
മലയാളി മറക്കാത്ത വില്ലന്റെ മകൻ, ‘ആക്ഷൻ ഹീറോ ബിജു’വിന് ശേഷം ‘കൂമനി’ലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുന്നു
മലയാള സിനിമയുടെ തുടക്കകാലത്ത് മലയാളി സിനിമ സമൂഹത്തെ പിടിച്ചു വില്ലനായ ബാലൻ കെ നായരുടെ മകനാണ് ഇദ്ദേഹം! തൻറെ അച്ഛനെ പോലെ തന്നെ തൻറെ കരിയറിലെ ആദ്യ കാലഘട്ടങ്ങളിൽ വില്ലനായി ആണ് ഇദ്ദേഹം തിളങ്ങിയത്!