ഭാവനയെ ക്ഷണിച്ചതിനു മലയാളത്തോട് നന്ദി പറഞ്ഞു ലിസി
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഭാവനയെ ക്ഷണിച്ചതിൽ നന്ദി രേഖപ്പെടുത്തി അഭിനേത്രിയും സംവിധായികയുമായ ലിസി. മലയാളത്തിന്റെ അഭിമാന നിമിഷമെന്നും ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു എന്നും ലിസി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. ഭാവനയെ ക്ഷണിച്ച