Home Tags Balachandran chullikkad

Tag: balachandran chullikkad

നമ്മൾ മരണഭയം മാറ്റാൻ വായിക്കുന്ന, ഗാന്ധിജി ജനതയെ ഒന്നിപ്പിക്കാൻ ഉപയോഗിച്ച… രാമായണം തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി ഉപയോഗിച്ചതും

0
"അധ്വാനിയെ രഥയാത്ര നടത്താനുപയോഗിച്ച രാമകഥ, എന്റെ അമ്മൂമ്മ, എന്റെ അച്ഛന്റെ അമ്മ മരിക്കാൻ പോകുമ്പോൾ അവരുടെ മരണഭയം മാറ്റാൻ ഞാൻ വായിച്ചു കൊടുത്ത രാമായണം, പരീക്ഷയ്ക്ക് പഠിക്കാൻ വേണ്ടിയോ

സാംസ്കാരിക ജീർണ്ണതയുടെകാലത്തെ മലയാളി

0
കവിതയിൽ ഇപ്പോഴും ദർശന ലഹരി കാത്തുവയ്ക്കുന്ന കവിയാണ് ചുള്ളിക്കാട് .പക്ഷെ ബൗദ്ധികത മരിച്ച ഫ്ളെക്സിബിളിസ കാലത്തിലെ മലയാളിക്ക് അതു ഗ്രഹിച്ചെടുക്കാനാവില്ല. മലയാളിയുടെ മനസ് ജീർണ്ണതയുടെ നീരുകൊണ്ടു വിങ്ങിയിരിക്കുകയാണ്

ബാലചന്ദ്രൻ ചുള്ളിക്കാട് ചത്തൊഴിയുന്ന കാലം… ആ ലോകം..

0
പൊതുജനാഭിപ്രായം മാനിച്ച് , മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ

ചുള്ളിക്കാടിനു വയസു ഇരുപത്തിയഞ്ചല്ല എന്നുള്ള കാര്യം നാം മറക്കരുത് , രണ്ടു സമപ്രായക്കാർ തമ്മിലുള്ള ഒരു വൈബ് ആയിട്ടങ്ങു...

0
ഒരു ചർച്ചാമധ്യേ സദസ്സിലിരുന്നൊരു വ്യക്തി തന്റെ ബോധ്യങ്ങളനുസരിച്ചു വേദിയിലിരുന്നൊരു വ്യക്തിയോട് ഒരു ചോദ്യം ചോദിക്കുന്നു . തിരിച്ചു വേദിയിലിരുന്ന വ്യക്തി തന്റെ ബോധ്യങ്ങളനുസരിച്ചു ഒരു ഉത്തരം നൽകുന്നു

ചുള്ളിക്കാടല്ല, ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് ആണെങ്കിലും പൊതുജനങ്ങളുടെ മുൻപിൽ ഇമ്മാതിരി അൽപത്വം കാണിക്കുന്നത് അശ്ലീലമാണ്

0
ഒരു പൊതു വേദിയിൽ വെച്ച് ചോദ്യം ചോദിക്കാൻ അനുവദിക്കപ്പെട്ട മാന്യനായ ഒരു ചോദ്യകർത്താവിന്റെ ഏറ്റവും ഭവ്യമായ ചോദ്യത്തിന് ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ സൗകര്യമില്ല വീഡിയോയ്ക്ക് കയ്യടിക്കുന്ന

വരും തലമുറകൾക്കുവേണ്ടിയെങ്കിലും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണം

0
അക്ഷരം തെറ്റിയാൽ അർത്ഥവും തെറ്റും. 'കാക്ക' എന്നതിനു പകരം 'കക്ക' എന്നെഴുതിയാൽ അർത്ഥം മാറും. വ്യാകരണം തെറ്റിയാലും ആശയക്കുഴപ്പം ഉണ്ടാവും. 'വരും' എന്നതിനു പകരം 'വന്നു' എന്നെഴുതിയാൽ കാര്യം മാറും.

ഇനി ഞാന്‍ കുടിക്കില്ല, കുടിയില്‍ സംഭവിക്കുന്ന നാല് നഷ്ടങ്ങളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കമിട്ട് പറഞ്ഞത് ഇങ്ങനെ

0
വിദ്യാര്‍ഥിയായിരിക്കെ ഒരു സാഹസം എന്നനിലയിലാണ് മദ്യപാനം ആരംഭിച്ചത്. പക്ഷേ, പിന്നെയത് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അക്കമിട്ട് പറഞ്ഞ നഷ്ടങ്ങള്‍ നാലും പലപ്പോഴായി അനുഭവിച്ചു

എന്നെ “സാംസ്കാരിക നായകൻ” എന്നുവിളിക്കരുതേ

0
ഈയിടെ ചില മാദ്ധ്യമങ്ങൾ എന്നെ "സാംസ്ക്കാരിക നായകൻ" എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാൻ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല.