കൃത്യമായി പാഡ് മാറ്റാതെ വെള്ളം കുടിക്കാതെ, ബാത്റൂ മിൽ പോകാതെ വൈകിട്ട് ആറു മണിക്ക് എങ്കിലും ബാങ്കിൽ നിന്ന് ഇറങ്ങാൻ നോക്കുന്ന എൻറെ സഹപ്രവർത്തകരോട്
ബാങ്ക് ജീവനക്കാരി സ്വപ്നയുടെ മരണത്തിനു ശേഷം നിരവധി പേരാണ് ബാങ്കിങ് മേഖലയിലെ സമ്മർദ്ദത്തെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിക്കൊണ്ട്