Home Tags Basheer vallikkunnu

Tag: basheer vallikkunnu

ഈ ജാമ്യഹർജി വെറും നാല് ദിവസത്തിനുള്ളിലാണ് കേൾക്കുന്നത്, എന്നാൽ മറ്റുള്ളവരുടേത് വർഷങ്ങളായി പരിഗണിക്കപ്പെടാതെ കിടക്കുന്നില്ലേ

0
അർണബിന് ജാമ്യം. സുപ്രിം കോടതിയിൽ നിന്ന്.രണ്ട് വർഷമായി ജാമ്യം നിഷേധിക്കപ്പെട്ട് കഴിയുകയാണ് സഞ്ജീവ് ഭട്ട്.. അയാൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല, രാഷ്ട്രീയ പാർട്ടികളില്ല, മാധ്യമങ്ങളില്ല,

പാർട്ടിയിലെ സകല തൊരപ്പന്മാരും തരൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌

0
ശശി തരൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്സുകാർ മൊത്തത്തിൽ.അയാൾ ചെയ്ത കുറ്റമെന്താണ്?.. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞു. കോൺഗ്രസ്സിന് ഒരു സജീവ നേതൃത്വം വേണമെന്ന് പറഞ്ഞു

ആ പള്ളിയുടെ മച്ചിൽ ഇപ്പോഴും ക്രിസ്തുവിന്റെ വിവിധ രൂപങ്ങളുണ്ട്, കന്യാമറിയവും ഉണ്ണിയേശുവുമുണ്ട്

0
ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകൾ നമുക്കറിയാം, ഒരു വിവാദ വിഷയത്തിൽ അവർ ഏത് പക്ഷത്ത് നിൽക്കും എന്നതും നമുക്ക് ഊഹിക്കാൻ പറ്റും. അതുകൊണ്ട് തന്നെ തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ അവരുടെ നിലപാടുകളിൽ

ഏത് ജ്വല്ലറി ഗ്രൂപ്പുകളാണ് ഈ കള്ളക്കടത്തു സ്വർണ്ണമൊക്കെ വാങ്ങിക്കൂട്ടുന്നത് ?

0
ആലോചിച്ചു നോക്കൂ,വിനുവും മറ്റ് അന്തിചർച്ചാ ജഡ്ജിമാരും സ്വർണ്ണക്കടത്ത് വിഷയത്തിന്റെ മെറിറ്റിലേക്ക് ഒരിക്കലെങ്കിലും കടന്നിട്ടുണ്ടോ?. നമ്മുടെ പത്രങ്ങൾ അതിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ടോ?.ആർക്ക് വേണ്ടിയാണ്

ആ കൂട്ടുകെട്ട് എന്ന് ലീഗിനോടൊപ്പം കൂടുന്നുവോ അന്ന് മുതൽ കേരളത്തിൽ മുസ്ലിം തീവ്രവാദ രാഷ്ട്രീയത്തിന്റെ ശാക്തീകരണം ആരംഭിക്കും

0
ജമാഅത്തെ ഇസ്‌ലാമിയുമായോ വെൽഫെയർ പാർട്ടിയുമായോ മുസ്‌ലിം ലീഗ് ചങ്ങാത്തം കൂടിയേക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾ ഉയർത്തുന്നുണ്ട്. അങ്ങനെയൊരു ചങ്ങാത്തം ഉണ്ടാകാനിടയില്ല

ഇയാൾ ശരിക്കും ഒരു സാമൂഹ്യ ശല്യമായി മാറുന്നുണ്ട് എന്നതാണ് സത്യം

0
അംഗൻവാടി ടീച്ചർമാരെ ഒരു വിദ്യാഭ്യാസവുമില്ലാത്ത വർഗ്ഗമായി വിശേഷിപ്പിച്ച ശ്രീനിവാസനെതിരെ പരാതി ഉയർന്നിട്ടുണ്ട്. ഇയാൾ ശരിക്കും ഒരു സാമൂഹ്യ ശല്യമായി മാറുന്നുണ്ട് എന്നതാണ് സത്യം. നിരന്തരം വിവരക്കേടുകളും

ക്വാറന്റൈൻ ചിലവുകൾ ഈടാക്കുമെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണം

0
തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ചിലവുകൾ ഈടാക്കുമെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്.മാസങ്ങളായി ശമ്പളം കിട്ടാതെയും ജോലി നഷ്ടപ്പെട്ടും

ടീച്ചറേ, നിങ്ങളോടൊപ്പം ഒരു ജനതയുണ്ട്, അവരുടെ പ്രാർത്ഥനകളുണ്ട്, പ്രതീക്ഷകളുണ്ട്

0
കോവിഡിൽ കേരളത്തിന്റെ ക്രെഡിറ്റ് ആർക്കാണ് എന്നതിനെക്കുറിച്ച് വലിയ തിയറികളൊക്കെ നടക്കുന്നുണ്ട്. മഹാരാജാവ് തിരുമനസ്സ് മുതൽ ഇങ്ങോട്ട് എണ്ണിത്തുടങ്ങുന്ന കുറിപ്പുകളും കണ്ടു. കേരളത്തെ ഇന്ന് കാണുന്ന അവസ്ഥയിൽ

കൊറോണയെ പ്രാകുന്നതിനിടയിൽ ഇതുപോലുള്ള ചിലത് നാം കാണാതെ പോകരുത്

0
എത്രയൊക്കെ ദുരിതങ്ങൾ ലോകത്ത് വിതച്ചാലും കൊറോണയോട് ഒരു ചെറിയ കടപ്പാട് തോന്നുന്ന ഒരു കാര്യമുണ്ട്, ചെറിയ കാര്യമല്ല, വലിയ കാര്യം തന്നെ.കൊറോണ അതിന്റെ ആദ്യ ഇരകളായി തിരഞ്ഞെടുത്തത് ലോകത്തെ വൻ ശക്തികളെയും

പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്

0
പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്.ഡൽഹി കലാപക്കാലത്തെ താങ്കളുടെ റിപ്പോർട്ടുകളാണ് ഈ ഭരണകൂടത്തെ ഏറ്റവും കൂടുതൽ വിറളി പിടിപ്പിച്ചത്. മുട്ടിലിഴയുന്ന

16 വര്‍ഷമായി ഞാന്‍ ഡൽഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല

0
ജാഫറാബാദിൽ നിന്നുള്ള സുനിലിന്റെ റിപ്പോർട്ട് ഇപ്പോൾ കണ്ടു. പതിനൊന്ന് മണിക്ക് വെടിയേറ്റ് കിടക്കുന്ന കുട്ടിയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് സുനിൽ റിപ്പോർട്ട് ചെയ്തത്.

രോഹിത് വെമുലയുടെ പത്തു പേജുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക്.. അപ്പോള്‍ നിനക്ക് കുറച്ചെങ്കിലും മനുഷ്യത്വം വരും.. അത് പോയി...

0
ഇന്നലെ അനുരാഗ് കശ്യപിനായിരുന്നു സല്യൂട്ട്.. ഇന്നത് കുനാൽ കമ്രക്ക് കൊടുക്കേണ്ടി വരും. അർണബ് ഗോസ്വാമിയുടെ മുഖത്ത് നോക്കി ചില ചോദ്യങ്ങൾ ചോദിച്ചതിനും അവസാനം നീയൊരു ഫ***ങ് ജേർണലിസ്റ്റാണെന്ന് പറഞ്ഞു അവസാനിപ്പിച്ചതിനും.

വാഹനത്തിൽ കല്ലെറിഞ്ഞത് എന്തിനെന്നു സന്ദീപ് വാര്യരോട് ചോദിച്ചാൽ, നിങ്ങൾ ബാല്യത്തിൽ മാവിൽ കല്ലെറിഞ്ഞില്ലേ എന്ന് നിങ്ങളോടു അയാൾ...

0
ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ കാണുകയായിരുന്നു. കാശ്‌മീരിൽ ഭീകരരോടൊപ്പം പിടിക്കപ്പെട്ട പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങിന്റെ ഉന്നത ബന്ധങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും പുൽവാമയിലെ ഭീകരാക്രമണത്തിലും

അഫസ്ൽ ഗുരു പാർലമെന്റ് ആക്രമണ കേസിന്റെ സൂത്രധാരനായി ചൂണ്ടിക്കാട്ടിയതും ഇപ്പോൾ അറസ്റ്റിലായ പോലീസ് ഓഫീസറെ തന്നെയാണ്

0
അതിർത്തിയിലെ ഭീകരവാദികൾക്കെതിരെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌ക്വാഡിലെ ഡിഎസ്പി ദവീന്ദർ സിങ്ങിനെ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർക്കൊപ്പം അറസ്റ്റ് ചെയ്തിരിക്കുന്നു എന്നത്.

ഇസ്ലാമിക സ്വത്വവും രാഷ്ട്രവും സ്ഥാപിച്ചെടുക്കാനുള്ള സമരമല്ല, ജനാധിപത്യത്തേയും ബഹുസ്വരതയേയും തിരിച്ചു പിടിക്കാനുള്ള താണ്

0
‘ലാ ഇലാഹ ഇല്ല ല്ലാഹ്’ എന്ന ബാനറും മുന്നിൽ പിടിച്ച് എസ് ഐ ഒ ക്കാർ നടത്തുന്ന പ്രകടനത്തിന്റെ ചിത്രം കണ്ടു, പൗരത്വ ബില്ലിനെതിരെ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം

സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി മതം പൗരനെ നിർണയിക്കുന്ന ഒരു രേഖ വരികയാണ്

0
കൃത്യമായ അജണ്ടയോടെ ആദ്യം ഒരു അപരനെ സൃഷ്ടിച്ചെടുത്തു, അതിലേറെ കൃത്യമായ പ്ലാനിങ്ങോടെ അവരെ ഉന്മൂലനം ചെയ്തു, ഉന്മൂലനം വളരെ എളുപ്പത്തിലാണ് നടന്നത്, അപരനെ സൃഷ്ടിച്ചെടുക്കുന്ന ആശയപ്രചാരണത്തിനാണ് അല്പം സമയമെടുത്തത്.

കുറ്റാരോപിതനായ ഒരധ്യാപകന്റെ പിറകെ മാത്രം പോകുന്നത് കൊണ്ട് കാര്യമില്ല, രോഗം സമൂഹത്തിലുണ്ട്

0
ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ അധ്യാപകരുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥന്മാർ കണ്ടു പിടിക്കട്ടെ, കൃത്യമായ അന്വേഷണം പാകപ്പിഴവുകളും സമ്മർദ്ദങ്ങളും കൂടാതെ നടക്കട്ടെ, കേരള സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവുകയും ചെയ്യട്ടെ

ഈ ഫോട്ടോ ഓർക്കുന്നുണ്ടോ? അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കാർ കടന്നു പോകുമ്പോൾ അയാൾക്ക് നടുവിരൽ കാണിക്കുന്ന യുവതിയെ?

0
ഈ ഫോട്ടോ ഓർക്കുന്നുണ്ടോ? അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കാർ കടന്നു പോകുമ്പോൾ അയാൾക്ക് നടുവിരൽ കാണിക്കുന്ന ജൂലി ബ്രിസ്ക് മാൻ എന്ന യുവതിയെ?

ലോകംമുഴുവൻ വൈറലായ ഈ വീഡിയോ കണ്ടിട്ട് നമ്മുടെ പ്രധാനമന്ത്രിയുമായി താരതമ്യപ്പെടുത്തരുത്, നിരാശപ്പെടും

0
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്റെ ഈ രണ്ട് മിനുട്ട് വീഡിയോ ഒന്ന് കണ്ടു നോക്കൂ,അസാധ്യ വീഡിയോ ആണ്.

എടോ സെൻകുമാറേ താൻ പ്രതിനിധീകരിക്കുന്ന പാർട്ടിക്കാരുടെ മക്കൾ പോലും സംസ്കൃതം പഠിക്കില്ല

0
ദേവസ്വം ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ അധ്യാപക വേക്കൻസിക്ക് അപേക്ഷ ക്ഷണിച്ചതാണ്.. മലയാളം, കണക്ക്, സയൻസ്, മ്യൂസിക് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. അതിൽ അറബി അധ്യാപകന്റെ വേക്കൻസിയുമുണ്ട്.. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എൻകൗണ്ടറുകളുടെ’ പിന്നിലെ കഥകൾ മനസ്സിലാക്കാൻ രാമചന്ദ്രൻ നായരുടെ ആ തുറന്ന് പറച്ചിലുകൾ മാത്രം മതി

0
'എൻകൗണ്ടറുകളുടെ' പിന്നിലെ കഥകൾ മനസ്സിലാക്കാൻ രാമചന്ദ്രൻ നായരുടെ ആ തുറന്ന് പറച്ചിലുകൾ മാത്രം മതി. തിരുനെല്ലിക്കാട്ടിനുള്ളിലെ ഒരു കുടിലിൽ നിന്നാണ് വർഗീസിനെ പോലീസ് പിടിക്കുന്നത്.

ഇന്നോവ കാറുകളുടെ കാര്യത്തിൽ തന്നെ ഇത്ര കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഇരുന്നൂറ് കോടിയുടെ ചാരിറ്റിയിൽ എത്ര കൺഫ്യൂഷൻ കാണും?

0
ഫിറോസ് കുന്നംപറമ്പിൽ വിഷയത്തിൽ ഇനി എഴുതേണ്ട എന്ന് കരുതിയതാണ്.. അപ്പോൾ ഓരോരുത്തർ മൂപ്പരുടെ പഴയ അഭിമുഖങ്ങൾ എനിക്ക് അയച്ചു തരും.. അത് കേൾക്കുമ്പോൾ അറിയാതെ കീ ബോർഡിലേക്ക് കൈ പോകും.. അതുകൊണ്ട് ഇത് കൂടെ ക്ഷമിക്കുക..

ശബ്ദിക്കുന്ന ചിലരെങ്കിലുമുണ്ട്

0
ഭയത്തിന്റെ മൂടുപടത്തിനുള്ളിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴും ഉച്ചത്തിൽ ശബ്ദമുയർത്തിയ രഘുറാം രാജന് അഭിനന്ദങ്ങൾ

മോദിയുടെയോ അമിത് ഷായുടെയോ വാക്കുകളല്ല ഭയപ്പെടുത്തുന്നത്, അതിനോടുള്ള ഈ രാജ്യത്തെ മനുഷ്യരുടെ കുറ്റകരമായ മൗനമാണ്

0
മുസ്ലിംകളല്ലാത്ത എല്ലാ അഭയാർത്ഥികൾക്കും ഇന്ത്യൻ പൗരത്വം നല്കും, അവരിൽ ഒരാളെപ്പോലും ഇന്ത്യ പുറത്താക്കില്ല.

നിലനിൽപിന് വേണ്ടി ഹിറ്റ്ലറുടെ ചെരുപ്പ് നക്കാൻ തീരുമാനിച്ച നാലിലൊരു ഭാഗത്തിന്റെ കേരളത്തിലെ പ്രതിനിധിയാണ് മാതൃഭൂമി

0
ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിനെക്കൊണ്ട് മാതൃഭൂമി ഗാന്ധി സ്മരണ എഴുതിപ്പിച്ചതിൽ ഞെട്ടേണ്ട.

രാജ്യം വൻസാമ്പത്തികത്തകർച്ചയിലേക്ക് പോകുന്ന ഡാറ്റകളാണ് ദിനേന പുറത്ത് വരുന്നത്

0
രാജ്യം വൻസാമ്പത്തികത്തകർച്ചയിലേക്ക് പോകുന്ന ഡാറ്റകളാണ് ദിനേന പുറത്ത് വരുന്നത്.. ജിഡിപി വളർച്ച അഞ്ച് ശതമാനത്തിലേക്ക് കൂപ്പ് കുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

“ചരിത്രം എന്നോട് ദയ കാണിക്കുന്ന ഒരുനാൾ വരും”

0
ലോകം സാമ്പത്തിക മാന്ദ്യത്തിൽ ആടിയുലഞ്ഞ ആ ഘട്ടത്തിലെങ്ങാനും മൻമോഹൻ സിങ്ങിന് പകരം ഇപ്പോഴുള്ള ഈ വായാടിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി എങ്കിൽ എന്താകുമായിരുന്നു അവസ്ഥ

പാർലിമെന്റിലെ കന്നിപ്രസംഗം, മഹുവ മൊയ്ത്ര കസറി

0
നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാർലിമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേൾക്കാൻ തയ്യാറാവണമെന്ന് പറഞ്ഞു കൊണ്ടാണ് മഹുവ പ്രസംഗം തുടങ്ങിയത്..

നീതി മരിക്കുകയാണ്, ഫാസിസം വിജയഭേരി മുഴക്കുകയാണ്

0
മുപ്പത് വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ നൽകിയിരിക്കുന്നു. ഇരുപത്തി മൂന്ന് വർഷം പഴക്കമുള്ള മറ്റൊരു കേസ് പൊടിതട്ടിയെടുത്ത് പത്ത് മാസമായി ജാമ്യം നിഷേധിച്ച് ജയിലിൽ അടച്ചതിന് പുറമെയാണിത്.

ചാവേറുകളായി പൊട്ടിത്തെറിക്കുന്നത് മുഴുവൻ മുസ്ലിം നാമധാരികളാണ്

0
നിരപരാധികളെ കൊന്നും ചോര ചിന്തിയും സ്വർഗ്ഗത്തിൽ കടക്കാമെന്ന വിഷം ആരെങ്കിലും കുത്തിവെക്കുന്നുണ്ടെങ്കിൽ അവരെക്കുറിച്ച് ജാഗ്രത വേണമെന്ന് പറയുമ്പോൾ അതിനെ പരിഹസിക്കാതിരിക്കുക