ദേവാസുരത്തിലെ ഭാനുമതിയെ നമ്മൾക്ക് എന്താണ് ഇത്ര ഇഷ്ടം ? അതിനൊരു കാരണമുണ്ട്
Ajin Mannoor ഭാനുമതി ഒരു അവലോകനം ദേവാസുരത്തിലെ ഭാനുമതിയെ നമ്മൾക്ക് എന്താണ് ഇത്ര ഇഷ്ടം…??അന്നത്തെ കാലഘട്ടത്തിന്റെ പൊതുബോധത്തിന് ഇണങ്ങുന്ന തരത്തിൽ സൂക്ഷ്മമായി ആണ് അവളുടെ ക്യാറക്ടർ നെയ്തിരിക്കുന്നത് എന്നതാണ് പ്രധാന കാരണമായി തോന്നിയത് അവൾ