Tag: Battery Life
സ്മാര്‍ട്ട് ഫോണിലെ “ചാര്‍ജ്ജ്” പെട്ടന്ന് കാലിയാകാതിരിക്കാന്‍…
ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതു വരെ ഫോണ്‍ സൂക്ഷിച്ച് ഉപയോഗിക്കുക എന്ന ഒരൊറ്റ വഴിയേ ഉള്ളൂ
നിങ്ങളുടെ ലാപ്ടോപ് ബാറ്ററി നീണ്ടുനില്ക്കാന് ഇതാ ചില ടിപ്സുകള്‍
പുതിയ കാലത്ത് ലാപ്ടോപ് ഒഴിവാക്കിയുള്ള ഓഫീസ് ജീവിതം ചിന്തിക്കാന്‍ കൂടി കഴിയില്ല. പലപ്പോഴും ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് വില്ലനായി മാറാറുണ്ട് താനും.
നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ എങ്ങനെ കൂടുതല്‍സമയം ചാര്‍ജ് നിലനിര്‍ത്താം..?
6.നിങ്ങളുടെ മൊബൈലിലെ ടാസ്ക് മാനേജറില്‍ പോയി റാം സ്റ്റാറ്റസ് ക്ലിക്ക് ചെയ്തു ക്ലിയര്‍ മെമ്മറി കൊടുക്കുക. അതോടെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ബാക്ക്ഗ്രൌണ്ട് പ്രോസസ് ചെയ്യുന്ന ഫയല്‍ എല്ലാം ക്ലോസ് ആകുന്നു. ഇത് കാരണം നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സ്പീഡ് കൂടുന്നു.
ചാര്‍ജ് തിന്നുന്ന ഫേസ്ബുക്ക് ആപ്പ്
നമ്മുടെ ഫേസ്ബുക്ക് ആപ് ഒരു ചാര്‍ജ് തീറ്റക്കാരന് ആണ്. വെറുതെ പറയുന്നതല്ല. ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
വില 1,000ത്തില്‍ താഴെ, രണ്ട് ദിവസം ചാര്‍ജ്ജും നില്ക്കും !
കോള്‍ വിളിക്കുക, എസ്എംഎസ് അയയ്ക്കുക, അലാറം, പിന്നെ എഫ്എം തുടങ്ങിയ പ്രാഥമിക സവിശേഷതകളുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകളാണ് അവര്‍ക്ക് ആവശ്യം.
ബാറ്ററി ചാര്‍ജ് കൂടുതല്‍ നില്‍ക്കണോ ? ഇതാ 10 വഴികള്‍
എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഉടമകളും അനുഭവിക്കുന്ന വിഷമമാണ് ബാറ്ററി ചാര്‍ജ് ഇല്ലായ്മ. ഇതാ അത് പരിഹരിക്കാന്‍ 10 വഴികള്‍
ഇനിമുതല്‍ 30 സെക്കന്റില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും
സ്റ്റോര്‍ഡോട്ട് എന്ന ഇസ്രായേലി കമ്പനിയാണ് 30 സെക്കന്റില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യിക്കാനാവുന്ന ബാറ്ററി വികസിപ്പികുന്നത്.
ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാം , 30 സെക്കന്റിനുള്ളില്‍…
കുറഞ്ഞ സമയം കൊണ്ട് നമ്മുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞാലോ? അതും വെറും 30 സെക്കന്റിനുള്ളില്‍
ഫോണ്‍ ചാര്‍ജ് തീരുമെന്ന് പേടിക്കണ്ട , ജീന്‍സില്‍ ബെല്‍റ്റ് ഉണ്ടായിരുന്നാല്‍ മതി
ലോകം മുഴുവന്‍ സ്മാര്‍ട്ട്ഫോണിലേക്ക് ചുരുങ്ങിയതോടെ ഒരു ശരാശരി മനുഷ്യന്റെ ജീവിത പ്രശ്നമായി ബാറ്ററി ലൈഫ് മാറി
നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വളരെ പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍
സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് പരാതി പറയുന്നവരാണ് നമ്മള് എല്ലാവരും. വളരെ പെട്ടെന്ന് ചാര്‍ജ് തീരുന്നു എന്നാണ് പലരുടെയും പരാതി. ഈ ചാര്‍ജ് തീരുന്ന അതെ സ്പീഡില്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മറ്റു ചിലര്‍. അതെ ചാര്‍ജ് ചെയ്യലിന് കുറച്ചു കൂടി വേഗത കൂടിയെങ്കില്‍ എന്ന് നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നുണ്ടാകും.
വെറും അര മിനുട്ട് കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സൌകര്യം വരുന്നു !
ലോകത്തെങ്ങുമുള്ള മുന്തിയ ഇനം സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വരുന്ന പ്രധാന പരാതിയാണ് ചാര്‍ജ് നില്ക്കുന്നില്ല എന്നത്. മിക്ക സ്മാര്‍ട്ട് ഫോണുകളും ചാര്‍ജ് 6 മണിക്കൂര്‍ എങ്കിലും നിന്നാല്‍ അത്രയും നന്നായി എന്ന സ്ഥിതിയാണ്. ഒരു ദിവസത്തിലധികം ചാര്‍ജ് നില്ക്കുന്ന സെറ്റ് ആണെങ്കില്‍ അത് വല്ല മൂന്നാം കിട കമ്പനികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഹാന്‍ഡ്സെറ്റുകളും ആയിരിക്കും. ഇങ്ങനെ അതിവേഗം ചാര്‍ജ് കാലിയാവുന്ന ലോകത്ത് അതിവേഗം ചാര്‍ജ് ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്. യാത്രക്കിടയില്‍ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ വീടെത്തും വരെ ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അര മണിക്കൂറ് കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒരു മാര്‍ഗം കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ?