Tag: beef
ഭാഗ്യം! ബീഫ് കഴിക്കാനുള്ള അനുമതി കുമ്മനം രാജശേഖരൻജി കേരളീയർക്കു നൽകി
ഭാഗ്യം! ബീഫ് കഴിക്കാനുള്ള അനുമതി കുമ്മനം രാജശേഖരൻജി കേരളീയർക്കു നൽകി. ഇനി നമുക്കാവശ്യം ചോറു കഴിക്കാനും വെള്ളം കുടിക്കാനും
ബീഫ് തിന്നില്ലെന്നു കൃഷ്ണകുമാർ, മകൾ വീട്ടിലുണ്ടാക്കിയ ബീഫിന്റെ ഫോട്ടോയിട്ട് ആഘോഷിച്ചു പണി കൊടുത്തു
പശു അമ്മയാണ്, നമ്മൾ പശുവിന്റെ പാൽ ജീവിതകാലം മുഴുവൻ കുടിക്കുന്നതല്ലേ, അപ്പോൾ പശിവിനെ കൊല്ലാമോ" ബിജെപിയുടെ തിരുവനന്തപുരം ടൗൺ സ്ഥാനാർഥി
ശ്രീധരേട്ടാ ഈ ലോകത്തെ 90% ജനങ്ങൾ നിങ്ങളുടെ മറുപക്ഷത്താണ്
പ്രിയ ഇ.ശ്രീധരൻ എഞ്ചിനീയർ,നിങ്ങൾ കാരണം ഇന്ന് ബീഫും പൊറോട്ടയും പാർസൽ വാങ്ങിച്ച് കഴിച്ചു. നിങ്ങളുടെ വെറുപ്പു സമ്പാദിക്കുന്നതിൽ എനിക്ക് ലേശം പോലും വിഷമമില്ല.
ഗോവധം നിരോധിക്കുന്നവർ ഇന്ത്യയുടെ ബീഫ് കയറ്റുമതിയും നിർത്തലാക്കണ്ടേ ?
കർണാടകയിൽ ഗോവധ നിരോധനം നടപ്പാക്കിയല്ലോ.ബി ജെ പി കര്‍ണാടകയില്‍ ഉള്‍പെടെ ബീഫ് കയറ്റുമതിക്കാരുടെ പാര്‍ട്ടിയാണെന്നാണ് പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യ ബംഗളൂറുവില്‍
വാജ്പേയിയും ബീഫും
ഇന്ത്യൻ പത്രപ്രതിനിധികൾക്ക് വാജ്പേയി ഒരു ദിവസം ഉച്ചഭക്ഷണം നൽകി.
ഒരു പതിറ്റാണ്ടു മുമ്പ് വഡോദരയിൽ ജനസംഘത്തിൻ്റെ ദേശീയ കൗൺസിൽ സമ്മേളനം നടക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ഭക്ഷണം
ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗോവധനിരോധനം എടുത്തുകളയാൻ സാധ്യത
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗോവധനിരോധനം എടുത്തുകളയാൻ സാധ്യത. അതിശയിക്കണ്ട. ഏറ്റവുംകൂടുതൽ ബീഫ് കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അറബ് രാജ്യങ്ങളിലേക്കാണ് ഏറ്റവുംകൂടുതൽ കയറ്റുമതി
ബീഫ് തിന്നാൻ കൊതിച്ചിട്ടു പോലും സാധിക്കാത്ത കുട്ടികൾ നമുക്ക് ചുറ്റിനുമുണ്ട്, ഒരു അധ്യാപികയുടെ അനുഭവക്കുറിപ്പ്
ഹയർ സെക്കണ്ടറി അധ്യാപികയായ ഭാര്യ സ്മിതയ്ക്കുണ്ടായ അനുഭവമാണ്.അഞ്ച് വർഷം മുമ്പാണ്,ഉച്ചയൂണിന് ബെല്ലടിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ. പുസ്തകമൊക്കെയടച്ച് കുട്ടികളുമായി കളിതമാശ
ബീഫ് കഴിക്കുന്നതും/അസുരാരാധന നടത്തുന്നതും രാജ്യദ്രോഹമാകുന്നതും പോലീസ് കേസാകുന്നതും ഈ രാജ്യം ‘ജാതി ഇന്ത്യ’യിലെ ബ്രാഹ്മണാധിപത്യത്തിലാണെന്നതുകൊണ്ടാണ്
ബീഫ് കഴിക്കുന്നത്/അസുരാരാധന നടത്തുന്നത് ഒക്കെയും രാജ്യദ്രോഹമാകുന്നതും പോലീസ് കേസാകുന്നതും ഈ രാജ്യം 'ജാതി ഇന്ത്യ'യിലെ ബ്രാഹ്മണാധിപത്യത്തിലാണെന്നതുകൊണ്ടാണ്.
നേരത്തെ അഖ്ലാഖിനെതിരെയും പിന്നീട് രോഹിത് വെമുലക്കെതിരെയും
ബീഫ് കഴിക്കാൻ ആഗ്രഹമുള്ള പോലീസുകാർ ഉണ്ടെങ്കിൽ ബീഫ് കൊടുക്കുക തന്നെ വേണം
പോലീസുകാർ ബീഫ് കഴിക്കണം എന്നെനിക്ക് യാതൊരു നിർബന്ധമോ ആഗ്രഹമോ ഇല്ല. പക്ഷെ മിശ്രഭുക്കായ മനുഷ്യർ പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു അല്ലെങ്കിൽ പോലീസ് ജോലി ചെയ്യുന്നു എന്നതുകൊണ്ട് നിയമം കൊണ്ട് നിരോധിക്കപ്പെടാത്ത
“ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും ഞാനെന്തിന് നിന്നെ രക്ഷിക്കണം” എന്ന് പറഞ്ഞ ഒരു...
suppose- കേരളത്തിൽ ബിജെപി ഗവണ്മെന്റ് വന്നു ഗോവധം നിരോധിച്ചു കഴിഞ്ഞിട്ട് എന്റെ വീട്ടിൽ ബീഫോണ്ടെന്നു പറഞ്ഞു ഒരു കൂട്ടം ആളുകൾ കൂടി കലാപമുണ്ടാക്കിയാൽ നീയെന്നെ രക്ഷിക്കുമോ" എന്ന് ചോദിച്ചപ്പോൾ - - "ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും
ഞങ്ങൾ ബീഫ് കഴിക്കില്ല, അതുകൊണ്ടു നിങ്ങളും കഴിക്കരുത് എന്ന് പറയുന്നതും ഞങ്ങൾ പന്നി കഴിക്കില്ല, നിങ്ങൾ കഴിച്ചാൽ ഞങ്ങൾക്കൊന്നുമില്ല...
മലപ്പുറത്ത് പോർക്ക് (പന്നി) വിളമ്പുമോ വിൽക്കുമോ കഴിക്കുമോ എന്നൊക്കെയാണ് കേരള സംഘികളും ഉത്തരേന്ത്യൻ സംഘികളും വെല്ലുവിളിച്ച് ചോദിക്കുന്നത്. ആദ്യം തന്നെ ഒരു കാര്യം പറയട്ടെ.
എടാ ഗോപുത്രാ ലോകത്ത് ഏറ്റവും കൂടുതൽ കാലി മാസം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്, ഞങ്ങൾ മലയാളികൾ...
രണ്ട് ദിവസം മുൻപ് കേരള ടുറിസം വകുപ്പ് ഇറക്കിയ ഒരു പരസ്യവും അതിന് ഒരു കാള പുത്രന്റെ കമന്റുമാണ് ചിത്രത്തിൽ ഉള്ളത്. എടൊ ഗോ പുത്രാ.
ഇറച്ചിക്കൊതിച്ചിയായ സീതയെ വർണ്ണിക്കുന്ന രാമായണ ഭാഗമൊക്കെ എഴുത്തച്ഛൻ തർജ്ജമയിൽ പോലും ഒഴിവാക്കിയിട്ടില്ല
ചില വാക്കുകളെക്കുറിച്ചാണ്...
'ഗോഘ്നൻ ',സംസ്കൃത പദമാണ്.ഗോഘ്നൻ എന്നാലർത്ഥം ഗോവിനെ / പശുവിനെ കൊല്ലാൻ കാരണക്കാരനാകുന്നവൻ എന്നാണ്.അങ്ങനെയുള്ളവനാണ്, ഗോഘ്നനാണ് അതിഥി .ആരുടെ അതിഥി എന്നാണെങ്കിൽ സംശയമെന്ത്?
അയ്യപ്പൻ എന്റെ മൂത്തസഹോദരൻ
"നിങ്ങളെ കണ്ടിട്ട് കുളിച്ചവരെ പോലെ തോന്നുന്നില്ല..
എന്നും രാവിലെ എഴുന്നേൽക്കണം..
മുടിയൊക്കെ വൃത്തിയായി ചീകിവെക്കണം..
ഖാദി എന്നവാക്ക് നിങ്ങൾ കേട്ടിരിക്കാൻ സാദ്ധ്യതയില്ല എന്ന് ഞാൻ മനസിലാക്കുന്നു..
എങ്കിലും നിങ്ങൾ അത് കേട്ടിരിക്കേണ്ടതുണ്ട്..
വിശുദ്ധപശുക്കളും മനുഷ്യക്കുരുതികളും
വിശുദ്ധപശുക്കളെ കശാപ്പുകാരിൽനിന്നു രക്ഷിക്കുന്നതിനുവേണ്ടി നടത്തിയ നിരവധി മനുഷ്യക്കുരുതികൾ ഇന്ത്യാചരിത്രത്തിൽ കാണാം. അടുത്ത കാലത്ത് ജനസംഘം എന്നൊരു യാഥാസ്ഥിതിക ഹിന്ദുരാഷ്ട്രീയ പാർട്ടി ഗോഹത്യ നിരോധിക്കണമെന്നും ആറ്റംബോംബ് നിർമ്മിക്കണമെന്നുമുള്ള
ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിൽ ബീഫ് വിറ്റതിന്റെ പേരിൽ കൊല്ലപ്പെട്ട കലാന്തസ് ബർലയ്ക്ക് ആദരാഞ്ജലികൾ
പ്രധാനമന്ത്രി നരേന്ദ്രമോദി ടെക്സാസിലെ ഹൂസ്റ്റണിൽ " ഹൗഡി മോഡി " എന്ന പരിപാടിയിൽ പങ്കെടുത്തുവല്ലോ..
ലോകത്തെ ബീഫ് ഉത്പാദനത്തിന്റെ കണക്കെടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാണ്.
ഒന്നാന്തരം ബീഫ് തീറ്റക്കാരനായിരുന്നു സുരേഷ്ഗോപി !
നാല് വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി ഒരു മലയാളി പ്രോഗ്രാമിന് പങ്കെടുക്കാൻ സൂറിച്ചിൽ (switzerland) വന്നു. സെലിബ്രിറ്റികൾ വരുമ്പോൾ വിരുന്നൊരുക്കാൻ പൊതുവെ സമ്പത്തുള്ള മലയാളി പൊങ്ങച്ചക്കാർക്ക് പ്രത്യേക താല്പര്യമാണല്ലോ. അങ്ങിനെയുള്ളവരിൽ ഒരു മലയാളി കുടുംബം അദ്ദേഹത്തെ വീട്ടിൽ താമസിപ്പിച്ചു മൂന്നു ദിവസം സൽക്കരിച്ചു.ഭക്ഷണ പ്രിയനായ നടന് ബീഫാണ് കൂടുതലിഷ്ടം. പോർക്ക് വിഭവങ്ങൾ പഥ്യമല്ല. മൂന്നു ദിവസം ബീഫിന്റെ വ്യത്യസ്തമായ രുചികൾ അറിഞ്ഞു നന്നായി ഭക്ഷിച്ചു. ഫലം 94 കിലോ തൂക്കമുണ്ടായിരുന്ന സുരേഷ് ഗോപി, മൂന്നു ദിവസത്തെ അറിഞ്ഞുള്ള സൽക്കാരത്തിൽ, മൂന്നു കിലോ കൂടി 97 കിലോയായി.
നന്നായി വേവിക്കാതെ പോര്‍ക്കും ബീഫും കഴിക്കുന്നവര്‍ ശ്രദ്ധിക്കുക : യുവതിയുടെ വയറ്റില്‍ 8 അടി നീളമുള്ള വിര കണ്ടെത്തി...
ടീനിയാസിസ് എന്നാണ് ഈ അണുബാധയുടെ വൈദ്യ ശാസ്ത്ര രൂപം . തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. തളര്‍ച്ച, ദഹനക്കുറവ് , വയറു വേദന , വയറിളക്കം ,ഭാരക്കുറയല്‍ എന്നിവയാണ് സാധാരണയായി ഈ ആണ് ബാധയുടെ ലക്ഷണങ്ങള്‍ .
കേരളത്തില്‍ ബീഫ് നിരോധിച്ചു ??? കാണൂ രസകരമായ വീഡിയോ …
ദിനവും ബീഫ് കഴിക്കുന്ന വിരുതന്മാരുള്ള കേരളത്തില്‍ ബീഫ് നിരോധിച്ചാലോ ? എന്തായിരിക്കും അവസ്ഥ ?.
ബീഫ് ഫെസ്റ്റിവല്‍ നടത്തിയ സഖാക്കളുടെയും അവിടെ നക്കാന്‍ പോയവരുടെയും ശ്രദ്ധയ്ക്ക്; ബീഫ് നിരോധിച്ചിട്ടില്ല
ജാഫര്‍ സാദിഖ് എന്ന സോഷ്യല്‍ മീഡിയ എഴുത്തുകാരന്റെ കഴിഞ്ഞ ദിവസത്തെ എഫ്ബി സ്റ്റാറ്റസ് തന്നെയാണ് ഈ വാര്‍ത്തയുടെ ആധാരം.
ക്രിസ്മസിന് ബീഫ് കഴിക്കുമ്പോള്‍ ഓര്‍ക്കുക ; ഇറച്ചിക്കു മൃദുത്വം ലഭിക്കാന്‍ കാരം, തൂക്കം ലഭിക്കാന്‍ കുത്തിവയ്പ്
ഇറച്ചിക്കു മൃദുത്വം ലഭിക്കാന്‍ കാരം, തൂക്കം ലഭിക്കാന്‍ കുത്തിവയ്പ്. ക്രിസ്മസ് വിപണിയിലെ തിരക്കു മുതലെടുക്കാന്‍ ചില ഇറച്ചി വ്യാപാരികള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണിത്.
ബീഫ് കഴിക്കും മുമ്പ് ഇതൊന്ന് വായിച്ചേക്കണേ..
ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമോ അതോ ഗുണമോ എന്നുള്ള രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.