Home Tags Beauty

Tag: beauty

നിങ്ങൾ സുന്ദരിയായതിനാൽ അവനെ ഉണ‍ർത്താൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്ന ഭാവം മാറ്റിവെക്കുക

0
പലരും വിവാഹ ബന്ധത്തിൻ്റേയും മാനദണ്ഡം പലപ്പോഴും സൗന്ദര്യമാണ്. എന്നാൽ സൗന്ദര്യവതികളായ ഭാര്യമാർ ഉണ്ടെങഅകിലും ലൈംഗിക അസംതൃപ്തി പലരേയും അലട്ടുന്ന വലിയ ഘടകമാണ്

കറുപ്പിന് ഏഴഴകാണ്, കട്ട സപ്പോർട്ടായി ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇതെന്നറിയുക

0
എന്നാരെങ്കിലും ചോദിച്ചാൽ പറയാനിത്തിരി പാടാ.. കാണുന്നവന്റെ കണ്ണുകളിലാകും സൗന്ദര്യം (Beauty lies in the eyes of the beholder) എന്നു പറഞ്ഞൊഴിയുകയേ തത്ക്കാലം നിവൃത്തിയുള്ളൂ

ശരീരം എന്ന ആർട്ട് ഗ്യാലറി

0
നടനകലയുടെ അനുഭവങ്ങളെ അതിൻ്റെ ദൈർഘ്യതയിൽ ആവിഷ്കരിക്കുന്ന ചില ശരീരങ്ങളെ കുറിച്ച് കുറച്ചധികം പ്രച്ഛന്ന വിചാരങ്ങൾ വായിക്കാനിടയായി. ഒരു നടിയുടെ മനസ്സിൻ്റെ വ്യാപാരങ്ങൾ സൃഷ്ടിക്കുന്ന താളലയങ്ങളെ

കറുപ്പാണ് നല്ലതെന്നു പറയുന്നവരും മുഖം കറുപ്പിക്കാനല്ല വെളുപ്പിക്കാൻ ആണ് ശ്രമിക്കുന്നത്, ശരിയല്ലേ ?

0
കറുപ്പിനെ കുറിച്ചും കറുപ്പിനെ പല മേഖലകളിലും കീഴടക്കുന്ന വെളുപ്പിനെ കുറിച്ചും മറ്റും അടുത്ത ഇടയായി പലരും സംസാരിക്കുന്നതും ഫേസ് ബുക്കിലും പല നവമാധ്യമങ്ങളിലും നെടുനീളൻ പോസ്റ്റുകൾ ഇടുന്നതും ശ്രദ്ധിക്കാറുണ്ട്.

കറുപ്പിൻ്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ

0
ഏറ്റവും ഇഷ്ടമുള്ള നിറമേതെന്ന് ചോദിച്ചാൽ നമ്മിൽ പലരും 'കറുപ്പ്' എന്ന് പറയാം, പക്ഷേ അത് തെരഞ്ഞെടുപ്പിൻ്റെ ഭാഗമാണ്. കറുത്ത ഷൂ, കറുത്ത ഡ്രസ്സ്, കറുത്ത ആടയാഭരണങ്ങൾ അങ്ങിനെയെല്ലാം നമ്മൾ കറുത്തത് തെരഞ്ഞെടുത്തെന്ന് വരാം, പക്ഷെ

മുടി കൊഴിച്ചിൽ ഉള്ളവർ ഓടി വരൂ ഒരൂട്ടം പറയാനുണ്ട്

0
1- ആര്യവേപ്പില കുറച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ തണുത്തു അരിച്ചെടുത്തു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് മസ്സാജ്... 2-ഇഞ്ചി നീരിൽ വെളിച്ചെണ്ണ or വിറ്റാമിൻ ഇ ക്യാപ്സ്യൂൾ 3-ചെറിയ ഉള്ളിനീരിൽ വെളിച്ചെണ്ണ ചേർത്ത്. (വട്ടത്തിൽ കൊഴിഞ്ഞതു പോലും വരും )

മുഖക്കുരുക്കവിളിൽ… 

0
മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്... പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ.... 

ശംഖു തോൽക്കും കഴുത്തിന്

0
ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും ആദ്യം പ്രതിഫലിക്കുന്നത് കഴുത്തിലാണ്. അതു കൊണ്ടു തന്നെ മുഖത്തിന്റെ സൗന്ദര്യവും ആരോഗ്യവും പോലെ പ്രധാനമാണ് കഴുത്തിന്റെ പരിപാലനവും.കഴുത്തിൽ അലർജി കാരണം ഉണ്ടാകുന്ന ചെറിയ കുരുക്കളും തടി കൂടുമ്പോഴുണ്ടാകുന്ന നേർത്ത കറുപ്പും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്.

വേനൽക്കാലത്തെ കേശപരിപാലനം

0
വേനൽക്കാലത്തെ ചർമപരിരക്ഷ പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കേശപരിപാലനവും. ദിവസവുമേൽക്കുന്ന ചൂടും പൊടിയും കാരണം തലമുടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അവഗണിക്കാനാവാത്ത വിധം ഗൗരവതരവുമാണ്.

മുഖത്തെ ചുളിവുകളകറ്റി യുവത്വം നിലനിർത്താൻ ചെമ്പരത്തി

0
പ്രകൃതിയില് നിന്ന്സുലഭമായി ലഭിക്കുന്ന ഒരു നല്ല ആന്റി ഓക്സിഡന്റാണ് ചെമ്പരത്തി. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിതമായ രാസവസ്തുക്കളുടെ ഉപയോഗവും കാരണം നമ്മുടെ ശരീരത്തില് കടന്നുകൂടിയ ഫ്രീ റാഡിക്കലുകളുടെ അളവു കുറയ്ക്കുന്നതിലൂടെയാണ് ചെമ്പരത്തി ചെറുപ്പവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നത്.

കറുത്ത സുന്ദരി

0
ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡലാണ് Khoudia Diop (ഖൌഡിയ ദ്യോപ്).കറുത്ത നിറമുള്ളവരെ രണ്ടാം നിര പൌരന്മാരായി പുരാതന കാലം മുതല്‍ അകറ്റി നിര്‍ത്തിയിരുന്ന ലോകത്ത് അത്തരക്കാര്‍ക്ക്‌ ആത്മവിശ്വാസവും, പ്രേരണയുമാണ് Khoudia Diop എന്ന സെനഗല്‍ സുന്ദരി.ലോകത്ത് നിലനിന്നിരുന്ന അടിമവ്യവസായവും, ജാതിയുടെ പേരിലുണ്ടായിരുന്ന അടിച്ചമര്‍ത്തലുകളുമൊക്കെയായി മനുഷ്യന്‍റെ തൊലിയുടെ കറുപ്പുനിറം കെട്ടുപിണഞ്ഞു കിടക്കുന്നു.കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയും, അവജ്ഞയും ഒളിഞ്ഞും, തെളിഞ്ഞും ഇന്നും ലോകത്ത് പല ഭാഗങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. ഭാരതത്തിലും പരസ്യമായി ഇല്ലെങ്കിലും കാലാകാലങ്ങളായി നിലനിന്നിരുന്ന ഉച്ചനീചത്വത്തില്‍ അടിസ്ഥാനമാക്കിയ വര്‍ണ്ണ വിവേചനം ഇന്നും ചിലപ്പോഴൊക്കെ തലപൊക്കാറുണ്ട്. മാനസികമായ പരിപക്വത ആധുനികയുഗത്തിലും മനുഷ്യന് പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണിത്.

പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെ ഇല്ലാതെ നിറം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍

0
നിറം ജന്മസിദ്ധമാണ്. അത് പൂര്ണമായും മാറ്റിയെടുക്കാന്‍ കഴിയില്ലങ്കിലും കുറച്ച് കാലം പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ചെറിയ മാറ്റം എങ്കിലും വരുത്താന്‍ സാധിക്കും. അത് ഓരോരുത്തരുടെ ചര്‍മ്മ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ചിലരില്‍ നല്ല മാറ്റം കാണാം, മറ്റു ചിലരില്‍ വലുതായി മാറ്റം ഒന്നും കാണില്ല. ഇക്കാര്യം ആദ്യമേ മനസ്സിലാക്കണം.

ഹൊ..ഇന്ത്യന്‍ നായികമാരുടെ ലുക്ക് പോയ പോക്കേ….വീഡിയോ

0
ബോളിവുഡ് നടിമാരുടെ രൂപവും ഭാവങ്ങളും വീഡിയോയില്‍ അവതരിപ്പിക്കുന്നത് മോഡല്‍ തൃഷ മില്‍ഗാനിയാണ്.

കക്ഷത്തിന്റെ നിറം വെളുത്തതാക്കുവാന്‍ എളുപ്പവഴി – വീഡിയോ

0
സ്ലീവ്ലെസ്സ് വസ്ത്രം ധരിക്കുന്ന യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാകും കക്ഷത്തിന്റെ ഇരുണ്ട നിറം. അത് മാറ്റുവാന്‍ നിത്യേന സോപ്പ് തേച്ചു പതപ്പിക്കാറുണ്ടെങ്കിലും ഒന്നും ക്ലച്ച് പിടിക്കാറില്ല എന്നാണ് ഈ പോസ്റ്റ്‌ വായിക്കുവാന്‍ നിങ്ങള്‍ കാണിച്ച ആക്രാന്തം കാണുമ്പോള്‍ മനസിലാവുക.

നിങ്ങളുടെ സൌന്ദര്യം അളക്കാന്‍ ഫിംഗര്‍ ട്രാപ് ടെസ്റ്റ്‌ !

0
സൌന്ദര്യത്തിനു അളവ് കോലില്ല എന്നാണ് ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സൌന്ദര്യത്തിനു ഇപ്പോള്‍ അളവ് കോലുമായി വന്നിരിക്കുകയാണ് ഒരു ചൈനീസ് സോഷ്യല്‍ മീഡിയ. അവരാണ് ഒരാള്‍ സൌന്ദര്യമുള്ള ആളാണോ അല്ലെയോ എന്ന് കണ്ടുപിടിക്കുവാന്‍ പുതിയ മാര്‍ഗവുമായി നമുക്ക് മുന്‍പിലേക്ക് വന്നിരിക്കുന്നത്.