0 M
Readers Last 30 Days

BET Awards

കുഞ്ഞാപ്പുവിന്റെ കല്ല്യാണ മോഹം

ബാപ്പ പതിവില്‍ കവിഞ്ഞ സൌമ്യതയോടെ “ ഞമ്മക്കൊരു പെണ്ണിനെ വേണ്ടീര്‍ന്നല്ലോ…” ബാപ്പാന്റെ സംസാരം കേട്ട കുഞ്ഞാപ്പുവിന്റെ മനസ്സില്‍ ഒരായിരം കമ്പിത്തിരികള്‍ ഒന്നിച്ചു കത്തി

Read More »

ആശാനെ നമോ വാഗം …

സമയം ഒന്‍പതു മണി, സ്ഥലം : ബര്‍ ദുബായ് മെട്രോ സ്റ്റേഷന്‍. ഞാനും എന്‍റെ കൂടുകാരനും കൂടി ബര്‍ ദുബായ് ബുര്‍ജുമാനില്‍ നിനും മെട്രോ എടുക്കാന്‍ വരുന്ന വഴി.

Read More »

സാനിയാമിര്‍സാ..!

നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന്‍ കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര്‍ വരുന്നു എന്ന്‍.

Read More »

കാര്‍ ഉണ്ടാക്കിയത് മലയാളിയോ – ഒരു ചളിക്കഥ

ങ്ങക്ക് കാര്‍ കണ്ടു പിടിച്ചതാരാണെന്നറിയോ??? ഇല്ലല്ലേ !!! ബേജാറാവണ്ടാ പറഞ് തരാ. അല്ലെങ്കില്‍ വേണ്ട സ്‌ക്രൂ ഡ്രൈവറോ?? ഒന്നും വേണ്ട പെന്‍ഡ്രൈവ് കണ്ടു പിടിച്ചോനെ അറിയോ? ഒക്കത്തിനും ഉത്തരം ഇവിടുണ്ട്.

Read More »

ചില ഉള്‍ട്ട പുള്‍ട്ട കഥകള്‍ – നര്‍മ്മം

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥയോ കഥാപാത്രങ്ങളോ തികച്ചും സാങ്കല്‍പ്പികം മാത്രമാണ് എന്ന് ഞാന്‍ ഒരിക്കലും അംഗീകരിക്കുകയില്ല, കാരണം ഇത് ഒരു പുണ്യ പുരാണ ബാലെ അല്ല

Read More »

കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍

ഗള്‍ഫ്‌ ബേബി ആയതിന്റെ ആയിരിക്കും.എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു വളര്‍ത്തുന്ന ഇവറ്റക്കൊക്കെ നേരെ ചൊവ്വേ ഒരു കാര്യം ചെയ്യാന്‍ പോലും അറിയാം എന്ന് തോന്നുന്നില്ല .പെണ്ണിന്കുവൈറ്റ്‌ എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു.

Read More »

കൊച്ചു തോമായുടെ വ്യഥകള്‍

പത്രത്തില്‍ നോക്കുമ്പോള്‍ കാണാം സുന്ദരിയായ ക്രിസ്ത്യന്‍ യുവതി ,അമേരിക്കയില്‍ ജോലി,എന്നിട്ട് ബ്രാക്കറ്റില്‍ എഴുതും . കൊണ്ട് പോകും. കൊണ്ട് പോകുമത്രേ..എങ്ങോട്ട്…നരകത്തിലെക്കായിരിക്കും.

Read More »

കൊച്ചുതോമ ഫ്രം കുവൈറ്റ്‌: ഡോക്ടര്‍ക്ക് എഴുതുന്ന കത്ത്

ഡോക്ടര്‍.. ഇരുപത്തെട്ടു വയസ്സുള്ള എന്‍ജിനീയര്‍ ആണ് ഞാന്‍. അവിവാഹിതന്‍. എന്റെ നീറുന്ന പ്രശ്നത്തിന് ഒരു ഉത്തരം തരു. നാട്ടില്‍ എനിക്ക് ആദ്യം കിട്ടിയ ശമ്പളം ആയിരത്തി അഞ്ഞൂറ് ആയിരുന്നു. അതില്‍നിന്നും എന്റെ എല്ലാ ചിലവും

Read More »