അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. 2017ല് റിലീസ് ചെയ്ത ആദം ജോൺ ആണ് ഭാവന ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ഭാവനയുടെ ഏറ്റവും പുതിയ മലയാള ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്ന്ന്...
ഇന്ന് ഭാവനയുടെ ജന്മദിനം ആണ് .. ആരാധകരും സുഹൃത്തുക്കളും താരങ്ങളും എല്ലാം തന്നെ ഭാവനയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. കൂട്ടത്തിൽ ശ്രദ്ധേയമായ ആശംസ അനൂപ് മേനോന്റെയാണ്. എപ്പോഴത്തെയും പോലെ സുന്ദരിയും ധീരയും ആയിരിക്കണം എന്നാണു അനൂപ് മേനോൻ...
മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ജന്മദിനം ആണിന്ന് . സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാം തന്നെ താരത്തിന് ആശംസകൾ നേരുന്നുണ്ട്. തന്റെ പ്രിയ കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേരാൻ മഞ്ജുവും മറന്നില്ല. സാമൂഹ്യമാധ്യമത്തിലൂടെ ആണ് മഞ്ജു വാര്യർ തന്റെ പ്രിയ...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന
സുരേഷ് കുമാർ ഐ.എ.എസ്സിന്റെ മകൻ അനന്തു സുരേഷ് കുമാർ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് Ananthu Sureshkumar നിയമപരമായ അഭിപ്രായങ്ങൾ പറയാൻ ഞാനൊരു അഭിഭാഷകനോ നിയമ പണ്ഡിതനോ അല്ല. പക്ഷെ വളരെ ചെറിയ പ്രായം മുതൽ...
ഭാവന ആദ്യമായി ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നു. ’ദി സർവൈവൽ’ എന്നാണു ഹ്രസ്വചിത്രത്തിന്റെ പേര്. എസ്.എൻ. രജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ബോക്സറുടെ വേഷമാണ് ഭാവന അവതരിപ്പിക്കുന്നത്. വെല്ലുവിളികളെ തരണം ചെയ്ത് അതിജീവനം നേടുന്ന...
Sadikkali Pathaya Kadvan നടിയെ ഓടുന്ന വണ്ടിയിൽ പീഡനത്തിന് വിധേയമാക്കി എന്നുള്ള കേസിൽ ഇരയായ നടിയും അവർക്കു വേണ്ട ഉപദേശങ്ങൾ ഈ കേസിൽ കൊടുത്ത ആളുകളും ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്ന് പറയുന്നത് കേസ്...
നടി ആക്രമിക്കപ്പെട്ട സംഭവം , അതിനുപിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമെന്നറിഞ്ഞിട്ടും പൊതുവെ എല്ലാത്തിലും ഒരു നിസ്സംഗതയാണ്. കേസ് തേച്ചുമാച്ചു കളയാൻ പലയിടങ്ങളിലും കരുക്കൾ നീക്കുന്നുണ്ട്. കുതന്ത്രശാലികൾ ആയ വക്കീലന്മാരെ നിയോഗിക്കുന്നുണ്ട്. പക്ഷെ അപ്പോഴും പോരാട്ടം മുറുകെ പിടിക്കുകയാണ്...
തത്തമ്മ പച്ചയിൽ എന്തൊരു സുന്ദരിയാണ് ഭാവന അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് മടങ്ങിവരുന്നു എന്ന വാർത്ത നാമേവരെയും വളരെ സന്തോഷിപ്പിക്കുകയാണ് . 2017ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ആദം ജോൺ’ ആണ് ഭാവന അവസാനമായി...
ഭാവന തിരിച്ചുവന്നതിൽ സന്തോഷമുണ്ടെന്നും താൻ ഭാവനയുടെ ആരാധകൻ ആയി മാറിയെന്നും പൃഥ്വിരാജ് . സിനിമാമേഖലയിൽ തനിക്കറിയാവുന്നവർ എല്ലാം ഭാവനയുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നവർ ആണെന്നും മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും ഭാവനയ്ക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്റെ...