ഒബാമ രാഹുൽ ഗാന്ധിയെ പരിഹസിച്ചു എന്ന വാർത്തക്കിന്ന് മാധ്യമങ്ങളിൽ വലിയ ഡിമാൻഡാണ്.ഒരു മൂന്നാം ലോക ഇന്ത്യക്കാരനോട് ഒരമേരിക്കൻ വല്യേട്ടനുള്ള പുച്ഛവും പരിഹാസവും മുഴുവനും ഒബാമയുടെ വാക്കുകളിലുണ്ട്.
നവംബർ 3ന് , ഇത് എഴുതുന്ന ദിവസത്തിൽ നിന്നും നാലു ദിവസങ്ങൾക്ക് അപ്പുറം അമേരിക്കയിൽ പ്രസിഡന്റ് ഇലക്ഷൻ നടക്കുകയാണ്.അത് കൊണ്ടാണോ എന്തോ, ഞാൻ ബാരക് ഹുസൈൻ ഒബാമയെ ഓർക്കുന്നു
പണ്ട് ഞാൻ അനിയന്ത്രിതമായ ചില സാഹചര്യങ്ങളിൽ പെട്ട് ആറാം ക്ളാസ്സിൽ തൃശൂർ മോഡൽ സ്കൂളിൽ രണ്ടു മാസം ലേറ്റ് ആയി ചേരുക ഉണ്ടായി . (ആക്ചുവലി , മൂക്കളയും ഒലിപ്പിച്ച് ലൂസ് നിക്കർ വലിച്ചു വലിച്ചു
അമേരിക്കന്‍ പ്രസിഡണ്ട് ആണോ എന്നൊന്നും ഈ കുട്ടിക്ക് അറിയേണ്ട കാര്യമില്ല!