Tag: Beauty Tips
കറുപ്പിൻ്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ
ഏറ്റവും ഇഷ്ടമുള്ള നിറമേതെന്ന് ചോദിച്ചാൽ നമ്മിൽ പലരും 'കറുപ്പ്' എന്ന് പറയാം, പക്ഷേ അത് തെരഞ്ഞെടുപ്പിൻ്റെ ഭാഗമാണ്. കറുത്ത ഷൂ, കറുത്ത ഡ്രസ്സ്, കറുത്ത ആടയാഭരണങ്ങൾ അങ്ങിനെയെല്ലാം നമ്മൾ കറുത്തത് തെരഞ്ഞെടുത്തെന്ന് വരാം, പക്ഷെ
മുഖത്തെ പാടുകള്‍ അകറ്റാന്‍ നിങ്ങള്‍ക്ക് തന്നെ ട്രൈ ചെയ്യാവുന്ന ചില സൂത്രങ്ങള്‍
യുവതികളും യുവാക്കളും ഒരു പോലെ പ്രയാസപ്പെടുന്ന കാര്യമാണ് അവരുടെ മുഖത്തെ പാടുകള്‍ . പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലര്‍ക്കും ആ പാടുകള്‍ കൂടുകയാല്ലാതെ കുറയുകയില്ല. കൂടുതല്‍ മുഖക്കുരു വന്നു അത് കൂടാനും സാധ്യതയുണ്ട്. പാടുകള്‍ കളയാന്‍ വേണ്ടി പരസ്യത്തില്‍ കണ്ട ക്രീമുകള്‍ വാങ്ങി പെട്ട് പോകുന്നവരും നമ്മളില്‍ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് തന്നെ ട്രൈ ചെയ്യാവുന്ന ചില സൂത്രങ്ങള്‍ ആണ് ചുവടെ കൊടുക്കുന്നത്. ഈ സൂത്രപ്പണിക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നതാണ് സത്യം.
മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ 5 സിമ്പിള്‍ വഴികള്‍..
ഇത്തരം മാര്‍ഗ്ഗങ്ങള്‍ കറുപ്പിനെ പൂര്‍ണ്ണമായും വെളുപ്പാക്കിലെ്ളങ്കിലും പ്രയോജനമുണ്ടാകുമെന്നത് തീര്‍ച്ച. ചര്‍മ്മത്തിനും ഇവ വളരെ നല്ളതാണ്.
പുരുഷന്മാര്‍ക്കുമാകാം അല്‍പ്പം സൗന്ദര്യ സംരക്ഷണം.!
സ്ത്രീകളുടെ മാത്രം വിഹാര കേന്ദ്രമൊന്നുമല്ല ഈബ്യുട്ടിപാര്ലറും സ്പ്പായുമൊക്കെ...
നരച്ച മുടിയാണോ പ്രശ്നം – ഇതാ ഇതൊന്ന് പരീക്ഷിക്കൂ..
തലമുടി നരയ്ക്കുന്നത് മുമ്പ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമെന്യേ ഒട്ടുമിക്കവരെയും അലട്ടുന്ന പ്രശ്നമാണ് നര.
മുഖക്കുരു എങ്ങിനെ എളുപ്പത്തില്‍ മാറ്റാം ?
മുഖക്കുരു മാറ്റാന്‍ നമുക്ക് തന്നെ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില ചികില്‍സാ രീതികള്‍ ഉണ്ട്. ഏതൊക്കെയെന്നു നോക്കാം.
കക്ഷത്തിന്റെ നിറം വെളുത്തതാക്കുവാന്‍ എളുപ്പവഴി – വീഡിയോ
സ്ലീവ്ലെസ്സ് വസ്ത്രം ധരിക്കുന്ന യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാകും കക്ഷത്തിന്റെ ഇരുണ്ട നിറം. അത് മാറ്റുവാന്‍ നിത്യേന സോപ്പ് തേച്ചു പതപ്പിക്കാറുണ്ടെങ്കിലും ഒന്നും ക്ലച്ച് പിടിക്കാറില്ല എന്നാണ് ഈ പോസ്റ്റ് വായിക്കുവാന്‍ നിങ്ങള്‍ കാണിച്ച ആക്രാന്തം കാണുമ്പോള്‍ മനസിലാവുക.
ചര്‍മസൗന്ദര്യത്തിന് ചില പൊടിക്കൈകള്‍..
പാര്‍ട്ടിയിലും മറ്റും പോകുമ്പോള്‍ മേക്ക് അപ്പ് ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍, അതേ മേക്കപ്പില്‍ കിടന്ന് ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കെ്ളന്സര് ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് നീക്കം ചെയ്ത് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി വേണം ഉറങ്ങാന്‍.
നിങ്ങളുടെ സൌന്ദര്യം അളക്കാന്‍ ഫിംഗര്‍ ട്രാപ് ടെസ്റ്റ് !
സൌന്ദര്യത്തിനു അളവ് കോലില്ല എന്നാണ് ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സൌന്ദര്യത്തിനു ഇപ്പോള്‍ അളവ് കോലുമായി വന്നിരിക്കുകയാണ് ഒരു ചൈനീസ് സോഷ്യല്‍ മീഡിയ. അവരാണ് ഒരാള്‍ സൌന്ദര്യമുള്ള ആളാണോ അല്ലെയോ എന്ന് കണ്ടുപിടിക്കുവാന്‍ പുതിയ മാര്‍ഗവുമായി നമുക്ക് മുന്‍പിലേക്ക് വന്നിരിക്കുന്നത്.