ വാക്കുകളാണിത്.എത്ര സുന്ദരമായാണയാൾ സംഘ് പരിവാർ
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, അയോധ്യകേസിൽ സംഘപരിവാറിന് അനുകൂലമായ വിധിപറഞ്ഞ രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് അർദ്ധരാത്രി രാഷ്ട്രപതി ഉത്തരവിറക്കി. എങ്ങനെയാണ് ഏകപക്ഷീയമായ വിധി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാവുന്നത് എന്ന് മനസ്സിലായോ ഇതാണ് അതിനുള്ള ഉത്തരം.
ഹിന്ദുവായതുകൊണ്ട് പൗരത്വം ലഭിക്കുകയും മുസ്സിമായതുകൊണ്ട് നഷ്ടപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയെ ഏതു കോടതിയ്ക്കാണ് ന്യായീകരിക്കാന്‍ കഴിയുക ?
ഹിന്ദുവായതുകൊണ്ട് ഇന്ത്യയില്‍ പൌരത്വം ലഭിക്കുകയും മുസ്ലീമായതുകൊണ്ട് നഷ്ടപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയെ ഏതു കോടതിയ്ക്കാണ് ന്യായീകരിക്കാന്‍ കഴിയുക എന്ന മനുഷ്യത്വപരമായ ചോദ്യത്തിലാണ് എല്ലാവരും ഇന്ന് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.
സമീപകാലത്ത് സുപ്രീംകോടതി വിധിച്ച; മൂന്ന് ഉത്തരവുകളും, സാമാന്യബോധമുള്ള ഒരു പൗരന്റെ ചിന്താബോധത്തെ വെല്ലുവിളിക്കുന്നതാണ്
ജനാധിപത്യ ഇന്ത്യ അതിന്റെ ഏറ്റവും നിർണായകവും, പരീക്ഷീണവും, ആയ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സമീപകാലത്ത് ഇന്ത്യൻ സുപ്രീംകോടതി വിധിച്ച; മൂന്ന് ഉത്തരവുകളും, സാമാന്യബോധമുള്ള ഒരു പൗരന്റെ ചിന്താബോധത്തെ, വെല്ലുവിളിക്കുന്നതാണ്.
‘രാമസേതു’വും പൊക്കിപ്പിടിച്ചു നടക്കുന്നവർ വായിച്ചിരിക്കാൻ
അയോദ്ധ്യ വിധി വന്നതിനു ശേഷം വിശ്വാസികൾ ആ വിധിക്ക് കൂടുതൽ സ്വീകാര്യത കിട്ടാൻ വേണ്ടി പഴയ രാമസേതു വിഡിയോയും പൊക്കികൊണ്ടുവരുന്നത് സ്ഥിരം കാഴ്ചയായിക്കൊണ്ടിരിക്കുന്നു
അന്ന് ബാബരി പള്ളിക്ക് മുകളിൽ കയറി മഴുകൊണ്ട് പള്ളി കുത്തി പൊളിച്ചു ; ഇന്ന് മുസ്ലീമായി
അന്ന് ബാബരി പള്ളിക്ക് മുകളിൽ കയറി മഴുകൊണ്ട് പള്ളി കുത്തി പൊളിച്ചു ; ഇന്ന് മുസ്ലീമായി നൂറോളം പള്ളികൾ നിർമ്മിച്ച് പ്രായശ്ചിത്തം നടത്തി ജീവിക്കുന്നു ; അറിയണം ബൽബീർ സിങ് മുഹമ്മദ് അമീറായ വിചത്രമായ കഥ
ശബരിമല, അയോദ്ധ്യ വിഷയങ്ങളിൽ മതം ഒരു ലഹരിയായതിനാൽ മദ്യത്തെ നമുക്ക് ഉദാഹരണമായി എടുക്കാം.
അയോദ്ധ്യയിൽ അമ്പലം വേണോ പള്ളി വേണോ, ശബരിമലയിൽ യുവതിപ്രവേശനം വേണോ എന്നൊക്കെയുള്ള കാര്യത്തിൽ ‘മതമേ വേണ്ടെന്നു പറയുന്ന യുക്തിവാദികൾ (ചിലർ)’ എന്തിനു തലപുകയ്ക്കുന്നു എന്ന് ചിന്തിക്കുന്നവരോടും
ഇനിയൊരിക്കലും ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റേതാക്കി മാറ്റാൻ സാധിക്കില്ല
ആശങ്ക വേണ്ട !
അയോദ്ധ്യ വിധി മറ്റു ആരാധനാലയങ്ങളുടെ കേസിൽ ഒരു കീഴ്വഴക്കമാകില്ല ; ഇനിയൊരിക്കലും ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റേതാക്കി മാറ്റാൻ സാധിക്കില്ല.
നമ്മുടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്
രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവിട്ട തര്‍ക്കഭൂമിയില്‍ പണ്ടൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു എന്നതും അത് തകര്‍ക്കപ്പെട്ടുവെന്നതും ഒരു വസ്തുതയാണ്.
ബാബറിന് കൊടുക്കുന്ന അഞ്ചേക്കർ ഭൂമിയിൽ പണ്ട് ആരൊക്കെ ഭരിച്ചു, മുമ്പ് ഏതെങ്കിലും മന്ദിരങ്ങൾ ഉണ്ടായിരുന്നോ എന്നെല്ലാം അന്വേഷിപ്പിക്കണം
ഇതുവരെ പരിഹാരമില്ലാതിരുന്ന കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. നല്ല കാര്യം. കുറേനാൾ കേസ് നടത്തിയെങ്കിലും 5 ഏക്കർ ബാബറിനു പതിച്ചു കിട്ടുമെന്ന കാര്യത്തിൽ സന്തോഷിക്കാം.
1992 ഡിസംബർ ആറിലെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിയമവിധേയത്വം നൽകിയെന്നതാണ് പ്രത്യേകത
ആയിരത്താണ്ടുകളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഹൈന്ദവമെന്നും സൈന്ധവമെന്നും ആർഷഭാരതമെന്നും വിളിക്കപ്പെട്ട ഒരു സംസ്കൃതിയുടെ മേലെ ഗംഗാജല വിതരണവും രാമായണ മെഗാസീരിയലും രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക പൂജകളും നടക്കുമ്പോൾ ബിജെപ്പിക്ക് പാർലമെന്റിലെ അംഗസംഖ്യ 2 ആയിരുന്നു
ഇതിഹാസത്തിലെ രാമരാജ്യത്തിന്റെ പ്രൗഢിയും സമ്പന്നതയും വൃത്തിയും ഇല്ലാത്ത അയോദ്ധ്യ
2007ലായിരുന്നു ഞാൻ അയോധ്യയിലേക്ക് ചെന്നത്. പാവപ്പെട്ട ഹിന്ദുക്കളുടേയും മുസ്ളീങ്ങളുടേയും ഒരു ചെറുപട്ടണമാണ് അയോധ്യ .പുകയിലയുടേയും, കടുകെണ്ണയുടേയും, മനുഷ്യമാലിന്യങ്ങളുടേയും നറുമണമുള്ള അയോധ്യ.
അയോധ്യകേസിലെ വിധി അറിയേണ്ടതെല്ലാം
അയോധ്യയിലെ തർക്കത്തിലിരുന്ന 2.77 ഏക്കർ സ്ഥലവും ക്ഷേത്രം നിർമ്മിക്കാനായി ഹിന്ദുക്കൾ നൽകാൻ സുപ്രീംകോടതിയുടെ വിധി.അതേസമയം പള്ളി നിർമ്മിക്കാനായി അയോധ്യയിൽത്തന്നെ 5 ഏക്കർ അനുയോജ്യമായ സ്ഥലം സുന്നി വഖഫ് ബോർഡിനും നൽകണം.
ബാബറി മസ്ജിദ് / രാമജന്മഭൂമി പ്രശ്നത്തിന്റെ നാൾവഴികൾ
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ,പള്ളിക്കായി 5 ഏക്കർ
മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപകരിച്ച് ആ ട്രസ്റ്റിനാണ് തര്‍ക്കഭൂമി കൈമാറേണ്ടത്. ക്ഷേത്രനിര്‍മ്മാണം നിര്‍വ്വഹിക്കേണ്ടത് ട്രസ്റ്റാണ്. ഫലത്തില്‍ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. മറുവശത്ത് പള്ളിനിര്‍മ്മാണത്തിന് 5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. അത് സുന്നി വക്കഫ് ബോര്‍ഡിനു കൈമാറണം.