
‘ബിഗ്ബി’ ചെയ്യുന്നതിന് മുൻപ് ഫോര്‍ ബ്രദേഴ്സ് എന്ന സിനിമയുടെ സിഡിയാണ് അമല്‍ നീരദ് തനിക്കു തന്നതെന്നു മമ്മൂട്ടി
അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ബിഗ് ബി. അന്ന് തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം ഉണ്ടാക്കിയ സിനിമ പിൽക്കാലത്തു ഏറെ പ്രശസ്തി കൈവരിച്ചു. മലയാളം കണ്ട ഏറ്റവും നല്ല സ്റ്റൈലിഷ് മൂവി എന്ന പേരാണ്