ടിന്‍റുമോന്‍ എന്ന പേര് തന്ന പണി !
“എന്‍റെ ചന്ദ്രികേ..”
“ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ..”
യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്‍റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.
“എന്റെ ചന്ദ്രികേ..”
“ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ..”
യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്‍റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.
അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള് കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി.
കല്യാണം കഴിക്കുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു ഫുള്‍ ടാങ്ക് പുട്ടും കടലയും അകത്താക്കി അടുത്തുള്ള ബസ് സ്‌റ്റോപ്പിലെത്തി
ഒരു വിശ്വാസിയായ സുഹൃത്തും അവിശ്വാസിയായ സുഹൃത്തും തമ്മില്‍ ഉള്ള സംവാദം
അവിശ്വാസി: ഇന്നലെ ഇന്റര്‍വ്യൂവിനു പോയ ജോലി ശരിയാകും എന്ന് തോനുന്നില്ല അളിയാ.ഇന്റര്‍വ്യൂ അത്ര പോരായിരുന്നു. എനിക്കൊരു വിശ്വാസോം ഇല്ല.
വിശ്വാസി: നീ ദൈവത്തിനോട് പറ. ദൈവത്തില്‍ വിശ്വസിക്ക്.
“തുള്ളി നീലം വാങ്ങുമ്പോള്‍ റീഗല്‍ തുള്ളി നീലം എന്ന് ചോദിച്ചു വാങ്ങുവിന്‍ ” എന്ന് റേഡിയോയിലൂടെ കോയമ്പത്തൂര് റിലെയിലെ തമിഴ് ചുവ കലര്‍ന്ന പരസ്യം വന്നപ്പോള്‍ സ്കൂളിലേക്ക് പോകാന്‍ ഉള്ള സമയം ആയി എന്ന്
“ഭായി പെഹലാ ദിന്‍ ഹേനാ..ബെസ്റ്റ് ഓഫ് ലക്ക്”
ഡിഗ്രീക്ക് ആദ്യ ദിവസം കോളേജിലേയ്ക്ക് പോകാന്‍ തയാറായി ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കോളേജ് ബസിലേയ്ക്ക് ഞാന്‍ നടക്കുമ്പോള്‍ ഹോസ്റ്റല്‍ അറ്റണ്ടര്‍ രാജുവിന്റെ വക ഒരു ബെസ്റ്റ് ഓഫ് ലക്ക് ആശംസ.
എല്ലാ അവളുമാരുടെയും അമ്മയും അച്ചനും കൂടെയുണ്ട്. അവരുടെ മുഖഭാവം കണ്ടാല്‍ തോന്നും വല്ല ഉഗാണ്ടയിലോ മറ്റോ ആണു ക്യാമ്പെന്ന്.എല്ലാ അച്ചന്‍മാരുടെയും മുഖത്ത് ‘മോളേ ശ്രദ്ധിച്ചോണം …പ്രത്യേകിച്ച് ദോ ലവനെ’ എന്ന ഭാവം
നാട്ടിലുള്ള എല്ലാ സ്ത്രീകളും ഉണ്ണികൃഷ്ണന്റെ ‘അമ്മയും പെങ്ങളും’ ആയതിനാല്‍ നാട്ടാര്‍ക്കെല്ലാം അദ്ദേഹത്ത അമിതമായ വിശ്വാസമാണ്.
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്…സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ,കൊങ്കണി,തുളു,ഉര്‍ദു,ഹിന്ദി,തമിഴ് തുടങ്ങിയവ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്…
ഒരു കാസറഗോഡ് സംഭാഷണം…
കല്യാണത്തിന്റെ അന്ന് രാവിലെ ആയിരുന്നു കുമാരന്‍ വിളിച്ചത്.
‘അറിഞ്ഞോ വിശാലന്‍ ഒരു പോസ്റ്റിട്ടുണ്ട് കിടിലന്‍ സാധനമാ’
‘ഡേയ് എന്റെ കല്യാണമാണടാ, ഇന്നെങ്കിലും എന്നെ വെറുതെ വിട്. പ്‌ളീസ് …അവന്റെ ഒരു ബ്‌ളോഗ്.
മനസ്സില്‍ കുമാരനെ തെറി പറഞ്ഞ് മണ്ടപത്തിലേക്കു കയറി..