Home Tags Banking

Tag: banking

ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മികച്ച റിട്ടേൺ കിട്ടുന്ന ഏറ്റവും സുരക്ഷിത നിക്ഷേപം ഏതാണ് ?

0
വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ നടപ്പാക്കിയ നോട്ട് നിരോധനം മുതൽ ഇപ്പോളത്തെ ലോക് ഡൗൺ വരെയുള്ള പരിപാടികൾ ഇന്ത്യൻ സാമ്പത്തികമേഖലയും, ബാങ്കിങ് മേഖലയ്ക്കും മോശമല്ലാത്ത രീതിയിൽ ഉള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്

സർ‌ഫാസി നിയമവും ബാങ്ക് വായ്പകളും 

സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർ‌ഫാസി

ബാങ്കുകൾ ജനങ്ങൾക്ക് വേണ്ടിയല്ല, സ്വന്തം ലാഭം വർദ്ധിപ്പിക്കാൻ മാത്രം

0
നമ്മുടെ രാജ്യത്തെ ബാങ്കിങ് നിയമം ഇന്ത്യയിലെ സാധാരണക്കാർക്ക് എതിരാണ്.. മനുഷ്യത്വമോ മാനവികതയോ തൊട്ടു തീണ്ടാത്ത ബാങ്കു അധികൃതരുടെ മർക്കടമുഷ്ടി 44 വയസ്സുകാരി ലേഖയുടേയും പത്തൊൻപത് വയസ് മാത്രം പ്രായമുള്ള വൈഷ്ണവിയെന്ന പെൺകുട്ടിയുടെയും ജീവിക്കാനുള്ള പരമോന്നതമായ അവകാശത്തെയാണ് കവർന്നെടുത്തത്

മൈക്രൊ കൊലയാളി

0
കുറച്ച് കാലം മുമ്പാണ് മൈക്രോ കള്ളനെ പിടിച്ചത്. ഐ.ടി.യില് വലവിരിക്കലാണ് മൂപ്പരുടെ പണി. നെറ്റ്‌വര്‍ക്ക് ബാങ്കിങ് സെക്ടറുകളിലെ സെര്‍വറുകളില്‍ കടന്ന് ഓരോ അകൌണ്ടില്‍ നിന്നും ഡെസിമല്‍ പ്ളേസിന് വിലയില്ലാ‍താക്കി ആ ഡെസിമെല്‍ പോയിന്റ് സ്വന്തം അകൌണ്ടിലേക്ക് മാറ്റും.

പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ് – സുനില്‍ എം എസ്

0
കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പന്‍ പിള്ളയില്‍ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കല്‍ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പന്‍ പിള്ളയ്ക്കും പണം കൊടുക്കുന്നതു പതിവാണ്. നോട്ടും ചെക്കുമില്ലാതെ ആധുനികരീതിയില്‍ ഇതെങ്ങനെ സാധിയ്ക്കുമെന്നു നോക്കാം.

പണം കൊടുക്കാം, വാങ്ങാം ചെക്കിലൂടെ – ഭാഗം 1- സുനില്‍ എം എസ്

0
പണമിടപാടുകളില്‍ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്തെ ഓര്‍മ്മപ്പെടുത്താന്‍ കറന്‍സി നോട്ടുകളുടെ ക്ഷാമം സഹായിച്ചിട്ടുണ്ട്.

കാളക്കൂറ്റന്‍മാരും കരടികളും

3
രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.

അല്പം ബാങ്കുവിചാരം – ഭാഗം 1 – സുനില്‍ എം എസ് എഴുതുന്ന ലേഖനം

0
സര്‍ക്കാരും റിസര്‍വ് ബാങ്കും ഒത്തുചേര്‍ന്നു 'മീന്‍പിടിത്തം' നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത് കാന്തത്തിനു പകരം നിക്ഷേപം ആകര്‍ഷിയ്ക്കാന്‍ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം.

ബാങ്കിംഗ് ആപ്പുകളെ വിശ്വസിക്കരുത് !

0
ബാങ്കിടപാടുകള്‍ക്കായി ആവിഷ്‌ക്കരിച്ചിട്ടുളള മൊബൈല്‍ ആപ്പുകള്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുളളതാണെന്നാണ് ചില വിധഗ്തര്‍ അഭിപ്രായപ്പെടുന്നു

ഓണ്‍ലൈന്‍ പണം കൈമാറുന്ന രീതി കൂടുതല്‍ ലഘുവാക്കി റിസര്‍വ് ബാങ്ക്

0
ഓണ്‍ലൈന്‍ വഴിയുള്ള പണം കൈമാറല്‍ പ്രോല്‍സാഹിപ്പിക്കാനും എളുപ്പമാക്കാനും രണ്ടു തരം പിന്‍ നല്‍കി തുക അയക്കാവുന്ന രീതിയില്‍ റിസര്‍വ് ബാങ്ക് ഇളവു ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്‌.

ഇനി ഭിക്ഷാടകര്‍ക്കും ബാങ്ക് അക്കൗണ്ട്‌ …!

വാര്‍ത്തകണ്ട് ഞെട്ടണ്ട കേട്ടോ .. ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള എച്ച് സി ബി എല്‍ കോ ഓപ്പറേറ്റിവ് ബാങ്കാണ് ഇത്തരമൊരു പുതിയ കാല്‍വെപ്പ് നടത്തിയത്. സമൂഹത്തില്‍ താഴെത്തട്ടിലുള്ളവരെ സാമ്പത്തികഉന്നമനത്തിനായി കരുത്തരാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു സംരംഭം ആദ്യമായി തുടങ്ങിയത് എച്ച് സി ബി എല്‍ കോ ഓപ്പറേറ്റിവ് ബാങ്കാണ്, ലക്‌നൌവില്‍ 160 ഓളം ഭിക്ഷാടകര്‍ ഇതിനകം ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അക്കൗണ്ടുകള്‍ തുടങ്ങി.