എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധയാകർഷിക്കുക, വാർത്ത സൃഷ്ടിക്കുക, ഹിറ്റ് കൂട്ടുക

ഇ-ബുൾജെറ്റിന്റെ യൂടൂബ് ചാനലിൽ ഒന്ന് കയറി നോക്കി. അവർക്ക് ഏറ്റവും കൂടുതൽ ഹിറ്റ് ഉണ്ടായിട്ടുള്ളത് ഇന്നലെയാണ്.

മലയാളിയുടെ കക്കൂസ് സാഹിത്യം!!!

കഴിയുന്നതും തീവണ്ടിയിലെ കക്കൂസില്‍ കയറാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതിനും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഒടുക്കത്തെ വൃത്തി, രണ്ടു ചുമരുകളിലെ അശ്ലീല സാഹിത്യം.

ആ വട്ടന്‍ ആരാണ് ?

ലോക ജനസംഖ്യയില്‍ നാലിലൊന്ന് മാനസിക രോഗികള്‍ ആണെന്നാണ്‌ വിദഗ്ദ കണക്ക്. അതായത് ഓരോ നാല് പേരെ എടുത്താലും അതിലൊരാള്‍ക്ക് അല്പം വട്ട് കാണും.

ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!

ഞാനൊരു മലയാളിയാണ് . (ഇതാദ്യമേ പറഞ്ഞില്ലെങ്കില്‍ ഇനി എഴുതാന്‍ പോകുന്നത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചൊറിച്ചില്‍ ഉണ്ടാവാനിടയുണ്ട്).

ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് കട്ടര്‍ പിടിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വേണ്ടേ?

ഭരിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ വില മതിക്കുന്ന പേര് തുന്നിയ കോട്ട് ധരിക്കാമെങ്കില്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് നഖം മുറിക്കുന്ന ഒരു കട്ടര്‍ കൊണ്ട് നടക്കാനെങ്കിലുമുള്ള സ്വാതന്ത്ര്യം വേണ്ടേ?..

ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നതിന് ഒരു നിരക്ക്; ഗൂഗിളിനു വേറെയും; ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു

നിങ്ങള്‍ ഫേസ്ബുക്ക് തുറന്നാല്‍ ഒരു നിരക്ക്, ഗൂഗിള്‍ നോക്കിയാല്‍ മറ്റൊരു നിരക്ക്, എന്റെ ബ്ലോഗ് തുറന്നാല്‍ വേറൊരു ചാര്‍ജ് എന്നിങ്ങനെ സേവനദാതാക്കള്‍ നിരക്ക് നിശ്ചയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയാല്‍ എന്താകും അവസ്ഥ.

റണ്‍വേ മാത്രമല്ല ഈ കക്കൂസും ഒന്ന് റിപ്പയര്‍ ചെയ്യണം സാറന്മാരേ!!

രണ്ട് ടോയ്‌ലെറ്റുകള്‍ ഉണ്ട്. അതിലൊന്ന് പൂട്ടിക്കിടക്കുന്നു. മറ്റൊന്ന് തുറന്ന് നോക്കി. മുടിഞ്ഞ ഗന്ധം. നോക്കുമ്പോള്‍ മുമ്പേ പോയവന്റെ ‘ബാക്കി പത്രങ്ങളൊക്കെ’ ടോയ് ലെറ്റില്‍ കിടന്ന് ഉരുണ്ട് കളിക്കുകയാണ്.

ചുട്ടു കൊല്ലുന്നവര്‍ക്ക് ചൂട്ട് പിടിക്കുന്നവരോട്‌ – ബഷീര്‍ വള്ളിക്കുന്ന്

തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത ഏത് വാര്‍ത്തകള്‍ വരുമ്പോഴും അത് സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ള പ്രചരണമായി കാണുന്ന ഇവന്മാര്‍ ഇതേ മാധ്യമങ്ങള്‍ തന്നെ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. അപ്പോള്‍ സി എന്‍ എന്നോ ബി ബി സി യെന്നോ നോട്ടമില്ല.

പ്രവാചകനെ സ്‌നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത് – ബഷീര്‍ വള്ളിക്കുന്ന്

ദിവസവും തന്റെ വഴിയില്‍ മുള്ളുകളും മാലിന്യങ്ങളും വിതറിയിരുന്ന സ്ത്രീയെ രണ്ടു ദിവസം കാണാതായപ്പോള്‍ അവരുടെ ക്ഷേമമന്വേഷിച്ച ഒരു പ്രവാചകനെക്കുറിച്ച് മത പുസ്തകങ്ങള്‍ പരിചയപ്പെടുത്തുണ്ട്. ഒരു ജൂത വിശ്വാസിയുടെ മൃതശരീരം കണ്ടപ്പോള്‍ ബഹുമാനപുരസ്സരം എഴുന്നേറ്റ് നിന്ന പ്രവാചകനെയും അവിടെ കാണാന്‍ പറ്റും.

സുക്കറണ്ണന്‍ ഫേസ്ബുക്ക് നിര്‍ത്താന്‍ പോകുന്ന കാര്യം നിങ്ങളറിഞ്ഞോ..?

ന്യൂസ് അവതാരകന്‍ കത്തിക്കയറുകയാണ് “ഫേസ്ബുക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ അറിയിപ്പുമായി മാര്‍ക്ക് സുക്കര്‍ ഇമെയില്‍ സന്ദേശം ഇന്നലെ അയച്ചു