അവിടെയാണ് ബാലാമണി ദർബാർ രാഗത്തിൽ അലക്കിയ ജഗന്നാഥനെക്കാൾ മുകളിലെത്തുന്നത്

വല്യങ്ങാട്ടെ തറവാട്ടിലെ പഴംപുഴുങ്ങി യുവാവിനെ സ്നേഹിച്ച കുറ്റത്തിന് ആ തറവാട്ടിലെ ജോലിക്കാരിയുടെ റോളിൽ നിന്നും നിർബന്ധിതമായി ഒഴിഞ്ഞു പോവേണ്ടി വരുന്ന ബാലാമണി !!!

ബാലാമണിയുടെ അനുഭവം പലപ്പോഴും പലർക്കും ഉണ്ടായിട്ടത്രേ, ‘അവർ മാത്രമേ കണ്ടുള്ളൂ’

അടുത്ത വീട്ടിലെ ഉണ്ണിയെന്നു താൻ തെറ്റിദ്ധരിച്ച ആൾ ഗുരുവായൂരിലെ മുഖ്യപ്രതിഷ്ഠയാണെന്ന് ബാലാമണി തിരിച്ചറിയുന്നത് തന്റെ വിവാഹ ദിവസമായിരുന്നു. അവൾ അക്കാര്യം അൽപം മുമ്പ് തന്റെ കഴുത്തിൽ താലി ചാർത്തിയ മനുവിനോടും