0 M
Readers Last 30 Days

Bhavana

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

സുരേഷ് കുമാർ ഐ.എ.എസ്സിന്റെ മകൻ അനന്തു സുരേഷ് കുമാർ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് Ananthu Sureshkumar നിയമപരമായ അഭിപ്രായങ്ങൾ പറയാൻ ഞാനൊരു അഭിഭാഷകനോ നിയമ പണ്ഡിതനോ അല്ല. പക്ഷെ വളരെ ചെറിയ പ്രായം

Read More »

ഭാ​വ​ന​ ​ആദ്യമായി ഒരു ഷോർട്ട് ഫിലിമിൽ അ​ഭി​ന​യി​ക്കു​ന്നു, ബോക്സറായി

ഭാ​വ​ന​ ​ആദ്യമായി ഒരു ഷോർട്ട് ഫിലിമിൽ അ​ഭി​ന​യി​ക്കു​ന്നു.​ ​’ദി​ ​സ​ർ​വൈ​വ​ൽ​’ ​എന്നാണു ഹ്രസ്വചിത്രത്തിന്റെ പേര്. എ​സ്.​എ​ൻ.​ ​ര​ജീ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​​ചിത്രത്തിൽ​ ​ഒരു ബോ​ക്‌​സ​റു​ടെ​ ​വേ​ഷ​മാ​ണ് ​ഭാവന അവതരിപ്പിക്കുന്നത്.​ ​വെല്ലുവിളികളെ തരണം ചെയ്ത് അതിജീവനം

Read More »

ഇരയായ നടിയും അവർക്കു ഉപദേശങ്ങൾ കൊടുത്തവരും ചെയ്ത ഏറ്റവും വലിയ മണ്ടത്തരം

Sadikkali Pathaya Kadvan നടിയെ ഓടുന്ന വണ്ടിയിൽ പീഡനത്തിന് വിധേയമാക്കി എന്നുള്ള കേസിൽ ഇരയായ നടിയും അവർക്കു വേണ്ട ഉപദേശങ്ങൾ ഈ കേസിൽ കൊടുത്ത ആളുകളും ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്ന് പറയുന്നത്

Read More »

“അതു കൊണ്ട് പ്രിയപ്പെട്ട പെൺകുട്ടീ ദയവായി സുപ്രീം കോടതിയെ സമീപിക്കൂ” ഗീതാ തോട്ടത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

നടി ആക്രമിക്കപ്പെട്ട സംഭവം , അതിനുപിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമെന്നറിഞ്ഞിട്ടും പൊതുവെ എല്ലാത്തിലും ഒരു നിസ്സംഗതയാണ്. കേസ് തേച്ചുമാച്ചു കളയാൻ പലയിടങ്ങളിലും കരുക്കൾ നീക്കുന്നുണ്ട്. കുതന്ത്രശാലികൾ ആയ വക്കീലന്മാരെ നിയോഗിക്കുന്നുണ്ട്. പക്ഷെ അപ്പോഴും പോരാട്ടം മുറുകെ

Read More »

“എന്റമ്മോ…തത്തമ്മ പച്ചയിൽ എന്തൊരു സുന്ദരിയാണ് ഭാവന !!!”

തത്തമ്മ പച്ചയിൽ എന്തൊരു സുന്ദരിയാണ് ഭാവന അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് മടങ്ങിവരുന്നു എന്ന വാർത്ത നാമേവരെയും വളരെ സന്തോഷിപ്പിക്കുകയാണ് . 2017ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ആദം ജോൺ’ ആണ് ഭാവന

Read More »

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഞാൻ ഭാവനയുടെ ഫാനായെന്ന് പൃഥ്വിരാജ്

ഭാവന തിരിച്ചുവന്നതിൽ സന്തോഷമുണ്ടെന്നും താൻ ഭാവനയുടെ ആരാധകൻ ആയി മാറിയെന്നും പൃഥ്വിരാജ് . സിനിമാമേഖലയിൽ തനിക്കറിയാവുന്നവർ എല്ലാം ഭാവനയുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നവർ ആണെന്നും മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും ഭാവനയ്ക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറയുന്നു.

Read More »

സംഗീത ലക്ഷ്മണ എന്ന വക്കീലിന്‍റെ പ്രശ്നമെന്താണ് ? ജെസ്‌ല മാടശ്ശേരിയുടെ വീഡിയോ

ഭാവനയ്‌ക്കെതിരെയുള്ള പരാമർശങ്ങളെ തുടർന്ന് അഡ്വ സംഗീത ലക്ഷ്മണയ്ക്കെതിരെയുള്ള വിമർശനങ്ങൾ വ്യാപകമായി തന്നെ സംഭവിച്ചിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ രംഗത്തുവന്നത് ബിഗ് ബോസ് സെലിബ്രിറ്റി ജസ്‌ല മാടശ്ശേരിയാണ്. “ഒരു അക്രമിക്കപ്പെട്ട സ്ത്രീയെ ഇത്രമേലപമാനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ അവരുടെ

Read More »

ഭാവനയെ ചൊറിഞ്ഞ സംഗീത ലക്ഷ്മണയെ ചൊറിഞ്ഞു സോഷ്യൽ മീഡിയ

ഭാവനയ്‌ക്കെതിരെ മോശം പരാമർശം നടത്തി വിവാദച്ചുഴിയിൽ പെട്ടിരിക്കുകയാണ് അഡ്വ സംഗീത ലക്ഷ്മണ. IFFK യുടെ ഉദ്‌ഘാടനച്ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി ഭാവന വന്നതാണ് വക്കീലിനെ പ്രകോപിപ്പിച്ചത്. ഭാവനയെ ക്ഷണിച്ചതിനല്ല ഈ സമയത്തുതന്നെ ക്ഷണിച്ചതിലാണ് വക്കീൽ തന്നെ

Read More »

‘ഒരുത്തീ’ കണ്ടു നവ്യയെ പ്രശംസിച്ചു ഭാവന

ഒരുത്തീ സിനിമ കണ്ടു നവ്യയെ പ്രശംസിച്ചു ഭാവന. മാർച്ച് 11നായിരുന്നു ഒരുത്തീ റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയിൽ എത്തിയത്.

Read More »

ദുൽഖർ സ്റ്റൈലിഷ് ഹീറോ, ടൊവിനോ സൂപ്പർ ഹീറോ, കുഞ്ചാക്കോ നിഷ്കളങ്കൻ

ദുൽഖർ സ്റ്റയിലിഷ് ഹീറോ, ടൊവിനോ സൂപ്പർ ഹീറോ, കുഞ്ചാക്കോ നിഷ്കളങ്കൻ താരം ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തരവേളയിൽ ആയിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മലയാളത്തിലെ നടന്മാരെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞത്. ദുൽഖറിനെ കുറിച്ച് ചോദിച്ചപ്പോൾ ഏറ്റവും സ്റ്റൈലിഷ്

Read More »