Tag: baithu rahma
ബൈത്തു റഹ്മ ,കാരുണ്യത്തിന്റെ പ്രകാശ ഗോപുരം – നിയാസ് കലങ്ങോട്ട്
ഈ സാഹചര്യത്തിലാണ് എന്നും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ ജീവിതകാലം മുഴുവന്‍ പ്രയത്നിച്ച ആ വലിയമനുഷ്യന്റെ സ്മാരകവും നിര്‍ദ്ദരരായ കുടുംബങ്ങളുടെ കണ്ണീരോപ്പുന്നതാവണമെന്ന നിശ്ചയദാര്ദ്ധ്യത്തില് നിന്നാണ്ബൈത്തു റഹ്മ എന്ന ആശയം പിറവി എടുക്കുന്നത്