Diseases3 years ago
കൊറോണ; കുളം കലങ്ങുമ്പോ മീൻ പിടിക്കാനിറങ്ങുന്ന ടീമിനെ സൂക്ഷിക്കുക
കൊറോണ ഭീതി ലോകമെങ്ങുമുണ്ട്. UAE യിൽ കൂടി രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഇന്ത്യയിലും പടരാൻ സാധ്യതയുണ്ട്. നിപായെ പോലെ മുമ്പുണ്ടായിട്ടുള്ള വൈറൽ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം പേടിക്കേണ്ട ഒന്നല്ലാ ഈ കൊറോണ