Entertainment8 months ago
തിമിംഗലം വിഴുങ്ങുന്ന കുട്ടികളുടെ കഥയുമായി ബലെന
കലാമണ്ഡലം ഉണ്ണികൃഷ്ണൻ. എ കലയും രചനയും സംവിധാനവും നിർവഹിച്ച ‘ബലെന’ എന്ന ഷോർട്ട് മൂവി ഈ സമീപകാലത്തായി ലോകമെങ്ങും നേരിടുന്നൊരു വെല്ലുവിളിയെ കുറിച്ച് പരാമർശിക്കുന്ന ഷോർട്ട് മൂവിയാണ്. നമ്മുടെ ഈ കൊച്ചുകേരളത്തിലും അതിന്റെ അലയൊലികൾ വളരെ...