Home Tags Best goals

Tag: best goals

കാണാം അമ്പരിപ്പിക്കുന്ന പേപ്പര്‍ ഗോളുകള്‍…!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും മറ്റും നമ്മെ ത്രസിപ്പിക്കുന്ന ഒട്ടേറെ ഗോളുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാലിവിടെ മറ്റൊരു ചരിത്രം രചിക്കുകയാണ്.

ഫുട്ബോള്‍ ലോകത്തെ 5 അസാമാന്യഗോളുകള്‍ – വീഡിയോ

ഫുട്‌ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ് ആണ്. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ഈ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തില്‍ മത്സരിക്കുന്ന 190 ദേശീയ ടീമുകളില്‍ നിന്നും 32 ടീമുകള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുന്നു.

നിങ്ങളെ അതിശയിപ്പിക്കുന്ന 10 ലോകകപ്പ് ഗോളുകള്‍ !

0
ബൂലോകം വായനക്കാരില്‍ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ അല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ബൂലോകം വായനക്കാരില്‍ ഒട്ടുമിക്ക പേരും യുവാക്കള്‍ ആണെന്നത് തന്നെ ആണതിന് കാരണം. അത്തരക്കാര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്‌. ലോകം ഉറങ്ങാതെ തങ്ങളുടെ ഇഷ്ട ടീമിന്റെ കളിയും കണ്ടിരിക്കുന്ന ഈ വേളയില്‍ ലോകത്തെ അതിശയിപ്പിച്ച 10 ലോകകപ്പ് ഗോളുകള്‍ പരിചയപ്പെടുത്തുകയാണിവിടെ.

ചെല്‍സിയെയും മാഞ്ചസ്റ്ററിനെയും മറന്നേക്കൂ.. ഇതാ ചരിത്രത്തിലെ ഏറ്റവും നല്ല ഗോള്‍ !

0
നിങ്ങള്‍ ഒരു പക്ഷെ ചെല്‍സി ആരാധകനാവാം അല്ലെങ്കില്‍ മാഞ്ചസ്റ്ററിനെ നെഞ്ചിലേറ്റി നടക്കുന്ന ആളാവാം. അതുമല്ലെങ്കില്‍ ആഴ്സണല്‍ എന്ന ക്ലബും തലയിലേറ്റി നടക്കുന്ന ആളാകാം. അതൊക്കെ ആയിക്കോട്ടെ അല്പനിമിഷം ഈ കളിക്കാരനിലേക്ക് നിങ്ങള്‍ ഒന്ന് ശ്രദ്ധ കൊടുക്കുക. കൊളംബിയന്‍ ഫുട്ബാള്‍ താരമായ ഫല്‍കാവോ ഈ ചരിത്ര ഗോള്‍ നേടിയിരിക്കുന്നത്. ഒരു ഫുട്സാല്‍ മത്സരത്തിലാണ് ഈ ഗോള്‍ നേട്ടം.

അന്തം വിട്ടു പോകുന്ന 10 പെനാല്‍റ്റി കിക്കുകള്‍

0
നമ്മളീ ഗോളുകള്‍ കണ്ടാല്‍ തീര്‍ച്ചയായും അന്തം വിട്ടു പോകും. ഗോളിയെ ഇത്ര സമര്‍ത്ഥമായി കബളിപ്പിച്ചു കൊണ്ട് ഗോള്‍ നേടുന്നത് ലോകത്ത് വളരെ ചുരുക്കം കളിയില്‍ ആയിരിക്കും നമ്മള്‍ കണ്ടിരിക്കുക. അസാധാരണ മികവോടെ നേടുന്ന 10 ഗോളുകള്‍ നമുക്കൊന്ന് കണ്ടു നോക്കാം. എല്ലാം നേടുന്നത് പെനാല്‍റ്റി കിക്കിലൂടെയാണ്.