0 M
Readers Last 30 Days

BET Awards

അങ്ങനെ ഞാനൊരു പണ്ടാരിയായി..

കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്‌ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്‌സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു.

Read More »

ലോക്കപ്പിലേക്ക് !

ഗാന്ധിജിയും ബാലഗംഗാധരതിലകനും സുഭാഷ്‌ ചന്ദ്രബോസുമൊക്കെ കാണിച്ചു തന്ന വഴി. അത്തരം ഒരു കർത്തവ്യം സുധൈര്യം ഏറ്റെടുക്കാനുള്ള ഭാഗ്യം എനിക്കും ഒരിക്കൽ ഉണ്ടായിട്ടുണ്ട്‌.

Read More »

യുവാക്കളുടെ കൂടെ തീം പാര്‍ക്കില്‍ പോയാല്‍

ഒരു തണ്ടും തടിയും ആരോഗ്യവും ഉള്ള മധ്യവയസ്‌കന്‍ ഒരിക്കല്‍ താമസിക്കുന്ന കോളനിക്കാരുടെ കൂടെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു തീം പാര്‍ക്ക് എന്ന് പറയുന്ന സ്ഥലത്ത് പോയി.

Read More »

ഒരു മുസ്ലിയാരുടെ വിറളിത്തരങ്ങള്‍

മഹല്ല് ഖതീബായി ചാര്‍ജ് എടുത്ത അന്ന് തന്നെ ചേലതൂര്‍ അങ്ങാടിയില്‍ ഒരു വഅള് വെക്കണമെന്ന് ഹുസൈന്‍ മുസ്ലിയാര്‍ക്ക് അങ്ങേയറ്റത്തെ നിര്‍ബന്ധം, മഹല്ല് കമ്മിറ്റി കൂടി ആ പരിപാടി അങ്ങട്ട് ഉറപ്പിച്ചു.

Read More »

ആലിയും കണാരേട്ടനും പിന്നെ കബറിലെ ചോദ്യവും

എന്തായാലും ഒരടി ഇന്നും ഫര്‍ളായും (നിര്‍ബന്ധമായും) കിട്ടും. ഇന്നലെയും ക്ല്ലാസ്സില്‍ പോയില്ല. ചെത്തയ് തോട്ടില്‍ മിനിഞ്ഞാന്നത്തെ മഴ വെള്ളത്തില്‍ ഏറ്റു മീന്‍ കയറിയത്‌ മദ്രസ്സയിലേക്ക് വരുമ്പോള്‍ അസൈന്‍ ആണ് പറഞ്ഞത് മദ്രസ്സന്റെ പടിപ്പുര കാണാത്ത ആ പഹയന് എന്തും പറയാമല്ലോ

Read More »

ബട്ടർ ചിക്കൻ – ഒരു നര്‍മ്മ കഥ

ഭാര്യയുടെയും മകന്റെയും സ്നേഹത്തണലിൽ ഒരു വാരാന്ത്യ൦ ആസ്വദിക്കുകയായിരുന്നു അയാൾ.സമയം ഏതാണ്ട് രാത്രി എട്ടുമണിയയായി കാണും.ഭാര്യ അടുക്കളയിൽ കാര്യമായ പാചകത്തിലായിരുന്നു.

Read More »

ബ്ലൂ ട്രൂത് (ചില നീല സത്യങ്ങള്‍)

എന്‍റെ ജീവിതത്തിന്‍റെ നിര്‍ണ്ണായകമായ ദിവസങ്ങളാണ് ഇനി വരാനുള്ളത് എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ചെറിയ ഭയം എന്നെത്തന്നെ കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കുന്നു.

Read More »

ഭൂമി മോഹിച്ചവര്‍……..

ഒരാള്‍ക്ക് എത്ര ഭൂമി വേണം? വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവുംസമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരുകഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്.

Read More »