-സലോമി ജോണ്‍ വല്സന് ശ്രീനാരായണഗുരുവിനെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടുണ്ട്. ശരിക്ക് പറഞ്ഞാല്‍ രണ്ടായിരത്തിനു മുകളില്‍ പുസ്തകങ്ങള്‍. ഇതില്‍ കൂടുതലും ഗദ്യകൃതികളാണ്. വ്യാഖ്യാനങ്ങള്‍ക്ക് പഞ്ഞവുമില്ല. എന്നാല്‍ സാഹിത്യരചനകള്‍ കുറവാണ്. ഈ രംഗത്ത് എടുത്തുപറയാവുന്ന...
എന്താണ് ജോലി എന്ന് ചോദിച്ചാല്‍ ലക്ഷ്മണ്‍ റാവു പറയും, വഴിയരുകില്‍ ഒരു ചായക്കട നടത്തുന്നുവെന്ന്. സത്യമാണ്, ഡല്‍ഹിയില്‍ ഐ.ടി.ഒ. മേഖലയില്‍ വഴിയരുകില്‍ ഒരു ചെറിയ ചായക്കട ഉണ്ട് പുള്ളിക്ക്. പക്ഷെ, ചെറുപ്പം മുതല്‍ ഒരു എഴുത്തുകാരന്...
തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതിരുന്ന ആ ദിനങ്ങളില്‍ ഒന്നില്‍ ഞാന്‍ ടോട്ടോച്ചാനിലേക്ക് ഇറങ്ങി ചെന്നു..അതോ എന്നെ തേടിയെത്തിയാതായിരുന്നോ?..അറിയില്ല..
നാടകം കഴിഞ്ഞു കര്‍ട്ടന് പിന്നില്‍ എത്തിയ ജോബിയെ കുനിച്ചു നിര്‍ത്തി ഞാന്‍ ഇടിക്കുന്നത് കണ്ടു ഓടി വന്നു രക്ഷപ്പെടുത്തിയത് ഫൈസലും ജിജുവും കൂടിയാണ്. 'എന്തിനെട നീ ഓനിട്ടു ചാര്‍ത്യേ?' ഫൈസലിന് ഒന്നും പിടികിട്ടിയില്ല. 'അവന്‍ നാടകത്തില്‍...
ആത്മജ്ഞാനം പ്രധാനം ചെയ്യുന്ന ഉത്തമ ഗ്രന്ഥങ്ങള്‍ മനസിലാക്കുവാന്‍ എപ്പോഴും ഭാഷ പ്രതിബന്ധമാണ്.വ്യവഹാരഭാഷ ദ്വൈതഭാഷയാണ്.അതായത് അത് ഭേദത്തെ ഉണ്ടാക്കുന്നതാണ്. ഈ ഭാഷ ഉപയോഗപ്പെടുത്തി അദ്വൈത തത്വങ്ങള്‍ മനസിലാക്കുവാന്‍ പ്രയാസമാണ്.അതിനാല്‍ ജ്ഞാനമാര്‍ഗ്ഗഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള നമ്മുടെ ശാസ്ത്രകാരന്മാര്‍ രണ്ട് വിധമുള്ള...
ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം അച്ചടി ലോകത്തേക്ക് കടക്കുന്ന ഈ സമയത്ത് എല്ലാ ബ്ലോഗര്‍മാരെയും സ്നേഹാദരങ്ങളോടെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് . കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ തന്ന എല്ലാവിധ പിന്തുണകളും നന്ദിയോടെ സ്മരിക്കുന്നു...