കുറച്ചു പഴയതാണ്, അടിപൊളി സിനിമാനുഭവം
കുറച്ച് പഴയ രണ്ട് കൗബോയ് മൂവിസ് ഒന്ന് Clint Eastwood തകർത്തഭിനയിച്ച unforgiven പ്രതികാരത്തിന്റെ കഥ പറയുന്നതാണെങ്കിൽ Mel Brooksന്റെ Blazing Saddles എന്ന കോമഡി സിനിമ