Dinshad Ca ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും. ബാലചന്ദ്രമേനോൻ സറിന്റെ ഇൻസ്റ്റഗ്രാം പേജിൽ യാദൃശ്ചികമായി ഒരു ഫോട്ടോ കാണാനിടയായി. ശ്രീ ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്ത ചാണ എന്ന മൂവി യുടെ പോസ്റ്റർ...
ഗോഡ്ഫാദർ എന്ന സിനിമയിൽ കോളേജ് പ്രിൻസിപ്പലായി ഒറ്റസീനിൽ മാത്രം പ്രത്യക്ഷപ്പെട്ട ഇദ്ദേഹം നടൻ ഭീമൻ രഘുവിന്റെ അച്ഛൻ പി കെ ദാമോദരൻ നായർ ആണെന്ന് എത്രപേർക്കറിയാം. കോളേജിൽ വികൃതിത്തരം കാണിച്ച അഞ്ഞൂറാൻ കുടുംബത്തിലെ മുകേഷിനെ വിരട്ടുന്ന...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ ഭീമൻ രഘു.
ഭീമന് രഘുവിന്റെ സംവിധാനത്തില്‍ ‘ചാണ’ ഒരുങ്ങുന്നു; കനകനായി ഭീമന് രഘുവിന്റെ വേഷപ്പകര്‍ച്ച. പി.ആർ.സുമേരൻ. അയ്യോ ഇത് നമ്മുടെ ഭീമന് രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. അതേ മലയാള സിനിമയില്‍ നായകനായി...
ഇത് പോലെ clickbait സ്റ്റൈലിൽ ആരുന്നു അക്കാലത്തെ ന്യുസ് റിപ്പോർട്ടിങ് എങ്കിൽ, ഇങ്ങനത്തെ തലക്കെട്ട് വെക്കാമായിരുന്നു.ഇനി കാര്യത്തിലേക്ക് വരാം...
എത്ര അർത്ഥവത്തായ സ്റ്റേറ്റമെട് ആണ് അതെന്നു ഉറപ്പിക്കാൻ നമുക്ക് മുന്നിൽ മധ്യവയസ്സിൽ മുത്തശ്ശൻ വേഷങ്ങളും , നായകന്റെ അച്ഛൻ വേഷങ്ങളും എടുത്തണിയാൻ
ജനിച്ചിട്ട് ഇന്നേ വരെ കണ്ട സിനിമകളിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂക്കയുടെ പടം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പെട്ടന്ന് ഉത്തരം പറയുക അത് "കൗരവർ "ആണെന്നാണ്
പിന്നെയും പൂക്കുന്ന കാലം എന്ന ചിത്രത്തിലൂടെ സിനിമയിൽ വന്ന രഘു വിമാനത്താവളത്തിൽ വെച്ചു പരിചയപ്പെട്ട സംവിധായകൻ ഹസന്റെ ഭീമൻ എന്ന ചിത്രത്തിൽ നായകനായി . പിന്നീട് പല ചിത്രങ്ങളിലും
1992 ഫെബ്രുവരി 12 നു റീലീസ് ചെയ്ത കൗരവർ പ്രധാന തീയേറ്ററുകളിൽ 100 ദിവസത്തിന് മുകളിൽ പ്രദർശിപ്പിച്ചു... മഹായാനത്തിന്റെ ഗംഭീര വിജയത്തിനും കുട്ടേട്ടന്റെ ശരാശരി വിജയത്തിനും ശേഷം
ഭീമൻ രഘു എന്ന നടനെ ഏറ്റവും സുന്ദരനായി വെള്ളിത്തിരയിൽ അവതരിപ്പിച്ച സിനിമ ഗോഡ് ഫാദർ ആണെന്നാണ് തോന്നിയിട്ടുള്ളത്തുടക്കം മുതൽ ഒടുക്കം വരെ അന്യായലുക്കും അതിനൊത്ത സ്ക്രീൻ പ്രസൻസും.