Tag: balarama
ബാലരമയും ബാലഭൂമിയും : A brief study on original comics
മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളുടെ കുടുംബത്തിൽ നിന്നുള്ള ബാലവാരികകളാണിവ. എല്ലാവരും ഇവ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. 1972ലാണ് ആദ്യമായിപുറത്തുവരുന്നത്. ബാലഭൂമി 1996ലും
ഇവയൊന്നും കേവലം കഥബുക്കുകൾ മാത്രമല്ല, ഒരു കാലത്തിന്റെ നിഷ്കളങ്ക മനസുകളുടെ ഹുദയത്തുടിപ്പുകൾ ആയിരുന്നു
എന്റെ ചെറുപ്പക്കാലത്ത് ബാല പ്രസിദ്ധീകരണങ്ങളായ ബാലരമ പൂമ്പാറ്റ,ബാലമംഗളം,മുത്തം,മുത്തശി,
ലാലുലീല, തത്തമ്മ,ബാലകേരളം, മലര്‍വാടി, പൂമ്പാറ്റ അമര്‍ ചിത്രകഥ, പൂന്തോപ്പ് ചിത്രകഥ,എസ് ടി ആര് ചിത്രകഥ എന്നിവ ഞാന്‍ നന്നായി വായിച്ചിരുന്നു
ഓഹ്രീം.. കുട്ടിച്ചാത്താ..
പെണ്‍ക്കുട്ടികള്‍ എപ്പോഴും മായാവിയുടെ പക്ഷത്തായിരുന്നു. അവരെ സന്തോഷിപ്പിക്കാന്‍ ഒരവസരവും പഴാക്കാത്ത ചില ആണ്ക്കുട്ടികളും അവര്‍ക്കൊപ്പം കൂടും.