Boolokam10 years ago
ബൂലോകം അവാര്‍ഡുകള്‍ 2012
രണ്ടായിരത്തി ഒന്‍പതില്‍ ആണ് ബൂലോകം ആദ്യമായി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരുന്ന സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ഓണ്‍ ലൈന്‍ എഴുത്തുകാര്‍ക്കായി കേരളത്തില്‍ നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ആണ്. അത്യന്തം വാശിയേറിയ ഈ മത്സരങ്ങളില്‍...