Entertainment8 months ago
ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്
തയ്യാറാക്കിയത് രാജേഷ് ശിവ ആരോഗ്യത്തിന് ഒരു കലയും താളവും ഒക്കെയുണ്ട്. അത് അറിയുന്നവനാണ് ഒരു ഡോക്ടർ. അതുകൊണ്ടുതന്നെ ഡോക്ടർ മനസുകൊണ്ട് ഒരു കലാകാരനും ആണ്. എന്നാൽ അതിനൊക്കെ പുറമെ ഡോക്ടർമാരിൽ നല്ല കലാകാരൻമാർ തന്നെയുണ്ട്. അവർ...