നൂറുകണക്കിന് പേർ ബഹിരാകാശത്തെത്തിയപ്പോഴും, ആയിരക്കണക്കിന് പേര് എവറസ്റ്റ് കീഴടക്കിയപ്പോഴും വിരലിലെണ്ണാവുന്നവർ മാത്രമേ മരിയാനാ ട്രഞ്ചിന്റെ ആഴങ്ങളിലേക്കെത്തിയിട്ടുള്ളൂ

മരിയാന ട്രെഞ്ചിനു 69 കിലോമീറ്റർ വീതിയുണ്ട്, ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ഡീപ്പ്. സൂര്യപ്രകാശം ഒട്ടും കടന്നു ചെല്ലാത്ത ഒരിടം. കടലിലെ ആഴത്തിലേക്ക് പോകുമ്പോൾ വലിയൊരു പ്രശ്നമുണ്ട്; മർദം കൂടിക്കൊണ്ടിരിക്കും അധികം ആഴത്തിലേക്ക് മുങ്ങിയാൽ പലതരം വിഷമതകൾ ഉണ്ടാവുന്നത് അത് കൊണ്ടാണ്. ‘അന്തരീക്ഷമർദം’ എന്ന വാക്ക് പരിചയം ഉണ്ടാവും- കടലിൽ ഒരുകിലോമീറ്റർ ആഴത്തിൽ ഇതിന്റെ 100 മടങ്ങായിരിക്കും മർദം.

പ്രകൃതിയിൽ വിഷം, വിഷമല്ലാത്തത് എന്നിങ്ങനെ രണ്ടുതരം വസ്തുക്കളില്ല

Basheer Pengattiri പ്രകൃതിയിൽ വിഷം, വിഷമല്ലാത്തത് എന്നിങ്ങനെ രണ്ടുതരം വസ്തുക്കളില്ല. സാധാരണയായി ‘വിഷം’ എന്ന് നമ്മൾ…

ആദ്യ ചാന്ദ്രയാത്രയുടെ പ്രശസ്തി പിന്നീടുള്ള യാത്രകൾക്ക് കിട്ടാത്തത് സ്വാഭാവികമാണ്

Basheer Pengattiri മനുഷ്യനെ ചന്ദ്രനിലിറക്കാനായി അമേരിക്ക രൂപം കൊടുത്ത ബൃഹത് പദ്ധതിയായിരുന്നു അപ്പോളോ പ്രോജക്ട്. ലോകത്തിൽ…

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഈ…

ആദ്യമായി മനുഷ്യൻ ഒരു ആകാശഗോളത്തിന്റെ ഭ്രമണപഥം മാറ്റാൻ പോകുന്നു

ആദ്യമായി മനുഷ്യൻ ഒരു ആകാശഗോളത്തിന്റെ ഭ്രമണപഥം മാറ്റാൻ പോകുന്നു Basheer Pengattiri സൂര്യനു ചുറ്റും ഭ്രമണം…

ന്യൂഹൊറൈസണ്‍സ് – നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്തെല്ലാമാണെന്ന് അറിയാന്‍ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ

ന്യൂഹൊറൈസണ്‍സ് Basheer Pengattiri എഴുപത് കോടി ഡോളര്‍ ചെലവ് ചെയ്തു നാസ നിര്‍മിച്ച ഒരു ഗ്രഹാന്തര…

അടുത്ത പത്ത് പതിമൂന്ന് വർഷത്തിനുള്ളിൽ അത് സംഭവിക്കും

ഭൗമേതര ജീവൻ തേടി Basheer Pengattiri സൗരയൂഥത്തിന് പുറത്തുള്ളതും, മറ്റൊരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതോ സ്വതന്ത്രമായി…

വൈകുന്നേരം ആകാശത്തിലൂടെ വരിവരിയായി ധാരാളം നക്ഷത്രങ്ങൾ നീങ്ങുന്നത് പലരും കണ്ടിട്ടുണ്ടാവും, എന്താണിത് ?

Basheer Pengattiri സ്റ്റാർലിങ്ക് വൈകുന്നേരം ആകാശത്തിലൂടെ ധാരാളം നക്ഷത്രങ്ങൾ വരിവരിയായി നീങ്ങുന്നത് പലരും കണ്ടിട്ടുണ്ടാവും. യഥാര്‍ത്ഥത്തിൽ…

പ്രപഞ്ചനാഗരികതകളുടെ പരിണാമം; മനുഷ്യരുടെ സിവിലൈസേഷൻ എവിടം വരെ എത്തിനിൽക്കുന്നു ?

Basheer Pengattiri പ്രപഞ്ചനാഗരികതകളുടെ പരിണാമം പ്രാചീനമനുഷ്യർ ജീവസന്ധാരണത്തിന് തങ്ങളുടെ കായിക ശേഷിയെ മാത്രമാണ് ഉപയോഗിച്ചിരുന്നത്. പുറകേ…

സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനല്ല

സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനല്ല Basheer Pengattiri ക്ഷീരപഥത്തിലെ ലക്ഷക്കണക്കിന്ന് നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ് സൂര്യൻ. സൂര്യനെ…