
Entertainment
സ്വപ്നഭൂമി എന്ന ഗ്രാമത്തിലെ കിണർ കുഴിക്കലും ചില മനോഹര ഗാനങ്ങളും
അജയ് പള്ളിക്കര കിനാവൂർ എന്ന ദേശത്തെ സ്വപ്നഭൂമി എന്ന ഗ്രാമത്തിൽപ്പെട്ടവർ.എല്ലാം കൂട്ടി 403 കുടുംബങ്ങൾ.അവിടെയുള്ള മനുഷ്യർ മൊത്തം സുന്ദരകില്ലാടിയുടെ കാരുണ്യത്തിന് വേണ്ടി കാത്തിരിക്കുകയാണ്.സ്വപ്നഭൂമിയിൽ വെള്ളമില്ല.സ്വപ്നഭൂമി മരുഭൂമിയായി മാറുകയാണ്.വേദപുരം കില്ലാടിയുടെ ഇളയമുറക്കാരൻ, കില്ലാടി കുടുംബത്തിലെ കുട്ടി