Rajesh Kumar മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്.. സംസ്ഥാന സർക്കാറിൻറെ മികച്ച സഹനടനുളള പുരസ്ക്കാരം രണ്ട് തവണയും ഇദ്ദേഹം ഏറ്റുവാങ്ങുമ്പോഴും ഈയൊരു പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു.....
വളരെ കൗതുകകരമായി തോന്നുന്ന ഒരു വസ്തുത Best Actor സിനിമയിലെ ഫ്രെയിമുകൾക്കുണ്ട്.മലയാള സിനിമയിൽ വന്നതിൽ ഏറ്റവും Rich ആയൊരു കോംമ്പിനേഷൻ ആണ്
ഐറ്റം പുറത്തു വന്നിട്ട് ഇന്ന് പത്തുവർഷമായി! ഓർമ്മകൾ എല്ലാം കൂടി ഇരച്ചു കുത്തി വന്ന് ഐറ്റം ഡാൻസ് കളിക്കുന്നു. ഇത് ഉണ്ടായി വന്ന സമയത്തെ കഥകളെല്ലാം കൂടി ചേർത്തുവച്ചാൽ രസമുള്ള ഒരു പുസ്തകം ഉണ്ടാക്കാം
നമ്മുടെ കമ്മ്യൂണിസ്റ് നേതാക്കളും അണികളും വ്യവസ്ഥിതിക്കനുസരിച്ച് മാറിയപ്പോളും, സ്വയം മാറാതെ വ്യവസ്ഥിതിക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച ഒരേയൊരു മനുഷ്യൻ
തന്റെ മൂന്നമാത്തെ ചിത്രത്തിന്റെ തിരക്കുകളില്‍ മുഴുകി ഇരിക്കുന്ന മാര്‍ട്ടിനെ ലാല്‍ ജോസ് തേടി വന്നു