Home Tags Baiju Swamy

Tag: Baiju Swamy

ഈ ചർച്ചകൾ എഴുപതുകളിൽ നടന്നിരുന്നു എങ്കിൽ കുറേ അമ്മമാരും ഭാര്യമാരും കണ്ണീരിൽ മുങ്ങില്ലായിരുന്നു

0
രാഷ്ട്രീയ സംഘർഷം ഇല്ലാതാക്കാൻ ആർ എസ് എസും സിപിഎമ്മും പുതിയ യോഗാ ആൾ ദൈവം ശ്രീ എം ന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയെന്ന കാര്യം പി ജയരാജൻ പരസ്യമായി സമ്മതിച്ചിരിക്കുന്ന അവസ്ഥയിൽ അതൊരു

ലവ് ജിഹാദ് ആരോപിക്കുന്ന എടോ പീസീ ഹിന്ദുക്കളെ മൊത്തം അടിച്ചുകൊണ്ടുപോകുന്നത് സഭകളാണ്

0
പി സി ജോർജ് ന്റെ ലവ് ജിഹാദ് ആകുലത കേട്ടപ്പോൾ എനിക്ക് ഒരു സംശയം.കേരളത്തിൽ ഏറ്റവും കൂടുതൽ മത പരിവർത്തനം നടത്തിയത് സഭകൾ അല്ലേ?

2.25 കോടിക്കു ശോഭാസിറ്റിയിൽ ഫ്ലാറ്റ് മേടിച്ച സുഹൃത്ത് ടെൻഷനിലാണ്

0
ശോഭ സിറ്റിയിൽ ഫ്ലാറ്റ് വാങ്ങിയ ഒരു ഹത ഭാഗ്യൻ സുഹൃത്തുണ്ട് എനിക്ക്.കക്ഷി വിദേശ മലയാളി ആണ്.ഇപ്പോൾ വന്ന വാർത്ത അദ്ദേഹത്തെ

പുഴു അരിച്ച കോഴി എടുത്ത് ബിരിയാണി ഉണ്ടാക്കാം എന്ന് കേരള ബിജെപി കിനാവ് കാണരുത്

0
പുള്ളി ഒരു എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ഉള്ള കാരീറിസ്റ്റ് ആണ്. അങ്ങനെ ഉള്ള വ്യക്തികൾ റിസൾട്ട്‌ ഓറിയന്റ്ഡ് ആകുന്നതിൽ അതിശയം വേണ്ട.ഏത് വിധേനയും ഉന്നം വെച്ച ലക്ഷ്യം

സണ്ണിചേച്ചിക്ക് സരിതചേച്ചിക്ക് കൊടുത്ത അനുകൂല്യമെങ്കിലും കൊടുത്തു കൂടേ ?

0
പോൺ സ്റ്റാർ സണ്ണി ലിയോണിനെ കേസിൽ കുടുക്കാനുള്ള ആവേശം കണ്ടപ്പോൾ സത്യം പറഞ്ഞാൽ പുച്ഛം തോന്നുന്നു. അവരും ഏതോ ഒരു സ്വകാര്യ വ്യക്തിയുമായുള്ള

ഇന്ധന കൊള്ള നടക്കാതെ വരുമ്പോൾ ഇലക്ട്രിക് കാറിനിട്ട് സർക്കാർ തന്നെ പണി കൊടുക്കും

0
ധര്മപുരാണം എന്ന നോവലിൽ വിജയൻ ധര്മപുരിയിലെ നികുതി പിഴിയൽ (നികുതി പിരിവ് മൂത്തു കഴിഞ്ഞാൽ പിഴിയൽ ആകും ) വിവരിക്കുന്ന ഒരു ഭാഗമുണ്ട്.

ഭാഷാസ്നേഹികൾ സബ്ജക്ട് എക്സ്പെർട്ടിനെ മലയാളീകരിച്ചു ‘വിഷയ വിദഗ്ദൻ’, ഓരോരോ തുഞ്ചത്ത് എഴുത്തച്ഛൻസ്

0
ഇംഗ്ലീഷിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകൾ മലയാളത്തിൽ വികലമായി ട്രാൻസ്ലേറ്റ് ചെയ്യുന്നത് കേട്ടാൽ തന്നെ ച്ഛർദി വരും. ഏത് മലയാളിക്കും

കിഫ്‌ബി വഴി വിഷം കിട്ടുമെങ്കിൽ സർക്കാർ ഇവർക്ക് വാങ്ങി കൊടുക്കണം, ഇതിലും ഭേദം അതാണ്

0
ചില ചിത്രങ്ങൾ എന്റെ ഉള്ള് പൊള്ളിക്കും. അഭ്യസ്ത വിദ്യരായ, പി എസ് സി ടെസ്റ്റ്‌ ഒക്കെ കുത്തിയിരുന്ന് പഠിച്ചു റാങ്ക് ലിസ്റ്റിൽ എത്തിയിട്ടും

ഒരു പ്രമുഖ ‘കുമ്പിടി’യുടെ ഭൂതകാല തനിനിറങ്ങൾ, ബൈജു സ്വാമിയുടെ കുറിപ്പ്

0
ഈ മാന്യൻ മേരി റോയിയെപ്പോലെ ഒരു പ്രൌഡ വനിതയെ വിളിച്ചത് വട്ട്കേസ്(insane) എന്നാണ്. അത്രേയുള്ളൂ ഇവന്റെ നിയമം അനുസരിക്കൽ. ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ആ വ്യക്തി കർഷക സമരത്തിൽ

കർഷകസമരത്തിന്റെ പന്തലിൽ അകാരണമായി ഗുണ്ടകൾ ഇരച്ചുകയറിയത് സമരത്തെ ചോരയിൽ മുക്കാൻ

0
കർഷക സമരത്തെ ദേശാദ്രോഹമായും തീവ്രവാദമായും ചിത്രീകരിച്ചു ചോരയിൽ മുക്കി കൊല്ലാൻ സംഘ പരിവാർ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഇന്ന് യാതൊരു പ്രകോപനവുമില്ലാതെ സമര പന്തലിൽ കുറച്ചു ഗുണ്ടകൾ

രാഷ്ട്രീയ വിഷജന്തുക്കൾ ഒഴിച്ചുള്ളവർ ആ ചിത്രം ഹൃദയത്തിൽ സൂക്ഷിക്കും

0
ചരിത്രത്തിൽ രേഖപ്പെട്ട, human conciousness തൊട്ടുണർത്തിയ ചില ഫോട്ടോകൾ ഉണ്ട്. ജാപ്പനീസ് ഹിബാകുഷ ആയ സടക്കോ സസാ

കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിക്കുന്ന പണ്ഡിതർ സന്തോഷ്‌ പണ്ഡിറ്റുകളാണെന്നു പറഞ്ഞാൽ തെറിവിളിക്കരുത്

0
കർഷകരുടെ പ്രശ്നങ്ങൾ പഠിച്ചു കൊണ്ട് റിപ്പോർട്ട്‌ കൊടുക്കാൻ കാലാ കാലങ്ങളിൽ നിയമിക്കുന്ന കുറേ കമ്മിറ്റികൾ ഉണ്ട്. അതിൽ കുറെയേറെ പണ്ഡിതർ

സായിബാബ മരിച്ചദിവസം കുറേ ലോറികൾ പുട്ടപർത്തി വിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് പോയത്രേ !

0
ആൾദൈവങ്ങളെ കുറിച്ചും അവരുടെ "ഫക്ക്"തരെക്കുറിച്ചും ഓർത്തപ്പോൾ ആണ് ഒരു കാര്യം ഓര്മ വന്നത്. ഇൻസ്റ്റിറ്റിയൂഷണലൈസ്ഡ് ആയ,ആൾദൈവം ജീവിച്ചിരിക്കുമ്പോൾ തന്നെ കൃത്യമായി രേഖപ്പെടുത്തിയ

പ്രകാശ് കാരാട്ട് ബിജെപിയിൽ ചേർന്നാൽ പാർട്ടിയെ പൊളിച്ചടുക്കി കയ്യിൽതരും

0
നമ്മുടെ അരശുമൂട്ടിൽ അപ്പുക്കുട്ടൻ തൈപ്പറമ്പിൽ അശോകനുമായി ചെസ്സ് കളിക്കുമ്പോൾ പറയുന്നത് പോലെ അത് ബുദ്ധിപരമായ നീക്കം ആയിരിക്കും. പ്രകാശ് കാരാട്ട് ബിജെപി യിൽ ചേർന്ന് നേതൃത്വം ഏറ്റെടുത്താൽ

അധികാരം പോയതിന് ശേഷവും ഇറാനെതിരെ ന്യുക്ലിയർ അറ്റാക് പ്ലാൻ ചെയ്തു, അത്ര ക്രൂരനാണ് ട്രംപ്

0
തലക്ക് വെളിവില്ലാത്ത സെമി (പൈന്റ് )അല്ലെങ്കിൽ ഫുൾ ഗുണ്ടകൾക്ക് ഒരു രാജ്യത്തെ ഭരണം കയ്യാളാൻ കഴിയും അയാൾക്ക് കോടിക്കണക്കിനു വിഡ്ഢികളായ അനുയായികൾ

രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതോല്പാദന കമ്പനി എൻ ടി പി സി അദാനി കീശയിലാക്കുമെന്നാണ് റൂമർ

0
മുംബയിൽ നിന്ന് ഒരു രഹസ്യ വിവരം ചോർന്നു കിട്ടിയിട്ടുണ്ട്. ബാക്കി വിവരങ്ങൾ,എങ്ങനെ കിട്ടി എന്നൊന്നും ചോദിച്ചു മുതുകത്തു കയറരുത്. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്പാദന കമ്പനിയായ എൻ ടി പി സി

ഇവന്മാരുടെ കൊള്ളയ്ക്ക് ഏറ്റവും കുറഞ്ഞത് രണ്ടായിരത്തി ഇരുപത് കൊല്ലം എങ്കിലും പഴക്കമുണ്ട്‌

0
ചരിത്രാതീത കാലം മുതലുള്ള ഒരു മാഫിയയാണ് ചുങ്കക്കാർ അല്ലെങ്കിൽ ടോൾ ഓണേഴ്‌സ് . ബൈബിളിൽ യേശു അവരെ പാപികളുടെ ലിസ്റ്റിൽ ആണ് പെടുത്തിയിരിക്കുന്നത് എന്നത് വെച്ച് ഇവന്മാരുടെ കൊള്ളയ്ക്ക്

മല്ലു പെണ്ണുങ്ങൾ മാത്രമാണ് നല്ല വിദ്യാഭ്യാസവും എക്സ്പോഷറും കിട്ടിയാലും അടുക്കളയിൽ ചുരുണ്ടു പോകുന്നത്

0
രാവിലെ തന്നെ മുംബയിലെ പഴയ ഒരു കൊള്ളീഗ് പെണ്ണിന്റെ ഫോൺ. കുറെ വര്ഷങ്ങളായി യാതൊരു വിവരവുമില്ലായിരുന്നു.അത്കൊണ്ട് തന്നെ പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് ഫോൺ എടുത്തില്ലെങ്കിലും

ഇസ്രായേൽ നടത്തിയത് ഇസ്ലാമികഭീകരന്മാർ ചെയ്യുന്ന പോലെ അസ്സൽ ഭീകര ആക്രമണം ആണ്

0
ഇറാനിലെ ആണവ ശാസ്ത്രഞ്ജനെ മോസ്സദ്‌ കൊന്ന വാർത്തയിൽ സുഡാപ്പികൾ ഒരു വശത്തും, ക്രിഡാപികളും അവരോട് ഒട്ടി നിന്ന് ബിരിയാണിയുടെ മുകളിൽ മുട്ട പോലെ സന്ഘികളും ചേർന്ന് നടത്തുന്ന ഗുസ്തി കണ്ടു

ഇത് ഒരു നല്ല രീതിയാണ്, ഇങ്ങനെ നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് കൈമാറുക

0
എയർ ഇന്ത്യ വിറ്റഴിക്കുമ്പോൾ കുറച്ചു ജീവനക്കാർ ചേർന്ന് ഒരു കമ്പനി ഉണ്ടാക്കി കോംപ്പ്റ്റിറ്റിവ് ബിഡിങ്ങിൽ പങ്കെടുക്കും,51 %ഓഹരി അങ്ങനെ അവരും ബാക്കി 49 % ഏതെങ്കിലും സ്വകാര്യ നിക്ഷേപകർ

കർഷക സമരം എന്തിനു വേണ്ടി ?

0
കാർഷിക ബില്ലിനെ കുറിച്ച് ബാക്കി കാര്യങ്ങൾ നേരത്തെ എഴുതണമെന്നു കരുതിയെങ്കിലും രാഷ്ട്രീയ കോലാഹലങ്ങളിൽ ശ്രദ്ധ അമിതമായി പോയത് മൂലം സാധിച്ചില്ല.അതിന്റെ അനുബന്ധമായി ചില കാര്യങ്ങൾ കൂടി എഴുതട്ടെ

നിസ്സംഗവും നെറി കെട്ടതുമായ “ആധുനിക നിയമപരിപാലനത്തിൽ ” വിശ്വാസമില്ലാത്ത പ്രകൃതി തന്നെ ശിക്ഷ നടപ്പാക്കി എന്ന് കരുതാനാണ് എനിക്കിഷ്ടം

0
നിസ്സഹായർ കൊടിയ അനീതി സഹിച്ചു വീർപ്പുമുട്ടിയിട്ട് കണ്ണീരോടെ ഉള്ളുരുകി പ്രാകുമ്പോൾ പ്രപഞ്ച നീതിയുടെ പ്രഖ്യാപനം

ജനാധിപത്യം എന്തെന്ന് ലിങ്കൺ പറഞ്ഞത് പോലെ, തട്ടിപ്പ് സർക്കാരുകൾ തട്ടിപ്പുകാർ വഴി തട്ടിപ്പുകാർക്ക് വിൽക്കുന്ന തട്ടിപ്പ് ലോട്ടറി

0
പണ്ട് ലോട്ടറി വിൽക്കുന്നവർ വികലാംഗരും വൃദ്ധരും വിധവകളും ഒക്കെയായിരുന്നു. അത് കൊണ്ട് തന്നെ അവർക്ക് ഒരു സഹായം ആകട്ടെ എന്ന് കരുതി ലോട്ടറി എന്ന തട്ടിപ്പിൽ വിശ്വാസം ഇല്ലാത്തവരും ഈ ദുർബലരെ

ഇപ്പോളും മണ്ണിനടിയിൽ വിറങ്ങലിച്ചു കിടക്കുന്ന പാവങ്ങളുടെ കൊലയിൽ പ്രകൃതിക്കല്ല, ചില എമ്പോക്കികൾക്കാണ് പങ്ക്

0
മൂന്നാറിൽ ഇടയ്ക്കിടെ പോകാറുണ്ട്. സുഹൃത്തുക്കളുടെ ഒന്ന് രണ്ട് റിസോർട്ടുകൾ ഉണ്ട്. അവിടെ താമസിക്കുമ്പോൾ ഉള്ള സത്യം പറയാം, ഈശ്വരാ ഗുലുമാൽ ഒന്നും വരുത്തരുതേ എന്ന് എപ്പോളും മനസ്സിൽ പറയും

ഇപ്പോൾ ഒരു ഉല്പന്നത്തിന്റെ വിലയുടെ പകുതിയോളം നികുതി ആയി കൊള്ള നടത്തുന്ന രാജ്യത്ത് വെളിവുള്ള ആരെങ്കിലും വ്യാവസായിക നിക്ഷേപം...

0
എഴുതിയെഴുതി എനിക്ക് ബോർ അടിച്ചത് കൊണ്ട് മാത്രം പെട്രോൾ, ഡീസൽ എന്നിവയുടെ excise duty കൂട്ടിയ മോദിയുടെ ചെറ്റ തരം എഴുതുന്നില്ല. Crude oil വില 30 കൊല്ലത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയത് തലയ്ക്കു വെളിവുള്ളവർ ഭരിക്കുന്ന

ഇന്നലത്തെ KSRTC അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒരു സത്യം പറയാം

0
ഇന്ത്യയിൽ law unto themselves ആയി ചില കൊളോണിയൽ അവശിഷ്ടങ്ങൾ ഉണ്ട്. അവരുടെ പരാജയങ്ങൾ നമ്മുടെ തലേവര എന്നാണ് പൊതുവെ പറയാറുള്ളത്.ഇവയിൽ തലപ്പത്ത് സ്വയം പ്രഖ്യാപിത തവിട്ട് സായിപ്പ് കയറിയിരുന്ന് കൊണ്ട് പ്രിവിലേജ്ഡ് ക്‌ളാസ് ആയി സാദാ പൗരന്റെ മേൽ സർവാധിപത്യം സ്ഥാപിച് അർമാദിച്ചു ജീവിക്കുന്നുണ്ട്.

പ്രവാസികളുടെ മേലുള്ള ടാക്സ്, അതൊരു ബ്രഹ്മാണ്ഡ ഭീകര ബിൽ ആണ്, അതിന് പിന്നിൽ ധാരാളം അപകടം ഉണ്ട്

0
പ്രവാസികളുടെ മേലുള്ള ടാക്സ്, അതൊരു ബ്രഹ്മാണ്ഡ ഭീകര ബിൽ ആണ്. കാരണം ടാക്സ് കൊടുക്കൽ മാത്രമല്ല. അതിന് പിന്നിൽ ധാരാളം അപകടം ഉണ്ട്. ഇനി 240 ദിവസം വിദേശത്ത് താമസിച്ചാൽ

യുപി രാഷ്ട്രീയത്തിൽ ദളിതും മുസ്ലിമും കൂടി ഒന്നിച്ചാൽ മാത്രമേ ബിജെപിയെ തകർക്കാൻ സാധിക്കൂ, യുപിയും ബീഹാറും ബിജെപി വിമുക്തമായില്ലെങ്കിൽ...

0
ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ നിർണായക സംസ്ഥാനങ്ങളായ യു പി, ബീഹാർ എന്നിവിടങ്ങളിൽ ബിജെപി യെ തകർത്തു കളഞ്ഞില്ലെങ്കിൽ അടുത്ത ലോക സഭ തിരഞ്ഞെടുപ്പിൽ തോറ്റാലും അവർ തിരിച്ചു വരും

മതസോപ്പുകൾ തേച്ച ആരുടെയെങ്കിലും ദേഹത്തെ അഴുക്കുപോയിട്ടുണ്ടോ ?

0
മതങ്ങൾ തമ്മിലുള്ള കിടമത്സരത്തിന്റെ കാരണം ആള് കൂടിയാൽ കാശ് കൂടുതൽ കിട്ടും എന്ന സിമ്പിൾ ലോജിക് ആണല്ലോ? അതായത് എത്ര പേരുണ്ടോ മതത്തിൽ വിശ്വസിക്കുന്ന ആളുകൾ അത്രയും പേരുടെ അധ്വാനിച്ചുണ്ടാക്കുന്നതിൽ ഒരു വീതം നികുതി പോലെ മേടിക്കും.

അമേരിക്കയിൽ ആടിനെ പട്ടികടിച്ചാൽ മാത്രം ബ്ലോഗിൽ എഴുതുന്നവരെ പോലെ അല്ലാത്ത താരങ്ങളും ഇന്ത്യയിലുണ്ട്

0
ജെ.എൻ.യുവിൽ എത്തി സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു ദീപിക പദുക്കോൺ. നമ്മുടെ ചില ചെറ്റ സൂപ്പർ മെഗാ അമേധ്യം തീനി സിൽമാ ജന്മങ്ങൾ ഉണ്ട്. ഇതാണ് നമ്മുടെയും ഉത്തരേന്ത്യയിലെയും സെലിബ്രിറ്റികൾ തമ്മിലുള്ള വ്യത്യാസം