
പഞ്ചവടിപ്പാലം സിനിമയിൽ , യഥാർഥത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രതിനിധി കാതൊരയനായിരുന്നു
എഴുതിയത് : TC Rajesh Sindhu കടപ്പാട് : (m3db) എന്തൊരു പടമാണ് ‘പഞ്ചവടിപ്പാലം’! മലയാളത്തിൽ പഞ്ചവടിപ്പാലത്തിനു മുൻപോ പിൻപോ ഇത്തരത്തിലൊരു രാഷ്ട്രീയ- സാമൂഹിക ആക്ഷേപഹാസ്യ സിനിമ വന്നിട്ടുണ്ടോ എന്നു സംശയമാണ്. വീണ്ടും കാണുമ്പോഴും