യുവതികളും യുവാക്കളും ഒരു പോലെ പ്രയാസപ്പെടുന്ന കാര്യമാണ് അവരുടെ മുഖത്തെ പാടുകള്‍ . പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലര്‍ക്കും ആ പാടുകള്‍ കൂടുകയാല്ലാതെ കുറയുകയില്ല. കൂടുതല്‍ മുഖക്കുരു വന്നു അത് കൂടാനും സാധ്യതയുണ്ട്. പാടുകള്‍...
ഇത്തരം മാര്‍ഗ്ഗങ്ങള്‍ കറുപ്പിനെ പൂര്‍ണ്ണമായും വെളുപ്പാക്കിലെ്ളങ്കിലും പ്രയോജനമുണ്ടാകുമെന്നത് തീര്‍ച്ച. ചര്‍മ്മത്തിനും ഇവ വളരെ നല്ളതാണ്.
സ്ത്രീകളുടെ മാത്രം വിഹാര കേന്ദ്രമൊന്നുമല്ല ഈബ്യുട്ടിപാര്ലറും സ്പ്പായുമൊക്കെ...
തലമുടി നരയ്ക്കുന്നത് മുമ്പ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമെന്യേ ഒട്ടുമിക്കവരെയും അലട്ടുന്ന പ്രശ്നമാണ് നര.
സ്ലീവ്ലെസ്സ് വസ്ത്രം ധരിക്കുന്ന യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാകും കക്ഷത്തിന്റെ ഇരുണ്ട നിറം. അത് മാറ്റുവാന്‍ നിത്യേന സോപ്പ് തേച്ചു പതപ്പിക്കാറുണ്ടെങ്കിലും ഒന്നും ക്ലച്ച് പിടിക്കാറില്ല എന്നാണ് ഈ പോസ്റ്റ് വായിക്കുവാന്‍ നിങ്ങള്‍ കാണിച്ച...
പാര്‍ട്ടിയിലും മറ്റും പോകുമ്പോള്‍ മേക്ക് അപ്പ് ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍, അതേ മേക്കപ്പില്‍ കിടന്ന് ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കെ്ളന്സര് ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് നീക്കം ചെയ്ത് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി വേണം ഉറങ്ങാന്‍.
സൌന്ദര്യത്തിനു അളവ് കോലില്ല എന്നാണ് ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സൌന്ദര്യത്തിനു ഇപ്പോള്‍ അളവ് കോലുമായി വന്നിരിക്കുകയാണ് ഒരു ചൈനീസ് സോഷ്യല്‍ മീഡിയ. അവരാണ് ഒരാള്‍ സൌന്ദര്യമുള്ള ആളാണോ അല്ലെയോ എന്ന് കണ്ടുപിടിക്കുവാന്‍ പുതിയ മാര്‍ഗവുമായി...