Home Tags Bhim Armi Chandrashekhar Azad

Tag: Bhim Armi Chandrashekhar Azad

ദളിതൻ മാൻഹോൾ വൃത്തിയാക്കുക, മീശപിരിച്ചു, കൂളിംഗ് ഗ്ലാസ് വയ്‌ക്കേണ്ട എന്നാണ് ബുദ്ധിജീവി ഭാഷ്യം

0
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ പഠനം നടത്തുന്ന ദളിത് ചിന്തകൻ ഡോക്ടർ സുരാജ് യെങദേയുമായുള്ള ഇന്റർവ്യൂകൾ കഴിഞ്ഞദിവസം യൂട്യൂബിൽ

ബീഹാർ ഫലം; ഹിന്ദുത്വയുടെ കൂട്ടിക്കൊടുപ്പുകാരുടെ വിജയം

0
കോണ്ഗ്രസിന് 50 സീറ്റിൽ കൂടുതൽ കൊടുക്കരുത് എന്നായിരുന്നത്രെ ലാലു പ്രസാദ് യാദവ് മകൻ തേജസ്വിക്ക് നൽകിയ ഉപദേശം.തേജസ്വി യാദവ് അത് കേട്ടില്ല.ഫലം എന്താണെന്ന് ഇന്നവർ അനുഭവിക്കുന്നുണ്ടാകണം

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ രണ്ടു നേതാക്കളാണ് ചന്ദ്രശേഖര്‍ ആസാദും കനയ്യ കുമാറും

0
രണ്ടു പേരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കക്ഷി രാഷ്ട്രീയ ദേഭമന്യേ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ജയില്‍ വാസത്തിനും ചികിത്സയ്ക്കും ശേഷം ആസാദ് വിരലിലെണ്ണാന്നത്ര പരിപാടികളിലേ പങ്കെടുത്തുള്ളുവെങ്കിലും ജനപങ്കാളിത്തം കൊണ്ടു തന്നെ ശ്രദ്ധേയമായിരുന്നതെല്ലാം.

ചന്ദ്രശേഖർ ആസാദ് എസ്.ഡി.പി.ഐയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ശരിയോ ?

0
സ. അഭിമന്യുവിനെ അരുംകൊല ചെയ്ത, ജോസഫ് മാഷിന്റെ കൈ അരിഞ്ഞിട്ട ന്യൂനപക്ഷ വർഗ്ഗീതയുടെ ഇന്ത്യൻ മുഖം; എസ്. ഡി. പി. ഐ വേദിയിലാണ് പിന്നാക്ക സ്വത്വവാദികൾ കൊണ്ടാടുന്ന ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ് രാവണൻ പങ്കെടുക്കുന്നത്.

നീ ചവിട്ടി നിൽക്കുന്ന കനൽവഴികൾ പ്രതീക്ഷയുടെ നക്ഷത്രമാവുന്നു ആസാദ്

0
Sunitha Othera മഴവിൽ നിറങ്ങളുടെ സങ്കലന ഗണിതങ്ങൾ വെള്ളയിൽ നിന്നും നീലിമയിലേക്ക് മാറ്റിയെഴുതിയതാണ് എന്റെ രാഷ്ട്രീയ സ്വപ്നങ്ങളിൽ നീ നിർണ്ണായകമാകാൻ ഒരു കാരണം. രാഷ്ട്രീയവും പ്രതിരോധവും പ്രണയവും വേർതിരിച്ചെടുക്കാൻ കഴിയാത്ത ഒരു ജീവിതത്തിൽ, നീ...

മാഡം ജഡ്ജി യുവർ ഓണർ, ചന്ദ്രശേഖർ ആസാദ് രാവണിന് ജാമ്യം നൽകാനുള്ള അങ്ങയുടെ നീതിബോധത്തിന് നന്ദി

0
മാഡം ജഡ്ജി യുവർ ഓണർ, ചന്ദ്രശേഖർ ആസാദ് രാവണിന് ജാമ്യം നൽകാനുള്ള അങ്ങയുടെ നീതിബോധത്തിന് നന്ദി... പ്രതിഷേധിക്കാൻ സകലർക്കും അവകാശമില്ലേ എന്ന നിരീക്ഷണത്തിന് നന്ദി... ഡൽഹി ജുമാമസ്ജിദ് പാകിസ്ഥാനിലാണോ എന്ന തീക്ഷ്ണമായ ചോദ്യത്തിന് നന്ദി...

“പ്രതിഷേധിക്കുക എന്നത് ഒരു പൗരന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ് , ജുമാ മസ്ജിദ് പാകിസ്ഥാനിലല്ല “

0
പ്രതിഷേധിക്കുക എന്നത് ഒരു പൗരന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ്'', "പ്രതിഷേധം നടന്നതിനെക്കുറിച്ച് ദില്ലി പൊലീസ് വിവരിക്കുന്നത് കേട്ടാൽ ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന് തോന്നുമല്ലോ..?

ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു

0
ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നൂ അവരുടെ സവർണ്ണ രാഷ്ട്രീയത്തിൻറെ സിംഹാസനങ്ങളുടെ അടിത്തറ ഇളക്കാൻ മാത്രം പ്രബലരായ ശത്രുക്കൾ ജന്മമെടുത്ത് കഴിഞ്ഞിരിക്കുന്നൂ

ചന്ദ്രശേഖർ ആസാദിന് എന്തെങ്കിലും സംഭവിച്ചാൽ ഹിന്ദു ഇന്ത്യ ഉത്തരം പറയേണ്ടിവരും

0
എഴുതിയത് വായിക്കൂ, ഇടപെടൂ, ആസാദിനെ ഇന്ത്യക്ക് ആവശ്യം ഉണ്ട് മനുഷ്യരേ. ചന്ദ്രശേഖർ ആസാദിന് രക്തം മാറ്റിവെക്കൽ അടക്കമുള്ള അടിയന്തിര ചികിത്സ വേണമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ മൂന്നു പ്രാവിശ്യം ട്വീറ്റ് ചെയ്തിരിക്കുകയാണ് .

ചന്ദ്രശേഖർ ആസാദിനെ ചികിത്സ നിഷേധിച്ചു അപായപ്പെടുത്താനാണോ ശ്രമം ?

0
ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് അദ്ദേഹത്തിന്റെ ഡോക്ടര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ നടത്തിയ പ്രതിഷേധത്തെ തുടന്നാണ്‌ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ഈ പോരാട്ടം പ്രത്യയശാസ്​ത്രങ്ങൾ തമ്മിലുള്ളതാണ്​, മനുസ്​മൃതിയും ഭരണഘടനയും തമ്മിലുള്ളത്

0
നമ്മുടെ ​പോരാട്ടം എത്രമാത്രം ശക്​തവും, ഭരണഘടനാപരവും, ബഹുജൻ താൽപര്യങ്ങളെ തൊടുന്നതാണെന്നും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്​ സർക്കാർ അതിനോട്​ പ്രതികരിച്ച രീതി. ആർഎസ്​എസി​​​െൻറ സമ്മർദ്ദഫലമായി എസ്​സി/എസ്​ടി(അതിക്രമ നിരോധന) നിയമം ദുർബലപ്പെടുത്താൻ ​നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചപ്പോൾ

ചന്ദ്രശേഖർ ആസാദിനെ ജാമ്യം നിഷേധിച്ച് ജയിലിലിട്ടത് ഒരു തന്ത്രമാണ്, വലിയ പൊട്ടൻഷ്യലുള്ള നേതാവാണയാൾ, ഒറ്റയ്ക്ക് ഒരു കാട്ടുതീയാവാൻ കെൽപുറ്റ...

0
“വളരെ ലളിതമാണ് സംഘപരിവാറിന്റെ സ്ട്രാറ്റജി. വലിയ രീതിയിൽ ആക്രമിക്കാതെ, അടിച്ചമർത്താൻ ശ്രമിക്കാതെ പൗരത്വ ഭേദഗതി സമരത്തെ നേരിടുക, ഒപ്പം ആരുടെയും പൗരത്വം നഷ്ടപ്പെടില്ല, ഇന്ത്യയിലെ മുസ്ലീംങ്ങൾ ഭയക്കണ്ട, പൗരത്വ ഭേദഗതി ബില്ലും പൗരത്വ റജിസ്റ്ററും തമ്മിൽ ബന്ധമില്ല എന്നൊക്കെ ചുമ്മാ പറഞ്ഞു കൊണ്ടിരിക്കുക.

ഭരണഘടനയും കൈയ്യിലേന്തി ആയിരങ്ങളെ സാക്ഷിനിർത്തി, വെറുപ്പിന്റെരാഷ്ട്രീയത്തെ ചോദ്യം ചെയ്തതിന് ജയിലിൽ ക്രൂര മർദ്ദനങ്ങൾക്കിരയായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം

0
ഭരണഘടനയും കൈയ്യിലേന്തി ആയിരങ്ങളെ സാക്ഷിനിർത്തി, വെറുപ്പിന്റെരാഷ്ട്രീയത്തെ ചോദ്യം ചെയ്തതിന് ജയിലിൽ ക്രൂര മർദ്ദനങ്ങൾക്കിരയായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം