
“ലോമപാദ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു” അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു ബാബു ആന്റണി
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കൊണ്ട് മലയാളഐകളുടെ മനസിലേക്ക് ചേക്കേറിയ ബിസിനസുകാരനും ചലച്ചിത്രനിർമ്മാതാവുമാണ് അറ്റ്ലസ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ നിര്യാണം ഏവരെയും ദുഖത്തിലാഴ്ത്തുകയാണ്.ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു